Category Archives: വിജ്ഞാനം

Oscilloscope

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ടീച്ചിങ് എയ്ഡ് വിഭാഗത്തില്‍ നമ്മുടെ നിധിന്‍ജോസ് സാറിന് ഒന്നാം സ്ഥാനം കിട്ടിയ സമയം.“നിധിന്‍ ജോസ് സാറിന് അഭിനന്ദനങ്ങള്‍. സമ്മാനാര്‍ഹമായ ടീച്ചിങ് എയ്ഡ് ബ്ലോഗിലൂടെ പങ്കുവെക്കാമോയെന്ന് ചോദിച്ചാല്‍ അത് അവിവേകമാകുമോ എന്തോ? ക്ഷമിക്കണേ…പങ്കുവെക്കലിന്റെ മാഹാത്മ്യം നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ഉത്ഘോഷിക്കുന്ന ഒരു ബ്ലോഗ് ടീമംഗമായതുകൊണ്ട് മാത്രം ചോദിച്ചുപോയതാണേ..!” ഗീതടീച്ചറിന്റെ ഈ കമന്റിന് അദ്ദേഹം അന്ന് … Continue reading

Posted in വിജ്ഞാനം, സാങ്കേതികം | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – ഇംഗ്ലീഷ് – 2 Updated with more study materials

ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മാത്‌സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ ഒരുമിച്ച് ലഭ്യമാക്കുകയായിരുന്നു ആ പോസ്റ്റിലൂടെ ചെയ്തത്. ഇന്നു പ്രസിദ്ധീകരിക്കുന്നതും ഒരു ഇംഗ്ലീഷ് പോസ്റ്റാണ്. ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ ആദ്യ നാലു ഭാഗം ചോദ്യങ്ങള്‍ comprehension questions എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.വിവിധ യൂണിറ്റുകളിലെ ഗദ്യഭാഗങ്ങളും പദ്യഭാഗങ്ങളും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അവയില്‍ ഉണ്ടാവുക. … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, വിജ്ഞാനം, Englsih | Leave a comment

ഒമ്പതാംക്ലാസ് ഗണിത ‘പരീക്ഷണം?

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിലെ സിന്ധുടീച്ചര്‍, ഈയടുത്തകാലത്ത് നമുക്ക് ലഭിച്ച വിലപ്പെട്ട വരദാനമാണ്. അതങ്ങിനെയാണ്! മാത്​സ് ബ്ലോഗിന് എല്ലാ കാലത്തും ഇത്തരം നിസ്വാര്‍ത്ഥ പരിശ്രമശാലികളെ കൂട്ടിനു കിട്ടും.ഇന്നലെ ഫ്ലാഷായി സ്ക്രോള്‍ ചെയ്തതോര്‍ക്കുന്നുണ്ടോ,ഒമ്പതിലെ ഉത്തരസൂചിക എഴുതി സ്കാന്‍ ചെയ്തയക്കാന്‍? എന്നാല്‍ ഭംഗിയായി ടൈപ്പ് ചെയ്ത് തയ്യാറാക്കിയ ഉത്തരസൂചിക ടീച്ചറില്‍ നിന്നും മെയിലിലെത്തിയത് വെളുപ്പിന് 1.50 ന്! നമിക്കുന്നു.എങ്കില്‍ … Continue reading

Posted in ചര്‍ച്ച, മികവ്, വിജ്ഞാനം, ശാസ്ത്രം, Lite Maths, Maths IX | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – മലയാളം 2

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്. ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു … Continue reading

Posted in മലയാളം, മാത്​സ് ബ്ലോഗ് ഒരുക്കം, മികവ്, വിജ്ഞാനം, SSLC Revision, STD X Malayalam | Leave a comment

SSLC Model EXAMINATION 2012 QUESTION PAPERS SSLC EXAMINATION 2012 QUESTION PAPERS

SSLC Model EXAMINATION 2012 QUESTION PAPERSSSLC EXAMINATION 2012 QUESTION PAPERS2012 ലെ മോഡല്‍ എക്സാമിനേഷന്റേയും പബ്ളിക്ക് എക്സാമിനേഷന്റേയും ചോദ്യപേപ്പറുകള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അതു പോലെ തന്നെ ഈ വര്‍ഷവും പരീക്ഷ കഴിയുന്ന മുറയ്ക്ക് ചോദ്യപേപ്പറും ഉത്തരപേപ്പറും പ്രസിദ്ധീകരിക്കുന്നതിന് അതാത് വിഷയങ്ങളുടെ അധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ. പരീക്ഷ കഴിയുന്ന മുറയ്ക്ക് ഒട്ടും വൈകാതെ … Continue reading

Posted in വിജ്ഞാനം | 28 Comments

ഒരുക്കം 2013 SSLC ORUKKAM

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു … Continue reading

Posted in ഒരുക്കം, വിജ്ഞാനം, SSLC Revision, STD X Maths New | 50 Comments

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13(Updated with FAQ)

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു. * ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി * ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ … Continue reading

Posted in കുട്ടികള്‍ക്ക്, ലേഖനം, വാര്‍ത്ത, വിജ്ഞാനം, സ്കൂളുകള്‍ക്ക് | 96 Comments