Category Archives: Geogebra

geogebra 4

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം വരെ ICT അധിഷ്ഠിത പഠനപ്രക്രിയയില്‍ Ubuntu 10.04(IT@ School കസ്‌റ്റമൈസ് ചെയ്‌ത ലിനക്‌സ് OS) ല്‍ ജിയോജിബ്രയുടെ പഴയ വേര്‍ഷനായിരുന്നു (geogebra 3.2) ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഈ അധ്യയന വര്‍ഷം, പത്താം ക്ലാസ്സിലെ പുതിയ ICT പാഠപുസ്‌തകത്തോടൊപ്പം നല്‍കിയ Ubuntu10.04 ലും പിന്നീട് നല്‍കിയ Ubuntu 11.04 OSലും ജിയോജിബ്രയുടെ പുതിയ … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, Geogebra, itschool, Lite Maths | 25 Comments

‘യൂ ട്യൂബ്’ പോലെ ‘ജിയോജെബ്ര ട്യൂബ്’

കോഴിക്കോട് സ്വദേശിയും എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറുമായ സുരേഷ്ബാബുസാര്‍, ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സൗമ്യനും മിതഭാഷികളിലൊരാളുമാണ്. മൂന്നുകൊല്ലങ്ങള്‍ക്കുമുമ്പ് മലപ്പുറത്തുവെച്ചുനടന്ന ദ്വിദിന ഐസിടി ഗണിത വര്‍ക്ക്ഷോപ്പില്‍വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജിയോജെബ്രയുടെ അത്ഭുതലോകം പാലക്കാട്ടെ മുരളീകൃഷ്ണന്‍സാര്‍ ഞങ്ങള്‍ക്കൊന്നിച്ചാണ് അനാവരണം ചെയ്തുതന്നത്. പിന്നീട് ഈ മനുഷ്യന്റെ ഊണിലും ഉറക്കത്തിലും ജിയോജെബ്രതന്നെയായിരുന്നു. അഞ്ചുപാഠങ്ങള്‍ ഇതുവരെ നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. കൃത്യമായി ഓരോപാഠവും തയ്യാറാക്കി മെയില്‍ … Continue reading

Posted in Geogebra | 17 Comments

GEOGEBRA Lesson 5

എറണാകുളത്തെ മാസ്റ്റര്‍ട്രെയ്നര്‍ സുരേഷ്ബാബുസാറിന്റെ ജിയോജെബ്രാ പാഠങ്ങളുടെ അഞ്ചാം പാഠം റെഡിയാക്കിത്തന്നിട്ട് മാസങ്ങളായി. എവിടേയെന്ന് ഇടയ്ക്കിടെ ചിലര്‍ ചോദിക്കുമ്പോള്‍ മാത്രമാണ് അതിനെക്കുറിച്ച് ഓര്‍ക്കുക! അതങ്ങനെയാണ്. പൈത്തണും ജിയോജെബ്രയും ഒക്കെ താത്പര്യമുള്ള ഒരു ചെറിയ വിഭാഗക്കാരേ നിര്‍ഭാഗ്യവശാല്‍ ഇതൊക്കെ ഫോളോ ചെയ്യാറുള്ളൂ. ഫിലിപ്പ് മാഷിന്റെ പൈത്തണ്‍ പേജില്‍ ഭാമടീച്ചറും ഉണ്ണികൃഷ്ണന്‍സാറും കൃഷ് സാറുമൊക്കെ തകര്‍ത്തുപഠിക്കുന്നുണ്ടെന്നത് നമ്മളാരെങ്കിലും അറിയുന്നുണ്ടോ..? എന്തായാലും … Continue reading

Posted in വിജ്ഞാനം, Geogebra | 34 Comments

ജിയോജിബ്ര – പാഠം 4

കോഴ്സുകള്‍ പലതു കഴിഞ്ഞതോടെ ജിയോജിബ്ര പഠനം കാര്യക്ഷമായി നടത്തണമെന്ന ആഗ്രഹം അധ്യാപകര്‍ക്കിടയില്‍ സജീവമായിരിക്കുകയാണ്. ഇക്കാര്യം പലരും ഞങ്ങളോട് നേരിലും ഫോണിലുമെല്ലാം ആവശ്യപ്പെട്ടിരുന്നു. നേരത്തേ ബ്ലോഗില്‍ പബ്ളിഷ് ചെയ്ത മുന്‍ പാഠഭാഗങ്ങള്‍ ഭംഗിയായി നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. എറണാകുളത്തെ മാസ്റ്റര്‍ ട്രെയിനറായ സുരേഷ് ബാബു സാര്‍ അത്രയേറെ ലളിതവും മനോഹരവുമായാണ് ജിയോജിബ്രയെ അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗങ്ങള്‍ വായിച്ചു നോക്കി സംശയങ്ങള്‍ … Continue reading

