Category Archives: physics

THSLC ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പറുകള്‍ 2013

ഇത്തവണ പരീക്ഷാ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും നമ്മു‌ടെ നസീര്‍സാര്‍ സ്കൂളില്‍പോയി തപസ്സിരിക്കുന്നതെന്തിനെന്നറിയോ..?പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങി സ്കാന്‍ ചെയ്ത് മാത്​സ് ബ്ലോഗിലേക്കയച്ചു തരാന്‍!എസ്എസ്എല്‍സി കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാകില്ലേ..?നേരത്തേ സൂചിപ്പിച്ചിരുന്നതാണല്ലോ, ഒരേ പാഠഭാഗം തന്നെയാണ് രണ്ടു പരീക്ഷകള്‍ക്കും. ഇന്ന് ഫിസിക്സ് പരീക്ഷയല്ലേ..? അതിന്റെ ടിഎച്ച്എസ്എല്‍സി ചോദ്യങ്ങള്‍ മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) ഇംഗ്ലീഷ് മീഡിയം(അരുണ്‍ ബാബുസാര്‍ … Continue reading

Posted in chemistry, maths blog orukkam, physics, question papers | Leave a comment

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

“പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി … Continue reading

Posted in IT, physics, SSLC New, STD X Maths New | 132 Comments

ഫിസിക്സ് കാപ്സ്യൂള്‍ – സി കെ ബിജു

തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. … Continue reading

Posted in physics, SSLC New | 23 Comments

കെമിസ്ട്രി – ഫിസിക്സ് പഠനസഹായികള്‍

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ … Continue reading

Posted in chemistry, physics, STD X Maths New | 40 Comments

ഗണിതശാസ്ത്രം , ഭൗതീകശാസ്ത്രം

നാളെ പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള ആദ്യത്തെ പൊതുപരീക്ഷ. പ്രതീക്ഷയുടെയും ആകാംഷയുടെയും നിമിഷങ്ങളെണ്ണിനീക്കുകയാണ് കണക്ക് പഠിപ്പിക്കുന്നവരെല്ലാം. വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഒട്ടേറെ വിഭവങ്ങളുണ്ട് . മേയ് മാസം മുതല്‍ മാത്‌സ് ബ്ലോഗ് പത്താംക്ലാസ് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. പരീക്ഷയക്ക് വേണ്ടുന്നത് മാത്രമായിരുന്നില്ല ദൈനംദിന പഠനപ്രവര്‍ത്തനങ്ങള്‍ , തുടര്‍മൂല്യനിര്‍ണ്ണയ സാമഗ്രികള്‍ , പാഠപുസ്തകത്തിനു അപ്പുറത്തുള്ള കാഴ്ചകള്‍ എന്നിവ ബ്ലോഗ് … Continue reading

Posted in physics, STD X Maths New | 69 Comments

വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും

പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, … Continue reading

Posted in ഒരുക്കം, മികവ്, വിജ്ഞാനം, ശാസ്ത്രം, Biology, itschool, Maths X, physics, SSLC New | 59 Comments

ഹിത വാക്കുപാലിക്കുന്നു..!

ഇന്നലെ മാത്രം നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശനങ്ങള്‍ ഇരുപത്തയ്യായിരത്തിനടുത്ത്! ചൂടോടെ കിട്ടുന്ന ഡൗണ്‍ലോഡുകള്‍ കൊത്തിയെടുക്കാനെത്തുന്ന കൂട്ടരെ മാറ്റിനിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ജോണ്‍സാറിന്റെ ഗണിത പോസ്റ്റിലെ മാതൃകാ ചോദ്യങ്ങളും ആരാധ്യനായ കൃഷ്ണന്‍ സാറിന്റെ അമൂല്യ ലേഖനവും ചോദ്യങ്ങളും കണ്ട് പാഞ്ഞെത്തിയവര്‍ തന്നെ. ഞാനടക്കമുള്ള ഗണിതാധ്യാപകര്‍ പലരും ഇതെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും തിരിച്ച് തങ്ങള്‍ക്കെന്താണ് നല്‍കാനുള്ളതെന്ന് ആലോചിക്കുന്നു പോലുമില്ലെന്നതില്‍ സങ്കടമുണ്ട്. ഈ അവസരത്തിലാണ് … Continue reading

Posted in physics, STD X Maths New | 51 Comments

പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍ – അര്‍ജുന്‍ വക..!

ഇന്നലെ വന്ന ഒരു മെയില്‍ വായിക്കുമല്ലോ?ബഹുമാനപ്പെട്ട സാര്‍,ഞാന്‍ കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്.പേര് അര്‍ജുന്‍ വിജയന്‍.ഓണപ്പരീക്ഷയോടനുബന്ധിച്ച് കിട്ടിയ ഫിസിക്സ് ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യങ്ങളുടെ ഞാന്‍ തയ്യാറാക്കിയഉത്തരങ്ങള്‍ ഇതോടൊപ്പം അറ്റാച്ചമെന്റായി അയയ്ക്കുന്നു.പ്രസിദ്ധീകരണയോഗ്യമാണോ എന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.വളരെ സന്തോഷത്തോടെ തന്നെ അര്‍ജുന്റെ ആഗ്രഹം നിറവേറ്റുന്നു. തുടര്‍ചര്‍ച്ചകളും അനുബന്ധപ്രവര്‍ത്തനങ്ങളും … Continue reading

Posted in മികവ്, വിജ്ഞാനം, ശാസ്ത്രം, General, physics | 70 Comments

THSSLC രസതന്ത്രചോദ്യപേപ്പര്‍ 2011 (Updated)

ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക മാത്​സ് ബ്ലോഗിലേയ്ക്ക് യാദ്യശ്ചീകമായി വന്ന മെയിലാണ് ഈ പോസ്റ്റിനു നിദാനം. ഇന്‍ഡ്യയിലും പുറത്തും അധ്യാപകനായിരുന്ന, വിവരസാങ്കേതികമേഖലയിലും ഭൗതികശാസ്ത്ര അധ്യാപനത്തിലും തനതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള നസീര്‍സാറിന്റെ വിലയേറിയ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. കാരണം മാര്‍ച്ച് 19 ശനിയാഴ്ച പത്താംക്ലാസ് ഫിസിക്സ് … Continue reading

Posted in ശാസ്ത്രം, Maths X, physics, sslc, SSLC Revision | 64 Comments

പത്താം ക്ലാസിലെ ഒരു ഫിസിക്സ് ചോദ്യപേപ്പര്‍

കമന്റ് ബോക്സില്‍ ഇടപെടാറുള്ള തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നുള്ള ശ്രീജിത്ത് സാറിനെ ശ്രീജിത്ത് മുപ്ലിയം എന്ന പേരിലാണ് നമുക്ക് പരിചയം. കഴിഞ്ഞ വര്‍ഷം അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്ന 8,9,10 ക്ലാസുകളിലെ അഞ്ചു ചോദ്യപേപ്പറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അദ്ദേഹം. വിദ്യാഭ്യാസം നടത്തിയ മുപ്ലിയം സ്കൂളില്‍ ഏറെ … Continue reading

Posted in physics, SSLC Revision | 74 Comments