Category Archives: Linux Tips

അനാവശ്യ സെര്‍ച്ചിങ്ങ് നിയന്ത്രിക്കാം

വീട്ടിലും സ്കൂളിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിക്കുന്നതിലെ സന്തോഷത്തോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഉറക്കംകെടുത്തുന്ന ഒന്നായി മാറുകയാണ്, അതിന്റെ ദുരുപയോഗം. സെര്‍ച്ച് എഞ്ചിനുകളുടെ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്ത് കൊടുത്താലും വിവരങ്ങളായും ഇമേജുകളായും വീഡിയോകളായും നിമിഷത്തിനുള്ളില്‍ നിരന്നു കിടക്കുന്ന തമ്പ് നേലുകളില്‍ പലതും പരിസരത്തേക്കുപോലും അടുപ്പിക്കാന്‍ കൊള്ളാവുന്നവയല്ലെന്നത് ഒരു സത്യം മാത്രമാണ്. എല്‍സിഡി പ്രൊജക്ടര്‍ വെച്ച് ലൈവായി … Continue reading

Posted in സാങ്കേതികം, Linux Tips, Ubuntu | 51 Comments

നമുക്ക് ഒരുമിച്ച് ലേടെക്ക് പഠിക്കാം. പാഠം 1

കൃഷ്ണന്‍സാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ ഓര്‍ത്തുകൊണ്ട് ലാടെക് എന്ന സോഫ്റ്റ്‍വെയറിനെ നിങ്ങള്‍ക്കു മുമ്പാകെ ഒന്നു പരിചയപ്പെടുത്തട്ടെ. തുടര്‍പഠനം കൃഷ്ണന്‍ സാര്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ ടെക്ക് പ്രചാരകരില്‍ ഒന്നാം നിരയിലാണ് കൃഷ്ണന്‍ സാര്‍. മറ്റൊരാളെക്കൂടി ഓര്‍ക്കേണ്ടതുണ്ട് . കഴിഞ്ഞവര്‍ഷം ‘ഇന്ത്യന്‍ ലിബ്രെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചി'(ILUG) എന്ന … Continue reading

Posted in സാങ്കേതികം, IT, Linux Tips | 138 Comments

ടൈം ടേബിള്‍ സോഫ്റ്റ്​വെയര്‍, റെഡിയല്ലേ..?

കനകാബായി ടീച്ചര്‍ രണ്ട് ദിവസമായി മിണ്ടുന്നില്ലെന്ന് ആലീസ് ടീച്ചറിന് പരിഭവം! രണ്ട് പേരും ദീര്‍ഘകാലമായി സഹപ്രവര്‍ത്തകരാണ്. വീട്ടുകാര്‍ തമ്മിലും സൗഹൃദം. പുതിയ അക്കാദമിക് വര്‍ഷത്തെ ടൈംടേബിളായിരുന്നു വില്ലന്‍. ചിദംബരം സാര്‍ കഴിഞ്ഞ സ്ക്കൂളടപ്പിന് തുടങ്ങിയതാണ് ടൈംടേബിള്‍ നിര്‍മ്മാണം. ഒരു മുഴുവന്‍ വെക്കേഷനും ടൈംടേബിള്‍ വിഴുങ്ങി. പ്രവേശനോത്സവം തകര്‍ത്തു നടന്നപ്പോഴും ചിദംബരം സാര്‍ സ്ക്കെയിലും പെന്‍സിലും റബ്ബറും … Continue reading

Posted in മികവ്, ശാസ്ത്രം, സാങ്കേതികം, itschool, Linux Tips, Ubuntu | 52 Comments

വിന്‍ഡോസിലും ലിനക്സിലും ഫോള്‍ഡറുകളും ഫയലുകളും പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്യാം

സ്കൂളുകളില്‍ ഇപ്പോള്‍ ലാപ്​ടോപ്പുകളുടെ കാലമാണ്. അധ്യാപകര്‍ പലരും സ്വന്തമായി ഇവ വാങ്ങിക്കഴിഞ്ഞു. പഠനവിഭവങ്ങള്‍ നിറച്ച ലാപ്​ടോപ്പുകള്‍ ക്ലാസ് മുറികളെ ഭരിക്കാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നു. പൊതുവായി ഉപയോഗിക്കുന്നതും വ്യക്തിപരമായി ഉപയോഗിക്കുന്നതുമായ നിരവധി ലാപ്​ടോപ്പുകള്‍ സ്കൂളുകളിലുണ്ട്. അധ്യാപകരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിച്ചു വയ്കാന്‍ ഈ ലാപ്​ടോപ്പുകള്‍ ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരും. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, Linux Tips, Software installation, Ubuntu | 42 Comments

അജ്മലും അവന്റെയൊരു ഡെല്ലും..!

