മാത്സ് ബ്ലോഗ് ഒരുക്കം -ഫിസിക്സ് & കെമിസ്ട്രി

റിവിഷന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം മാത്സ് ബ്ലോഗ് എടുക്കുന്നത് കഴിഞ്ഞ ഡിസംബര്‍ മാസമാണ്. എങ്ങിനെയാവും ഇതു നടപ്പാക്കുക എന്നതിനെപറ്റി ചെറിയൊരാശങ്ക ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള പഠനസഹായികള്‍ ലഭിക്കുമോ എന്നതായിരുന്നു അതില്‍ ഒന്നാമത്തെ ആശങ്ക. ഏതാനും ചില വിഷയങ്ങളുടെ പഠനസഹായികള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കാന്‍ അല്‍പം മടിച്ചു നില്‍ക്കുകയായിരുന്നു. എല്ലാ വിഷയങ്ങളുടെയും ആവട്ടെ എന്നായിരുന്നു അപ്പോള്‍ കരുതിയത്. ചുവടെ നല്‍കിയിരിക്കുന്നത് ഒരു ഫിസിക്സ് കെമിസ്ട്രി പഠനസഹായിയാണ്. നിങ്ങള്‍ക്കവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

മാത്​സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി ഒരുക്കം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ പഠനസഹായികളുടെ ഒഴുക്കായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണ് പ്രസിദ്ധീകരിച്ചത്.

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ ഒരു പഠനസഹായി പോലും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. ഫിസിക്സ്,കെമിസ്ട്രി അധ്യാപകരോട് ആരോടെങ്കിലും ആവശ്യപ്പെട്ടാലോ എന്നൊരു അഭിപ്രായം വന്നെങ്കിലും ഹരിസാറാണ് പറഞ്ഞത്.. വേണ്ട..ആരെങ്കിലും അയച്ചു തരുന്നെങ്കില്‍ തരട്ടെ.. അല്ലാതെ വേണ്ട..സംശയത്തോടെ ഞങ്ങള് നെറ്റി ചുളിച്ചു..

കിട്ടും സാര്‍..ഉറപ്പ്..ഹരിസാര്‍ ശുഭപ്രതീക്ഷ കൈവിട്ടില്ല.. .

ആ ഉറപ്പില്‍ വിശ്വസിച്ചു കാത്തിരുന്ന ഞങ്ങളെ കാത്ത് ഫിസിക്സ് കെമിസ്ടി വിഭവങ്ങളുമായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള നൗഷാദ് സാറിന്റെ ഒരു സിപ്പ് ഫയലെത്തി.അതിലുള്ളത് എന്തെല്ലാമാണെന്ന് അറിയണ്ടേ..?

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള ഫ്രീലാന്‍സ് ടീച്ചറായ നൗഷാദ് സാര്‍ അയച്ചു തന്ന സിപ്പ് ഫയലിലുണ്ടായിരുന്ന വിഭവങ്ങളാണിവ.

ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളുടെ ഈ റിവിഷന്‍ സഹായികള്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയം വേണ്ട

Physics Revision Tips (English Medium)

Physics Revision Tips (Malayalam Medium)

Chemistry Revision Tips (English Medium)

Chemistry Revision Tips (Malayalam Medium)

About hariekd

It is a movement from kerala High school teachers.
This entry was posted in മാത്​സ് ബ്ലോഗ് ഒരുക്കം. Bookmark the permalink.

32 Responses to മാത്സ് ബ്ലോഗ് ഒരുക്കം -ഫിസിക്സ് & കെമിസ്ട്രി

 1. ആകാംക്ഷ ഉണര്‍ത്തുന്ന അവതരണ ശൈലി പോസ്റ്റിനെ മനോഹരമാക്കിയിരിക്കുന്നു ജോമോന്‍ സാര്‍. അഭിനന്ദനങ്ങള്‍ …
  Rajeev
  english4keralasyllabus.com

 2. ഫിസിക്സിന് മൂന്നു നാല് ബ്ലോഗുകള്‍ നിലവിലുണ്ടെങ്കിലും കെമിസ്റ്റ്രിക്കു chemkerala മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. അപ്പോള്‍ ഈ പോസ്റ്റിന്റെ മൂല്യം ഊഹിക്കാമല്ലോ ?

  പ്രിയപ്പെട്ട നൗഷാദ് സര്‍ രണ്ടു വിഷയങ്ങളുടെ നോട്സ് തയ്യാറാക്കുക എന്ന വളരെ ശ്രമകരമായ ദൌത്യം അധ്യാപക വിദ്യാര്‍ഥി ലോകത്തിനു വേണ്ടി ചെയ്തതിനു നന്ദിയും അഭിനന്ദനങ്ങളും…
  english4keralasyllabus.com

 3. “മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള ഫ്രീലാന്‍സ് ടീച്ചറായ നൗഷാദ് സാര്‍ അയച്ചു തന്ന….”
  Heard a lot about freelance photographers. freelance teacher, hearing for the first time!!

 4. GVHSS BLOG says:

  താങ്ക്യൂ നൗഷാദ് സാര്‍

  എന്‍റെ പൊന്ന് ഫോടോഗ്രാഫറേ വിവാദങ്ങള്‍ ഉണ്ടാക്കാതെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി മനോഹരമായ ഒരു നോട്ട് തയ്യാറാക്കി പോസ്റ്റ്‌ ചെയ്ത നൗഷാദ് സാറിനു ഒരു അഭിനന്ദനം പറയൂ .

