Category Archives: ബ്ലോഗ് ടീപ്സ്

ബ്ലോഗറില്‍ പുതിയൊരു ഗാഡ്ജറ്റ് കൂടി

ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര്‍ വഴി ചെയ്തിരുന്ന സംഗതി … Continue reading

Posted in ബ്ലോഗ് ടീപ്സ്, സാങ്കേതികം | Leave a comment

കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

ബ്ലോഗിന്റെ കമന്റ് ബോക്സില്‍ , , തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? നമ്മുടെ ചര്‍ച്ച കുറേക്കൂടി പൊടിപൊടിക്കില്ലേ? പ്രത്യേകിച്ച് പസില്‍ ചര്‍ച്ചകളും ഗണിത സംശയങ്ങളും. അതുപോലെ കമന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന … Continue reading

Posted in ബ്ലോഗ് ടീപ്സ്, സാങ്കേതികം | 107 Comments

ബ്ലോഗറില്‍ പുതിയ 2 ഗാഡ്ജറ്റുകള്‍

ഒരു പക്ഷേ ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു കാണും. പക്ഷേ ഗൂഗിളിലെ രണ്ടു പുതിയ ഗാഡ്ജറ്റുകള്‍ ഇന്നാണ് ഞാന്‍ ശ്രദ്ധിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ അവയെക്കുറിച്ച് വിശദീകരിക്കട്ടെ. ബ്ലോഗിലെ stats സംവിധാനം ഉപയോഗിച്ചാല്‍ ഓരോ ദിവസത്തേയും പേജ് ലോഡുകള്‍ കാണാമെന്നിരിക്കെ വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന ഗൂഗിള്‍, ബ്ലോഗറിലേക്ക് കൂടുതല്‍ സംഭവങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഗാഡ്ജറ്റുകളെക്കുറിച്ച് ചെറുതായൊന്ന് സൂചിപ്പിക്കട്ടെ. പേജ്ലോഡുകളുടെ … Continue reading

Posted in ബ്ലോഗ് ടീപ്സ്, സാങ്കേതികം | 7 Comments