മാത്​സ് ബ്ലോഗ് ഒരുക്കം – ബയോളജി (Updated)

റിവിഷന്‍ പോസ്റ്റുകള്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ക്രോളിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം ബ്ലോഗില്‍ ഇട്ടിരുന്നു. വിവിധ വിഷയങ്ങളുടെ ഒട്ടേറെ പ്രയോജനപ്രദമായ നോട്സ് അതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കു ലഭിച്ചു. അതില്‍ ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും അതിനു പിന്നിലെ അധ്വാനം കൊണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം – ബയോളജി) സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ബയോളജി നോട്സ്. എല്ലാ പാഠങ്ങളുടെയും സംഗ്രഹമാണ് അദ്ദേഹം തയാറാക്കി അയച്ചു തന്നിരിക്കുന്നത്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഇവയടങ്ങിയ മെയില്‍ അറ്റാച്ച്മെന്റ് ലഭിച്ചതും എത്രയും വേഗം അതു പ്രസിദ്ധീകരക്കണമെന്നായിരുന്നു ആഗ്രഹം. വിവിധ കാരണങ്ങളാല്‍ ഒരല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ അദ്ദേഹത്തിന്റെ നോട്സിലേക്ക്.
Biology Notes English Medium

Biology Notes Malayalam Medium

Explanations Through Pictures

Unit 1 & 2 – Nervous System

Unit 1 – Sense Organs

Unit 3 – Endocrine Glands

Unit 4 – Excretions

Unit 5 – Micro Organisms

Unit 6 – Defence and Treatment

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ പ്രദീപ് സര്‍ (പ്രദീപ് കണ്ണങ്കോട്), സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ബയോളജി റിവിഷന്‍ നോ‌ട്സിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

About hariekd

It is a movement from kerala High school teachers.
This entry was posted in മാത്​സ് ബ്ലോഗ് ഒരുക്കം, SSLC Revision. Bookmark the permalink.

21 Responses to മാത്​സ് ബ്ലോഗ് ഒരുക്കം – ബയോളജി (Updated)

 1. റഷീദ് സാറിന്‍റെ ഈ പ്രയത്നം പരമാവധി കുട്ടികളും പ്രയോജനപ്പെടുത്തട്ടെ….
  അധ്യാപകര്‍ ഈ നോട്ട്സ് പ്രിന്‍റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കുവാന്‍ സന്മനസ് കാണിക്കണം…..
  മാത്സ് ബ്ലോഗ് സന്ദര്‍ശിക്കുന്നതിന് സ്കൂളില്‍ത്തന്നെ അവസരവും നല്‍കണം. കുട്ടികള്‍ ഇതൊരു ശീലമാക്കട്ടെ….

  റഷീദ് സാറിന് നന്ദി… എല്ലാവര്‍ക്കും വേണ്ടി….

 2. JOHN P A says:

  ഇന്നുതന്നെ പ്രിന്റെടുത്ത് ബയോലജി ടീച്ചറിന് നല്‍കാം . ഉത്തിരി നന്ദി അറിയിക്കുന്നു റഷീദ് സാറിന് .

 3. vithavan says:

  നന്ദി…………..നന്ദി…………വിദ്യാര്‍ഥികള്‍ക്ക് ജീവശാസ്ത്രം ജീവസുറ്റതാകട്ടെ……….

 4. vithavan says:

  നന്ദി…………..നന്ദി…………വിദ്യാര്‍ഥികള്‍ക്ക് ജീവശാസ്ത്രം ജീവസുറ്റതാകട്ടെ……….

 5. HARI (KHK) says:

  A very good attempt…….

 6. HARI (KHK) says:

  A very good attempt…….

 7. Arunbabu says:

  Thank you .very useful.

 8. Valare Valare Nandi Rasheed Sir

  Sudhamani,vhss kallissery

 9. Abdulla says:

  very very thanks rasheed sir

 10. thanks.sir,it is a great work.

 11. It is a good work.Thanks Rasheed Sir

 12. prakasan says:

  Very good attempt many many thanks to Rasheed sir

 13. rns says:

  very useful.thank u sir.

 14. thanks,very very helpful to biology trs&pupils

 15. thanks!!!a lot,very helpful to biology trs and students

 16. Arun Sr says:

  i like this all
  by Arun sr

 17. A Good Attempt with pleasure

 18. Jithin V says:

  BEST METERIAL FOR BIOLOGY EXAM.THANK U SIR.SIR PLEASE POST PREVIOUS QNS.
  MEMUNDA HSS VATAKARA

 19. acejk says:

  this note was very helpful to student to get A+

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s