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ ‘ഡെല്‍ ഇന്‍സ്പിരോണ്‍’ ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ ‘വിന്റോസ് 7’ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ … Continue reading

Posted in അനുഭവം, ശാസ്ത്രം, സാങ്കേതികം, Linux Tips, Software installation, Ubuntu | 37 Comments

ഡിലീറ്റായ ഫയലുകള്‍ വീണ്ടെടുക്കാം

ഐടി@സ്കൂള്‍ ഉബുണ്ടു കസ്റ്റമൈസ്ഡ് വേര്‍ഷന്‍ വ്യാപകമായതോടെ, മികച്ച ഒരു ഓപ്പറേറ്റിങ്സിസ്റ്റം ലഭിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് നാടു നഗരവും. വിദ്യാലയങ്ങളില്‍ നിന്നും ഈ ഡിവിഡി പതുക്കെപ്പതുക്കെ സ്വാതന്ത്ര്യസ്നേഹികളുടെ കൈകളിലേക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിറവിക്കുപിന്നിലെ ഏറ്റവും ഓര്‍ക്കപ്പെടേണ്ട പേരാണ് മലപ്പുറത്തെ ഹക്കീം മാഷിന്റേത്. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഹസൈനാര്‍ മങ്കടയാകട്ടെ, തിരക്കിട്ട ഗവേഷണങ്ങളിലും! ആ ഗവേഷണങ്ങളില്‍ നിന്നും ഇടക്കിടെ വീണുകിട്ടുന്ന രത്നങ്ങള്‍ … Continue reading

Posted in സാങ്കേതികം, Linux Tips | Leave a comment

പരീക്ഷാ സിഡി ഇന്‍സ്റ്റലേഷന്‍ ഒറ്റ സ്ക്രിപ്റ്റിലൂടെ

ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ നവമ്പര്‍ ഒന്നിന് ആരംഭിച്ച് നവമ്പര്‍ 30 നകം തീര്‍ക്കണമെന്നാണല്ലോ നമുക്കു ലഭിച്ച നിര്‍ദ്ദേശം. സി.ഡി പലയിടത്തും എത്തിത്തുടങ്ങുന്നേയുള്ളു. ഇത്തവണ ഉബുണ്ടുവിലടക്കം പ്രാക്ടിക്കല്‍ പരീക്ഷ നടത്താം. സി.ഡി ഇന്‍സ്റ്റലേഷനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ തവണത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകളിലുടനീളം ശക്തമായ സഹായമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കടയുടെ ഇന്‍സ്റ്റലേഷന്‍ … Continue reading

Posted in സാങ്കേതികം, Linux Tips | 85 Comments

എ ലിസ്റ്റ് ഡാറ്റ അപ്​ലോഡ് ചെയ്യുന്നത് എങ്ങിനെ?

എസ്.എസ്.എല്‍.സി യുടെ ഡാറ്റാ അപ്​ലോഡിന് ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി പ്രവേശിക്കാം. School GNU Linux 3.2 ലെ മോസില്ല വഴി പോര്‍ട്ടലില്‍ പ്രവേശിച്ചിട്ട് യൂസര്‍ നെയിമും പാസ്​വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്​വേര്‍ഡ് എറര്‍ കാണിക്കുന്നുവെന്ന് കാണിച്ച് പലരും ഞങ്ങള്‍ക്കു മെയിലുകള്‍ അയച്ചിരുന്നു. മറ്റൊരു സംശയം കൂടി. “ഡാറ്റ അപ്​ലോഡ് ചെയ്തിട്ട് രണ്ട് ഫയലേ … Continue reading

Posted in സാങ്കേതികം, Linux Tips | 23 Comments

ടി.പി.എഫ്.പി – SSLC എ ലിസ്റ്റ് ഡാറ്റ

സമ്പൂര്‍ണ കായികക്ഷമതാ പരിപാടി (TOTAL PHYSICAL FITNESS PROGRAMME) ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങളില്‍ എസ്.എസ്.എല്‍.സി എ ലിസ്റ്റ് ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് ആദ്യമേ അറിയിപ്പുണ്ടായിരുന്നതാണ്. അത് ഞങ്ങളും ആവര്‍ത്തിക്കുന്നു. ഇതറിയാതെ ഒട്ടേറെപ്പേര്‍ TPFP ഡാറ്റാ എന്‍ട്രി നടക്കുന്നതിനിടക്ക് എ ലിസ്റ്റ് സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചു. അതോടെ ടി.പി.എഫ്.പി ഡാറ്റകളൊന്നും കിട്ടാത്ത അവസ്ഥയായി. … Continue reading

Posted in സാങ്കേതികം, Linux Tips | 56 Comments

എ-ലിസ്റ്റ് ഡാറ്റാ എന്റ്റി !

എസ്.എസ്.എല്‍.സി എ-ലിസ്റ്റ് ഡാറ്റാ-എന്റ്റി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷന്റെ സമയമായിരിക്കുകയാണല്ലോ..? സോഫ്റ്റ് ​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡാറ്റാ എന്റ്റി തീര്‍ത്ത് കുറ്റമറ്റതാക്കി അപ്​ലോഡ് ചെയ്യേണ്ടത് നവംബര്‍ ഒന്നിനു മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നാം നല്കിയ സഹായം ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടതായി അറിയിച്ചിരുന്നു. ഇത്തവണയും സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വിലാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.എന്നാല്‍, പിന്നീട് ഉബുണ്ടുവിലും … Continue reading

Posted in Linux Tips, sslc, surprise posts | 140 Comments