Category Archives: STD X Malayalam

മാത്സ് ബ്ലോഗ് ഒരുക്കം – മലയാളം 2

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്. ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു … Continue reading

Posted in മലയാളം, മാത്​സ് ബ്ലോഗ് ഒരുക്കം, മികവ്, വിജ്ഞാനം, SSLC Revision, STD X Malayalam | Leave a comment

കാലിലാലോലം ചിലമ്പുമായ് (മലയാളം യൂണിറ്റ് – I)

പത്താം ക്ലാസിലെ മലയാളം ; കേരളപാഠാവലി ഒന്നാം യൂണിറ്റ് മിക്കവാറും ഇപ്പോള്‍ ക്ലാസില്‍ എടുത്തു തീര്‍ന്നുകൊണ്ടിരിക്കയായിരിക്കും. അതുകൊണ്ടുതന്നെ ആ യൂണിറ്റിനെ കുറിച്ചുള്ള ഒരു അവലോകനം എന്ന നിലയില്‍ ഈ കുറിപ്പിനെ കണക്കാക്കിയാല്‍ മതി. യൂണിറ്റ് അവസാനിക്കുന്നതോടെ മാത്രം ഇത് എഴുതുന്നത് അധ്യാപകരുടെ സ്വതന്ത്രമായ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിളുള്ള ഒരു ഇടപെടലായിക്കൂടാ എന്ന ബോധ്യം കൊണ്ടുതന്നെയാണ്. ഒരു … Continue reading

Posted in വിജ്ഞാനം, STD X Malayalam | 33 Comments

മലയാളവും ഐടിയും പ്രണയത്തില്‍..!

കണ്ണുനീരില്‍ പൊതിഞ്ഞ ചിരി എന്ന പോസ്റ്റിലൂടെ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ചാര്‍ലി ചാപ്ളിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുമായത്തിയ അഹമ്മദ് ഷെരീഫ് ഗുരുക്കളെ ഓര്‍ക്കുന്നില്ലേ..? ഒട്ടേറെ വായനക്കാരുടെ, പ്രത്യേകിച്ച് മലയാള അധ്യാപകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ ആ പോസ്റ്റ് കഴിഞ്ഞ നവംബറിലാണ് നാം പ്രസിദ്ധീകരിച്ചത്. കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് … Continue reading

Posted in വിജ്ഞാനം, STD X Malayalam | 23 Comments

ആഹാരത്തിന്റെ ഉള്ളടക്കങ്ങള്‍

പുതുക്കിയ മലയാളം പാഠപുസ്തകത്തില്‍ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറും’ എന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് രാമനുണ്ണി മാഷ് ഇവിടെ. മാധ്യമം ദിനപ്പത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വെളിച്ചം സപ്ലിമെന്റ് എഴുതുന്നയാളാണ് ബ്ലോഗ് ടീമംഗം കൂടിയ അദ്ദേഹം. പാഠപുസ്തകത്തെ അവലംബിച്ചു കൊണ്ട് മാഷ് തയ്യാറാക്കിയ ഈ വിവരണം മലയാളം … Continue reading

Posted in വിജ്ഞാനം, STD X Malayalam | 25 Comments