Category Archives: പൈത്തണ്‍

ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | 76 Comments

ദൃശ്യ – പൈത്തണില്‍ ഒരു പെയിന്റ് സോഫ്റ്റ്​വെയര്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോ ഓര്‍ഡിനേറ്ററാണ് ശ്രീ രാജേഷ് സാര്‍. പൈത്തണ്‍ ഭാഷ പഠിച്ച് ചെറിയ പ്രോഗ്രാമുകളൊക്കെ തയ്യാറാക്കാനുള്ള നമ്മുടെ അധ്യാപകരുടെ ശ്രമങ്ങളില്‍ വിജയം കൈവരിച്ച അധ്യാപകരില്‍ അദ്ദേഹത്തിന്റെ സംഭാവന ഒരു പെയിന്റ് പ്രോഗ്രാമാണ്. ദൃശ്യ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്​വെയര്‍ വളരെ എളുപ്പത്തില്‍ നമ്മുടെ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. താഴെനിന്ന് … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | 86 Comments

Python Lesson 8

ഏറെ കുറ്റബോധത്തോടെയാണ് ഈ പോസ്റ്റ് നിങ്ങളിലേയ്ക്കെത്തിക്കുന്നത്. മാത്സ് ബ്ലോഗിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി എടുത്തുകാട്ടാനുള്ള പേജ് ‘പൈത്തണ്‍ പേജാ’ണെന്ന് നിസ്സംശയം പറയാം. ഗവേഷണത്തിരക്കുകളുടെ പാരമ്യത്തിലും മാത്​സ് ബ്ലോഗിനു വേണ്ടി പൈത്തണ്‍ പാഠങ്ങള്‍ ലളിതവും വിശദവുമായ രീതിയില്‍ തയ്യാറാക്കിത്തരുന്നുണ്ട് ഫിലിപ്പ് സാര്‍. എന്നാല്‍ (ഞാനടക്കമുള്ള) പലരും അതൊന്നും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതായി അനുഭവപ്പെടുന്നില്ല. മൂന്നോ നാലോ പാഠങ്ങളിലെവിടെയോ ഇടയ്ക്ക് … Continue reading

Posted in പൈത്തണ്‍ | 2 Comments

പൈത്തണ്‍ പാഠങ്ങള്‍ തുടരുന്നു…

സെന്‍സസിലും എസ്.എസ്.എല്‍.സിയിലും ശമ്പള പരിഷ്കരണത്തിലും ഇലക്ഷനിലുമൊക്കെ കുടുങ്ങി പൈത്തണ്‍ ഏഴാം പാഠം പ്രസിദ്ധീകരണം നീണ്ടുപോയതിന് മാപ്പ്. ഏതാണ്ട് മാസമൊന്നായെന്നു തോന്നുന്നു, ഫിലിപ്പ് സാര്‍ ഈ പാഠം റെഡിയാക്കിത്തന്നിട്ട്. പ്രസിദ്ധീകരിക്കാന്‍ വൈകുന്ന ഓരോ ദിവസവും ചങ്കിടിപ്പേറുകയായിരുന്നു. “ഗവേഷ​ണത്തിരയ്ക്കുകള്‍ പോലും മാറ്റിവെച്ച് ഇത്രയും ഭംഗിയായി പാഠങ്ങള്‍ തളികയിലെന്നപോലെ തരുമ്പോള്‍ അതൊന്നു പബ്ളിഷ് ചെയ്യാന്‍ നിങ്ങള്‍ക്കെന്താ സമയമില്ലാത്തതെ”ന്ന വായനക്കാരുടെ ചോദ്യം … Continue reading

Posted in പൈത്തണ്‍, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം | Leave a comment

പൈത്തണ്‍ പാഠം 6 – റേഞ്ച്, ഫോര്‍

എട്ടാം ക്ലാസില്‍ പഠിപ്പിക്കുന്ന ഐടി അധ്യാപകര്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് പഠിപ്പിച്ചു തുടങ്ങിയോ? ഇതിന്റെ തുടര്‍ച്ചയായി ഒന്‍പതിലും പത്തിലും പ്രോഗ്രാമിങ്ങ് കുറേക്കൂടി ശക്തിപ്രാപിക്കും. ഇതു മുന്നില്‍ കണ്ടാണ് അധ്യാപകരുടെ ആവശ്യപ്രകാരം മാത്‍സ് ബ്ലോഗ് പൈത്തണ്‍ പാഠങ്ങള്‍ ആരംഭിച്ചത്. ഫിലിപ്പ് മാഷൊരുക്കുന്ന പൈത്തണ്‍ പാഠങ്ങള്‍ നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണല്ലോ. കേവലം അഞ്ച് പാഠങ്ങള്‍ കൊണ്ടു തന്നെ … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | Leave a comment

പൈത്തണ്‍ – ആദ്യാക്ഷരി (പാഠം 5)

കഴിഞ്ഞ നാലു പാഠങ്ങളായി മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഫിലിപ്പ് സാറിന്റെ ‘പൈത്തണ്‍ പാഠങ്ങള്‍’ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മൈലേജ് ചെറുതൊന്നുമല്ല. അത്രയ്ക്ക് ലളിതവും രസകരവുമായാണ് കഴിഞ്ഞ നാലു പാഠങ്ങളും അദ്ദേഹം അവതരിപ്പിച്ചത്. “ഒരുപാട് പ്രതിഭാധനരെ ഒന്നിച്ചണിനിരത്താന്‍ കഴിഞ്ഞതാണ് ഈ ബ്ലോഗിന്റെ വിജയമെന്നും, അതിനുവേണ്ടിയുള്ള പ്രയത്നമാണ് കൂടുതല്‍ അഭിനന്ദിക്കപ്പെടേണ്ടതെന്നും” പല കോണുകളില്‍ നിന്നും കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞങ്ങള്‍ക്കു ചിരി … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | Leave a comment

പൈത്തണ്‍ പാഠം 4

ദിവസവും ചുരുങ്ങിയത് നാല് കോളുകളെങ്കിലും വരും, പൈത്തണ്‍ നാലാം പാഠമെവിടെയെന്നന്വേഷിച്ച്! പഠന ഗവേഷണ സംബന്ധമായ ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇത്രയും വിശദമായും ഭംഗിയായും പോസ്റ്റുകള്‍ നെയ്തെടുക്കുകയെന്നത് ക്ഷിപ്രസാദ്ധ്യമല്ലെന്ന് നന്നായറിയാവുന്നതുകൊണ്ട് അതു ചോദിച്ച് ഞങ്ങളാരും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. സമയമാകുമ്പോള്‍ മറ്റൊരു രത്നവുമായി അദ്ദേഹം പൊങ്ങിവരുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ആദ്യ മൂന്നു പാഠങ്ങളോട് വായനക്കാര്‍ കാണിച്ച താത്പര്യം ഇപ്പോഴുമുമണ്ടാകുമെന്ന ഉറച്ച … Continue reading

Posted in പൈത്തണ്‍ | Leave a comment