മാത്സ് ബ്ലോഗ് ഒരുക്കം – ഇംഗ്ലീഷ്

കോട്ടയം ജില്ലയിലെ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ ശ്രീ രാജീവ് ജോസഫ് സര്‍, തന്റെ ഇംഗ്ലീഷ് ബ്ലോഗിലൂടെ കുറേ നാളുകളായി വിലപ്പെട്ട ധാരാളം വിഭവങ്ങള്‍ അധ്യാപകലോകത്തിനും വിദ്യാര്‍ത്ഥിലോകത്തിനുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ..? ഇംഗ്ലീഷിന്റെ ഒരുക്കത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേറേയൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്….
ഇംഗ്ലിഷ് ബ്ലോഗില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം പോസ്റ്റുകളിലേയ്ക്കും ഉള്ള ലിങ്കുകള്‍ എല്ലാം ഒന്നിച്ച് ഒരിടത്ത് നല്‍കിയിരിക്കുകയാണ് ഈ പോസ്റ്റില്‍. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ ?

English

SSLC Orukkam 2013 – English

SCERT Question Bank Aug.2011 English Std.X

Summary of all prose lessons

Comprehension Qs from Prose and Poems

Images in the poems in Std. X English text book

SSLC 2013 – Summary of three prose chapters and tips for two poems of Std.X English

SSLC 2013 – ENGLISH – Adapted Resource Material for the Empowerment of Scholastically Backward Students

8-in-one download for – SSLC English

Std 10 Revision Test Series – All Units 

SSLC-2013 – Tips to prepare profile-diary-notice-letter etc. 

Question paper for a test from Std.X – Unit III

DIET Kasargode – Class Test Series 

Palakkad District Panchayat – Vijayasree Module for Std.X English

Niravu – A collection of SSLC Worksheets

Sample Questions prepared by K.J.Shibu Kallada, GGHSS Balussery, Kozhikkode

Sample Question English Aug.2011 Std.X  

How to prepare comprehension questions from the newspapers we read…

Christmas Exam Question Papers (English only)

Phrasal Verbs and 101 examples of Onomatopoeia 

Std. X Unit III Chapter II Tea-shops in Malayalam  ‘TEA-SHOPS IN MALAYALAM CINEMA’ SLIDESHOW WITH MOV…

About hariekd

It is a movement from kerala High school teachers.
This entry was posted in മാത്​സ് ബ്ലോഗ് ഒരുക്കം, English, SSLC Revision. Bookmark the permalink.

18 Responses to മാത്സ് ബ്ലോഗ് ഒരുക്കം – ഇംഗ്ലീഷ്

 1. vijayan says:

  Rajeev joseph's ORUKKAM in ENGLISH is really an ORUKKAM for the bigginners as well as the toppers. surely inform my students to go thru it at an early time and to get ready .
  Thank you rajeev sir

 2. vijayan says:

  This comment has been removed by the author.

 3. nandu says:

  ഇത് ഒരുക്കമോ ഞെരുക്കമോ ?

 4. vithavan says:

  നന്ദി……………..സമയം…………….വൈകിയില്ല………പോലും

 5. Arunbabu says:

  very very great effort. Thank you Rajeev Sir And Maths blog

 6. This comment has been removed by the author.

 7. രാജീവ് സാറിന്റെ നിസ്വാര്‍ത്ഥമായ കഠിനപ്രയത്നത്തിന് ഏറ്റവും വലിയ ഉദാഹരമാണ് ഈ ലിങ്കുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും അവരെ ഒരുക്കുന്ന അധ്യാപകര്‍ക്കും വളരെ വളരെ ഉപകാരപ്രദമായിരിക്കും ഇവയെന്ന് തീര്‍ച്ച. രാജീവ് സാറിന് അഭിനന്ദനങ്ങള്‍.

 8. thanks, chandravathy

 9. nandu says:

  പ്രയപ്പെട്ട രാജീവ് ജോസഫ് സാര്‍
  എന്റെ കമന്‍റ് ഒരു തമാശ മാത്രമായിരുന്നു.
  അത് താങ്കളെ വിഷമിപ്പിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നു.
  പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങുമ്പോള്‍ ഒരുക്കത്തിനായി ഇത്രയേറെ ലിങ്കുകള്‍ ഒരുമിച്ച് നല്കിക്കണ്ടപ്പോഴുണ്ടായ ഒരു ശങ്ക.
  (പ്രിന്റു ചെയ്തെടുക്കാവുന്ന ഒരു മെറ്റീരിയല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം )
  താങ്കളുടെ കഴിവിനെയും പ്രയത്നത്തെയും പറ്റി ശരിക്കും മതിപ്പുള്ള ഒരാള്‍തന്നെയാണ് ഞാന്‍.

 10. This comment has been removed by the author.

 11. I am a student of std 10 and i liked this quetion pool.Its a great effort that you have done and i am really thankful to you for these posts.

 12. കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദം…….

 13. പ്രയോജനപ്രദമായ ലിങ്കുകള്‍…………

 14. teenatitus says:

  very useful post congrates rajeev joseph sir…….

 15. SMHS says:

  very good effort.It is very useful.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s