Category Archives: സെന്‍സസ്

സെന്‍സസ് ഡ്യൂട്ടിയുള്ളവര്‍ക്ക് വേണ്ടി (updated)

ഫെബ്രുവരി അഞ്ചു മുതല്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണല്ലോ. ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ നമ്മുടെ ഡൗണ്‍ലോഡ്സ് പേജിലെ 31-01-2010 എന്ന തീയതിയില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. അതില്‍ സെന്‍സസ് ഡ്യൂട്ടി സമയത്തെക്കുറിച്ചെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പട്ടവരില്‍ മറ്റു വകുപ്പുകളില്‍ നിന്നുള്ളവരും ഉണ്ടെങ്കിലും ഭുരിപക്ഷവും അദ്ധ്യാപകര്‍ തന്നെയാണ്. “സെന്‍സസിന്റെ ആദ്യഘട്ടം മധ്യവേനലവധിക്കാലത്തായിരുന്നു. അതു കൊണ്ടു തന്നെ ബുക്കു വായിച്ചു … Continue reading

Posted in വിജ്ഞാനം, സെന്‍സസ് | 39 Comments