Category Archives: അനിമേഷന്‍

താറാക്കുഞ്ഞും..കോഴിക്കുഞ്ഞും..!

പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ഗവ.ഹൈസ്കൂളിലെ ഒമ്പതാംക്ലാസ്സുകാരി മാളവികയുടെ ഒരു കൊച്ച് അനിമേഷന്‍ സിനിമ കണ്ടശേഷം, ഇന്നത്തെ പോസ്റ്റ് വായിക്കാം!എങ്ങിനെ? വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്നില്ലേ..? ഞാനൊരു പത്തുപ്രാവശ്യമെങ്കിലും കണ്ടുകഴിഞ്ഞു.റഷ്യന്‍ നാടോടിക്കഥയ്ക്ക് സ്വയം സ്റ്റോറിബോര്‍ഡ് തയ്യാറാക്കി,വരച്ച്,ശബ്ദംകൊടുത്ത്,ഓഡിയോ വീഡിയോ എഡിറ്റ് ചെയ്ത് ഈ കുരുന്ന് തയ്യാറാക്കിയ സിനിമയ്ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കും..?ഇനി സുരേഷ് സാറിന്റെ പാഠത്തിലേക്ക്….കഴിഞ്ഞ അധ്യായത്തില്‍ … Continue reading

Posted in അനിമേഷന്‍, മികവ്, സാങ്കേതികം | 48 Comments