Posted in സാങ്കേതികം, Geogebra | 39 Comments

ജിയോജിബ്ര ട്യൂട്ടോറിയല്‍ മൂന്നാം ഭാഗം

ഒന്‍പതാം ക്ലാസ് രണ്ടാം ഭാഗത്തിന്റെ ജിയോജിബ്ര പാക്കേജ് പുറത്തിറങ്ങിയത് കണ്ടിരിക്കുമല്ലോ. അത് പാഠഭാഗത്തെ കുട്ടികളിലേക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. പക്ഷെ നമുക്ക് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ ഇതെല്ലാം എങ്ങനെ തയ്യാറാക്കാനാകും. അതെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനപരമ്പരയുടെ മൂന്നാം ഭാഗമാണ് എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറായ സുരേഷ് ബാബു സാര്‍ ഈ പാഠത്തിലൂടെ പറഞ്ഞിരിക്കുന്നത്. ആദ്യം ഒരു … Continue reading

Posted in വിജ്ഞാനം, സാങ്കേതികം, Geogebra | 42 Comments

ജിയോജിബ്ര ട്യൂട്ടോറിയല്‍ രണ്ടാം പാഠം

ഇക്കഴിഞ്ഞ ക്ലസ്റ്ററുകളില്‍ അധ്യാപകരില്‍ നിന്നുമുയര്‍ന്ന ഒരു പരിഭവം ജിയോജിബ്രയ്ക്ക് തുടര്‍പരിശീലനം വേണമെന്നുള്ളതായിരുന്നു. ഐടി@സ്ക്കൂള്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് സ്തുത്യര്‍ഹമായ രീതിയില്‍ പരിശീലനം നല്‍കിയെങ്കിലും ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകര്‍ക്ക് ജിയോജിബ്ര പരിശീലനം ലഭിച്ചില്ലായെന്നതും പരിഭവസ്വരമുയരുന്നതിന് കാരണമായി. പരിശീലനം ലഭിച്ച അധ്യാപകര്‍ സ്ക്കൂളിലെ മറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഫലപ്രദമായ രീതിയില്‍ … Continue reading

Posted in സാങ്കേതികം, Geogebra | 25 Comments

ജിയോജിബ്ര – വീഡിയോ ട്യൂട്ടോറിയല്‍

“എന്തും ഏറ്റെടുക്കാന്‍ തയ്യറായി നില്‍ക്കുന്ന ഒരു ടീമിന്റെ മുമ്പില്‍ ആവശ്യങ്ങള്‍ നിരത്തട്ടെ” യെന്ന മുഖവുരയോടുകൂടി മലപ്പുറത്തെ ഊര്‍ജ്ജസ്വലരായ എസ്.ഐ.ടി.സിമാരിലൊരാളും പുല്ലങ്കോട് ജി.എച്ച്.എസ്.എസിലെ അധ്യാപകനുമായ ഗോപകുമാര്‍ സാര്‍ അയച്ചുതന്ന ജിയോജെബ്രാ വീഡിയോ ടൂട്ടോറിയല്‍ കണ്ടു നോക്കൂ…സുരേഷ്ബാബു സാര്‍ തയ്യാറാക്കിയ പാഠഭാഗം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. ജിയോജിബ്ര അറിയില്ല എന്നു പരാതി പറയുന്ന അധ്യാപകര്‍ക്ക് വളരെ … Continue reading

Posted in മികവ്, ശാസ്ത്രം, Geogebra | 39 Comments

ജിയോജിബ്ര – ഒന്നാം പാഠം

ജിയോജിബ്ര ഐടി@സ്ക്കൂള്‍ വഴി സ്ക്കൂളുകളിലേക്കെത്തിച്ചപ്പോള്‍ മുതല്‍ അധ്യാപകര്‍ ആവശ്യപ്പെട്ട ഒന്നായിരുന്നു ജിയോജിബ്ര പഠിക്കാനുള്ള പോസ്റ്റുകള്‍ വേണമെന്നത്. പൈത്തണ്‍ പാഠങ്ങളുടെ ആരംഭിച്ചതോടെ അത് പരിഭവം കലര്‍ന്ന ആവശ്യമായി മാറി. ജിയോജിബ്രയുടെ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി എറണാകുളം എം.ടിയായ സുരേഷ്ബാബു സാറും തൃശൂര്‍ എം.ടിയായ വാസുദേവന്‍ സാറും മാത്‍സ് ബ്ലോഗിലൂടെ ഇടപെട്ടു കൊണ്ടിരുന്നു. മുരളീകൃഷ്ണന്‍, പ്രദീപ് മാട്ടറ, സുരേഷ് ബാബു.ടി.പി, … Continue reading

Posted in സാങ്കേതികം, Geogebra | 66 Comments