Category Archives: ICT X

എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം

എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി … Continue reading

Posted in മികവ്, ലേഖനം, ശാസ്ത്രം, സാങ്കേതികം, ICT X, SSLC New, SSLC Revision, Ubuntu | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – ഐ.ടി – 1 (With English Version)

അല്പം മുമ്പാണ് ഷാജി സാര്‍(ഹരിതം) ഈ മാതൃകാചോദ്യങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത്. പലരും പലവട്ടം ചോദിച്ചതായതു കൊണ്ട്, പിന്നെ സമയവും നാളുമൊന്നും നോക്കിയില്ല. അങ്ങ് പ്രസിദ്ധീകരിക്കുന്നു.IT Theory Questions Malayalam Medium | English MediumPrepared by Shaji sir & John Sir Click here to download Sample IT Theory questions … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, ICT X, SSLC Revision | 83 Comments

മാത്സ് ബ്ലോഗ് ഒരുക്കം – ഐ.ടി – 2

വിവരവിനിമയശാസ്ത്രം പുതിയ കാഴ്ചപ്പാടിലൂടെ കുട്ടികളിലെത്തിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആദ്യ വര്‍ഷമാണ്.എട്ട്,ഒന്‍പത് ക്ലാസുകളില്‍ ഇത് നടത്തിയിരുന്നെങ്കിലും ഒരു പൊതുപരീക്ഷയുടെ എല്ലാ ഗൗരവത്തോടെയും സമീപിക്കുന്നത് ഇതാദ്യം.പാഠപുസ്തകത്തിന്റെ സൂഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് തയ്യാറാക്കിയ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഇതിനകം കുട്ടികള്‍ പരിശീലിച്ചിരിക്കും . എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ആയാസരഹിതമായിരിക്കുമോ വരുന്നICT പരീക്ഷ?കുട്ടികളുടെയും അവരെ പഠിപ്പിക്കുന്നവരുടെയും മനസില്‍ സംശയങ്ങള്‍ … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, മികവ്, ലേഖനം, സാങ്കേതികം, ICT X | 54 Comments

​ICT വര്‍ക്ക്ഷീറ്റുകള്‍ – X യൂണിറ്റ് 4

പത്താംക്ലാസ് ICT പാഠപുസ്തകത്തിലെ കമ്പ്യൂട്ടറിന്റെ ഭാഷ എന്ന പാഠത്തിലെ വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് .എട്ടാംക്ലാസിലാണ് പൈത്തണ്‍ പഠനം ആരംഭിക്കുന്നത് . എട്ടാംക്ലാസിലും ഒന്‍പതാംക്ലാസിലും പൂര്‍ത്തിയാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ ആദ്യവര്‍ക്ക്ഷീറ്റുകളില്‍ നല്‍കിയിരിക്കുന്നു.പത്താംക്ലാസിലെ പാഠപുസ്തകം ശരിയാംവണ്ണം മനസിലാക്കുന്നതിന് ഇത്തരമൊരാവര്‍ത്തനം അനിവാര്യമാണ് . നമ്മുടെ ഫിലിപ്പ്സാര്‍ തയ്യാറാക്കി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പൈത്തണ്‍പാഠങ്ങളാണ് വര്‍ക്ക്ഷീറ്റ് നിര്‍മ്മിതിയില്‍ സഹായകരമായത് . ഫിലിപ്പ് സാറിന്റെ … Continue reading

Posted in ICT X | 32 Comments

ഐ.ടി x യൂണിറ്റ് മൂന്ന് എന്റെ വിഭവഭൂപടം

ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ അടിസ്ഥാനമാക്കിയുള്ള പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റില്‍. മാത്സ് ബ്ലോഗ് ടീം അംഗവും വരാപ്പഴ ഹോളി ഇന്‍ഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനുമായ ജോണ്‍ സാര്‍ തയാറാക്കിയ ഐ.ടി വര്‍ക്ക് ഷീറ്റ്, QGIS നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടൂട്ടോറിയല്‍, പിന്നെ ചില കൊച്ചുകൊച്ചുവര്‍ക്കുകള്‍ , വര്‍ക്ക് ഷീറ്റിന്റെ … Continue reading

Posted in ICT X | 67 Comments

ഐ.ടി പാഠം രണ്ട് – ക്ലാസ് നോട്ട്സും വര്‍ക്ക്ഷീറ്റും (Updated)

പത്താംക്ലാസ്സിലെ ‘മിഴിവാര്‍ന്ന ചിത്രലോകം’ എന്ന ആദ്യപാഠം ജോണ്‍സാറിന്റെ മിഴിവാര്‍ന്ന അവതരണത്തോടെ തുടങ്ങി, നിധിന്‍ജോസ് സാറിന്റെ ആകര്‍ഷകമായ വീഡിയോയിലൂടെയും സുഹൃത്ത് റഷീദ് ഓടയ്ക്കലിന്റെ നോട്ടുകളിലൂടെയും വികസിച്ച് കേരളത്തിലെ അധ്യാപകസമൂഹം ആവേശത്തോടെ ഏറ്റുവാങ്ങിയത് നാം കണ്ടു. വര്‍ക്ക്ഷീറ്റ് മുഴുവന്‍ ഇംഗ്ലീഷിലാക്കിത്തന്ന സുഹൃത്ത് ജോമോന്‍സാറിനും ഈ പോസ്റ്റിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഒരു പോസ്റ്റ് അത് പബ്ലിഷ് ചെയ്യുമ്പോള്‍ ഒരിയ്ക്കലും … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, ICT X | 67 Comments

IT – STD X Class Notes (Updated with English Version)

ബ്ലോഗ് ടീമംഗവും കടപ്പൂര്‍ സ്ക്കൂളിലെ അധ്യാപകനുമായ നിധിന്‍ ജോസ് തയ്യാറാക്കിയ ഇന്‍ക്‌സ്കേപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയല്‍ കാണൂ.പഠനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് മാത്സ്ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചുകൊണ്ട് ധാരാളം മെയിലുകള്‍ കിട്ടാറുണ്ട് . അവധിക്കാലങ്ങളില്‍ ഇതിന്റെ ആവശ്യം കുറവായിരുന്നു എന്ന് നമുക്കറിയാം . ഓരോ സാഹചര്യങ്ങളിലും അവശ്യം വേണ്ട പോസ്റ്റുകളാണ് പ്രസിദ്ധീകരിച്ചുപോരുന്നത് . മാറിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി … Continue reading

Posted in ICT X, software | 64 Comments