Category Archives: English

ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..? അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

Posted in English, Englsih, SSLC New, surprise posts | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – ഇംഗ്ലീഷ്

കോട്ടയം ജില്ലയിലെ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ശ്രീ രാജീവ് ജോസഫ് സര്‍, തന്റെ ഇംഗ്ലീഷ് ബ്ലോഗിലൂടെ കുറേ നാളുകളായി വിലപ്പെട്ട ധാരാളം വിഭവങ്ങള്‍ അധ്യാപകലോകത്തിനും വിദ്യാര്‍ത്ഥിലോകത്തിനുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ..? ഇംഗ്ലീഷിന്റെ ഒരുക്കത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേറേയൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്…. ഇംഗ്ലിഷ് ബ്ലോഗില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം പോസ്റ്റുകളിലേയ്ക്കും ഉള്ള ലിങ്കുകള്‍ … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, English, SSLC Revision | 18 Comments