Category Archives: sslc

ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!

(ഇക്കഴിഞ്ഞ ദിവസം തുറന്ന പരീക്ഷാഭവന്റെ വെബ്‌പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചതിനുശേഷം മാത്രം തിരുത്തലുകള്‍ വരുത്തുക. പരീക്ഷാഭവനിലെ സിസ്റ്റം മാനേജരു‌ടെ നിര്‍ദ്ദേശങ്ങളാണ് ആധികാരികം.)സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ … Continue reading

Posted in ലേഖനം, ശാസ്ത്രം, സ്കൂളുകള്‍ക്ക്, sslc, surprise posts | 101 Comments

THSSLC രസതന്ത്രചോദ്യപേപ്പര്‍ 2011 (Updated)

ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക മാത്​സ് ബ്ലോഗിലേയ്ക്ക് യാദ്യശ്ചീകമായി വന്ന മെയിലാണ് ഈ പോസ്റ്റിനു നിദാനം. ഇന്‍ഡ്യയിലും പുറത്തും അധ്യാപകനായിരുന്ന, വിവരസാങ്കേതികമേഖലയിലും ഭൗതികശാസ്ത്ര അധ്യാപനത്തിലും തനതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള നസീര്‍സാറിന്റെ വിലയേറിയ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. കാരണം മാര്‍ച്ച് 19 ശനിയാഴ്ച പത്താംക്ലാസ് ഫിസിക്സ് … Continue reading

Posted in ശാസ്ത്രം, Maths X, physics, sslc, SSLC Revision | 64 Comments

പരീക്ഷകളിലെ സമയ ഘടകം

എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുന്നോടിയായ പരീക്ഷാഭ്യാസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒന്നര മണിക്കൂര്‍ പരീക്ഷകളും (ഭാഷകള്‍, ഹിന്ദി, ഫിസിക്സ്, കെമിസ്‌റ്റ്രി, ബയോളൊജി) രണ്ടരമണിക്കൂര്‍ പരീക്ഷകളും (സാമൂഹ്യം, ഗണിതം, ഇംഗ്ലീഷ്) ഉണ്ട്. ഐ.ടി എഴുത്ത് പരീക്ഷ ഒരു മണിക്കൂര്‍ മാത്രം. ഈ സമയത്തിനകത്ത് നിന്നുകൊണ്ട് കുട്ടി അവളുടെ പരീക്ഷ എഴുതിത്തീര്‍ക്കണം. ഇതിന്ന് വേണ്ട പരിശീലനം നമ്മുടെ അധ്യാപകര്‍ ക്ലാസ്‌മുറികളില്‍ നല്‍കുന്നുണ്ട്. കൂളോഫ് … Continue reading

Posted in വിജ്ഞാനം, sslc, SSLC Revision | 46 Comments

എ-ലിസ്റ്റ് ഡാറ്റാ എന്റ്റി !

എസ്.എസ്.എല്‍.സി എ-ലിസ്റ്റ് ഡാറ്റാ-എന്റ്റി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷന്റെ സമയമായിരിക്കുകയാണല്ലോ..? സോഫ്റ്റ് ​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡാറ്റാ എന്റ്റി തീര്‍ത്ത് കുറ്റമറ്റതാക്കി അപ്​ലോഡ് ചെയ്യേണ്ടത് നവംബര്‍ ഒന്നിനു മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നാം നല്കിയ സഹായം ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടതായി അറിയിച്ചിരുന്നു. ഇത്തവണയും സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വിലാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.എന്നാല്‍, പിന്നീട് ഉബുണ്ടുവിലും … Continue reading

Posted in Linux Tips, sslc, surprise posts | 140 Comments