 5. പ്രിയ ഫോട്ടോഗ്രാഫര്‍

  താങ്കള്‍ ഇനിയും എനേതെല്ലാം കേള്‍ക്കാനിരിക്കുന്നു!

 6. THANK YOU NOUSHAD SIR FOR YOUR GREAT EFFORT.HERE ARE SOME MORE SHORT CUTS
  ELO RC
  EGR

  OIL RIG

  MEANS
  ELECTRON LOSES OXIDATION
  ELECTRON GAINS REDUCTION
  REDUCTION AT CATHODE

  POSITIVE ANODE NEGATIVE CATHODE
  OXIDATION IS LOSS
  REDUCTION IS GAIN

 7. നന്ദി എന്നു മാത്രം പറഞ്ഞാല്‍ മതിയാകില്ലെന്നറിയാം…
  വാക്കുകള്‍ക്ക് ക്ഷാമമാണ് മാഷേ…………
  നന്ദി…
  നന്ദി…
  നന്ദി…

 8. കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത സമയത്ത് നൗഷാദ് സാര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഫിസിക്സ്, കെമിസ്ട്രി വിഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. അന്ന് ഒട്ടേറെ പേര്‍ ഈ പഠനസഹായികള്‍ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് മാത്​സ് ബ്ലോഗിലേക്ക് മെയില്‍ ചെയ്തിട്ടുണ്ട്. എന്തായാലും ഫിസിക്സ്, കെമിസ്ട്രി അധ്യാപകര്‍ക്കു വേണ്ടി ഫ്രീലാന്‍സ് ടീച്ചറാണെങ്കിലും നൗഷാദ് സാര്‍ ഇടപെട്ടല്ലോ. വളരെ വളരെ സന്തോഷം. നമുക്ക് എവിടെയെല്ലാം തളര്‍ച്ചയും വളര്‍ച്ചയുമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഈ എസ്.എസ്.എല്‍.സി ഒരുക്കം നമ്മെ ബോധ്യപ്പെടുത്തി.

 9. സര്‍ ,
  ഞാന്‍ IHRD-യുടെ technical higher secondary ഒന്നാം വര്‍ഷ വിദ്ധ്യാര്‍ത്ഥി ആണ്ണ്‍ .. ..ഞങ്ങളുടെ question പേപ്പറും സാധാരണ Higher secondary question paper ഉം തമ്മില്‍ difference ഉണ്ടോ????

 10. insight says:

  dear noushad, congrats from a classmate, nice work. Prepare more notes.really helpfull.

 11. ശ്രീ. നൗഷാദ് പരപ്പനങ്ങാടിയുടെയും മാത്സ് ബ്ലോഗിന്റെയും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
  അദ്ദേഹം തന്നെ തയ്യാറാക്കിയ മറ്റു ചോദ്യശേഖരത്തിലേക്ക് http://www.physicsadhyapakan.blogspot.in/2013/02/blog-post.html
  എന്ന ലിങ്കില്‍ ക്ലിക്കുക.

 12. Arunbabu says:

  congragulations Noushad sir

 13. jasmin says:

  Congratulations!I am a Physics teacher.But now I have to teach Chemistry too.This is really a good help for me

  JASMIN JOSE

 14. jasmin says:

  Congratulations!I am a Physics teacher.But now I have to teach Chemistry too.This is really a good help for me

  JASMIN JOSE

 15. Abid omar says:

  Download stylish blogger and wordpress templates
  Visit: http://www.templatecrunch.com

 16. ഒരു പരാതി.
  പത്താം ക്ലാസ്സുകാരെ പരിഗണിച്ചപ്പോള്‍ എല്ലാവരും ഞങ്ങളെ (ഒന്‍പതാം ക്ലാസ്സിനെ) തീര്‍ത്തും മറന്നു അല്ലേ ?

 17. NAIZAM SALIM says:

  നന്ദി എന്നു മാത്രം പറഞ്ഞാല്‍ മതിയാകില്ലെന്നറിയാം…
  വാക്കുകള്‍ക്ക് ക്ഷാമമാണ് മാഷേ…………
  നന്ദി…
  നന്ദി…
  നന്ദി…

 18. NAIZAM SALIM says:

  Ellam nalla questions anu thanks sir.

 19. anupama anu says:

  Thanks Sir. THIS NOTES ARE VERY USEFUL 4 US

 20. anupama anu says:

  Thanks Sir. THIS NOTES ARE VERY USEFUL 4 US

 21. SHILPA JACOB says:

  എനിക് ഒരു സംശയം fuse prevarthana thathuvam etha

 22. SHILPA JACOB says:

  fuse വയറായി ചെബ് കബി ഉപയോഗിചാല്‍ what is the problem

 23. very very thaks to noushad sir your posts are very helpful

 24. This comment has been removed by the author.

 25. This comment has been removed by the author.

 26. very very thaks to noushad sir your posts are very helpful

 27. very very thaks to noushad sir your posts are very helpful

 28. Arunbabu says:

  @ Shilpa

  Fuse does not melt if you are using coperwire when overloading happens in circuits

 29. Arunbabu says:

  @ Shilpa Jacob

  വൈദ്യുതിയുടെ താപ ഫലം ആണ് ഫ്യൂസിന്റെ പ്രവര്‍ത്തന തത്ത്വം.ഇവിടെ നോക്കൂ . http://resource.itschool.gov.in/physics-web/html/page2.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s