Category Archives: പൈത്തണ്‍

പൈത്തണ്‍ പ്രോഗ്രാമിങ്- മൂന്നാംഭാഗം

പൈത്തണ്‍ എന്ന പ്രോഗ്രാമിങ് ഭാഷയെ അങ്ങേയറ്റം ലളിതമായി കൈകാര്യം ചെയ്യുന്ന ഫിലിപ്പ് മാഷിന്‍റെ പോസ്റ്റുകള്‍ ഇതിനോടകം അധ്യാപക സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ ആറാം അധ്യായമായ ‘കളിയല്ല കാര്യം’, ഒന്‍പതാം അധ്യായമായ ‘കണക്കുകൂട്ടലുകള്‍ക്കപ്പുറം’ എന്നിവയിലൂടെയാണ് ഈ വര്‍ഷം പൈത്തണ്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇപ്രകാരം ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ ആരംഭിക്കുന്ന പൈത്തണ്‍ ഒന്‍പതും … Continue reading

Posted in പൈത്തണ്‍, സാങ്കേതികം, Linux Tips | Leave a comment

പൈത്തണ്‍-‍ രണ്ടാം പാഠം

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ‘പൈത്തണ്‍പാഠങ്ങ’ളുടെ ഒന്നാം പാഠത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കൊച്ചു കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള ഫിലിപ്പ് സാറിന്റെ അവതരണത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാമെന്നാണ്, ഫോണില്‍ വിളിച്ചും നേരിലും സന്തോഷമറിയിച്ച ഒട്ടേറെ സുഹൃത്തുക്കളുടെ ഏകകണ്ഠമായ അഭിപ്രായം. അടുത്ത അധ്യായത്തിനായി അക്ഷമരായി കാത്തിരിക്കുകയാണു തങ്ങളെന്ന് ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍മാരടക്കമുള്ള സുഹൃത്തുക്കള്‍ … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | 1 Comment

"പൈത്തണ്‍" പാഠങ്ങള്‍

ഈ വര്‍ഷം എട്ടാം ക്ലാസിലെ ഐ.ടി പാഠപുസ്തകം മാറിയത് കണ്ടിരിക്കുമല്ലോ. അതില്‍ ഈ വര്‍ഷം മുതല്‍ പൈത്തണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് ഭാഷ കുട്ടികളെ പഠിപ്പിക്കാനുണ്ട്. ആറാം അധ്യായമായ ‘കളിയല്ല കാര്യം’, ഒന്‍പതാം അധ്യായമായ ‘കണക്കുകൂട്ടലുകള്‍ക്കപ്പുറം’ എന്നിവയിലൂടെയാണ് എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ പൈത്തണ്‍ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും തൊട്ടടുത്ത വര്‍ഷം പത്താം … Continue reading

Posted in പൈത്തണ്‍, സാങ്കേതികം, Linux Tips | Leave a comment