Category Archives: chemistry

Chemistry A Plus Winner

വേറിട്ട വഴികളിലൂടെ ചിന്തിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. വെട്ടിത്തെളിക്കപ്പെട്ട പാതയിലുടെ കടന്നു പോകാന്‍ ആര്‍ക്കും സാധിക്കും. സ്വന്തമായി പാത വെട്ടിത്തെളിക്കുമ്പോഴാണ് നാം വ്യത്യസ്തരാകുന്നതും മാറ്റങ്ങള്‍ക്ക് കാരണക്കാരാകന്നതും. ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു കൂടുമെന്നും അതു പുതിയ കൂട്ടുകെട്ടിനും ഉത്പന്നങ്ങള്‍ക്കും കാരണമാകുമെന്നും ശാസ്ത്രം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിരത്തുന്നു. മാത്‍സ് ബ്ലോഗ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്കാണ് … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, chemistry | Leave a comment

THSLC ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പറുകള്‍ 2013

ഇത്തവണ പരീക്ഷാ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും നമ്മു‌ടെ നസീര്‍സാര്‍ സ്കൂളില്‍പോയി തപസ്സിരിക്കുന്നതെന്തിനെന്നറിയോ..?പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങി സ്കാന്‍ ചെയ്ത് മാത്​സ് ബ്ലോഗിലേക്കയച്ചു തരാന്‍!എസ്എസ്എല്‍സി കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാകില്ലേ..?നേരത്തേ സൂചിപ്പിച്ചിരുന്നതാണല്ലോ, ഒരേ പാഠഭാഗം തന്നെയാണ് രണ്ടു പരീക്ഷകള്‍ക്കും. ഇന്ന് ഫിസിക്സ് പരീക്ഷയല്ലേ..? അതിന്റെ ടിഎച്ച്എസ്എല്‍സി ചോദ്യങ്ങള്‍ മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) ഇംഗ്ലീഷ് മീഡിയം(അരുണ്‍ ബാബുസാര്‍ … Continue reading

Posted in chemistry, maths blog orukkam, physics, question papers | Leave a comment

കെമിസ്ട്രി – ഫിസിക്സ് പഠനസഹായികള്‍

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ … Continue reading

Posted in chemistry, physics, STD X Maths New | 40 Comments

കെമിസ്ട്രി

പദാര്‍ത്ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം. അതുപോലെ വിദ്യാര്‍ത്ഥികളുടെ ഗുണവും അവരുടെ പഠനനിലവാരവുമെല്ലാം മനസ്സിലാക്കി എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ അല്പം രസവും തന്ത്രവും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഒരു കയ്യെഴുത്തു പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പാണ് ഇതോടൊപ്പമുള്ളത്. ജി.വി.എച്ച്.എസ് എസ് ചോറ്റാനിക്കരയില്‍ നിന്നും കിരണ്‍ബേബി എന്ന … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, chemistry, Maths X, SSLC Revision | 30 Comments