Category Archives: Englsih

ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..? അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

Posted in English, Englsih, SSLC New, surprise posts | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – ഇംഗ്ലീഷ് – 2 Updated with more study materials

ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മാത്‌സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ ഒരുമിച്ച് ലഭ്യമാക്കുകയായിരുന്നു ആ പോസ്റ്റിലൂടെ ചെയ്തത്. ഇന്നു പ്രസിദ്ധീകരിക്കുന്നതും ഒരു ഇംഗ്ലീഷ് പോസ്റ്റാണ്. ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ ആദ്യ നാലു ഭാഗം ചോദ്യങ്ങള്‍ comprehension questions എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.വിവിധ യൂണിറ്റുകളിലെ ഗദ്യഭാഗങ്ങളും പദ്യഭാഗങ്ങളും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അവയില്‍ ഉണ്ടാവുക. … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, വിജ്ഞാനം, Englsih | Leave a comment

എസ്.എസ്.എല്‍.സി ഇംഗ്ലീഷ് സഹായം

എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് വേണ്ടി തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ പോസ്റ്റുകളില്‍ അടുത്തതായി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പോസ്റ്റാണ്. ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഒരുമിച്ച് ചേര്‍ത്ത് നല്‍കിയിരിക്കുകയാണ് ഇവിടെ. 2008, 2009, 2010, 2011 വര്‍ഷങ്ങളിലെ ഒരുക്കം, പടവുകള്‍ എന്ന അതിനു മുന്‍പുണ്ടായിരുന്ന പഠനസഹായി എന്നിവയും ചേര്‍ത്തിരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നു ലഭിച്ച മാതൃകാ ചോദ്യങ്ങളും ഒപ്പം … Continue reading

Posted in വിജ്ഞാനം, Englsih, SSLC Revision | 45 Comments