Category Archives: State Quiz

സംസ്ഥാന HS, UP ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

കേരള സ്റ്റേറ്റ് സ്ക്കൂള്‍ മാത്തമാറ്റിക്സ് ക്ലബ് അസോസിയേഷന്‍ശാസ്ത്രമേളയ്ക്ക് കൊടിയിറക്കം. ശാസ്ത്രോത്സവം ഗംഭീര വിജയമാക്കുന്നതില്‍ ഇത്തവണ താരമായത് അതിനുപയോഗിച്ച സോഫ്റ്റ്‌വെയറാണെന്നാണ് സംഘാടകരില്‍ ബഹുഭൂരിപക്ഷവും പറയുന്നത്. രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് വരെയുള്ള എല്ലാ ജോലികള്‍ക്കും സോഫ്റ്റ്‌വെയര്‍ മികച്ചൊരു സഹായിയായി. ഇതാദ്യമായാണ് ഒരു സംസ്ഥാന മേളയില്‍ കുറ്റമറ്റ രീതിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയിരിക്കുന്നത്. റിസല്‍ട്ട് എന്റര്‍ ചെയ്യുമ്പോള്‍ തന്നെ … Continue reading

Posted in വിജ്ഞാനം, State Quiz | 68 Comments