Monthly Archives: March 2013

Oscilloscope

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ടീച്ചിങ് എയ്ഡ് വിഭാഗത്തില്‍ നമ്മുടെ നിധിന്‍ജോസ് സാറിന് ഒന്നാം സ്ഥാനം കിട്ടിയ സമയം.“നിധിന്‍ ജോസ് സാറിന് അഭിനന്ദനങ്ങള്‍. സമ്മാനാര്‍ഹമായ ടീച്ചിങ് എയ്ഡ് ബ്ലോഗിലൂടെ പങ്കുവെക്കാമോയെന്ന് ചോദിച്ചാല്‍ അത് അവിവേകമാകുമോ എന്തോ? ക്ഷമിക്കണേ…പങ്കുവെക്കലിന്റെ മാഹാത്മ്യം നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ഉത്ഘോഷിക്കുന്ന ഒരു ബ്ലോഗ് ടീമംഗമായതുകൊണ്ട് മാത്രം ചോദിച്ചുപോയതാണേ..!” ഗീതടീച്ചറിന്റെ ഈ കമന്റിന് അദ്ദേഹം അന്ന് … Continue reading

Posted in വിജ്ഞാനം, സാങ്കേതികം | Leave a comment

DATA LOCKING IN SPARK

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് … Continue reading

Posted in spark | Leave a comment

SSLC 2013 Answers with Analysis

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മനപ്രയാസങ്ങളുണ്ടാക്കാതെ കടന്നുപോയി. മൂല്യനിര്‍ണയപ്രക്രിയയില്‍ അധ്യാപകര്‍ക്ക് സഹായകമാകട്ടെയെന്ന ഉദ്ദേശത്തോടെയായിരുന്നു കഴിയാവുന്നത്ര ഉത്തരങ്ങള്‍ ശേഖരിക്കാന്‍ മാത്‍സ് ബ്ലോഗ് തീരുമാനിച്ചത്. ഒരു ചോദ്യത്തിന് ഒരു രീതിയില്‍ മാത്രമായിരിക്കില്ലല്ലോ ഉത്തരമെഴുതാന്‍ സാധിക്കുക. ഒട്ടേറെ മാര്‍ഗങ്ങളിലൂടെയായിരിക്കും നമ്മുടെ കുട്ടികള്‍ ഉത്തരങ്ങളിലേക്ക് എത്തിയിട്ടുണ്ടാവുക. ഇതെല്ലാം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള അധ്യാപകര്‍ക്ക് മൂല്യനിര്‍ണയപ്രക്രിയ അനായാസം നിര്‍വഹിക്കാന്‍ കഴിയും. ഈ … Continue reading

Posted in sslc 2013 | Leave a comment

മാത്​സ് ബ്ലോഗ് ഒരുക്കം – ബയോളജി (Updated)

റിവിഷന്‍ പോസ്റ്റുകള്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ക്രോളിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം ബ്ലോഗില്‍ ഇട്ടിരുന്നു. വിവിധ വിഷയങ്ങളുടെ ഒട്ടേറെ പ്രയോജനപ്രദമായ നോട്സ് അതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കു ലഭിച്ചു. അതില്‍ ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും അതിനു പിന്നിലെ അധ്വാനം കൊണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, SSLC Revision | 21 Comments

Chemistry A Plus Winner

വേറിട്ട വഴികളിലൂടെ ചിന്തിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. വെട്ടിത്തെളിക്കപ്പെട്ട പാതയിലുടെ കടന്നു പോകാന്‍ ആര്‍ക്കും സാധിക്കും. സ്വന്തമായി പാത വെട്ടിത്തെളിക്കുമ്പോഴാണ് നാം വ്യത്യസ്തരാകുന്നതും മാറ്റങ്ങള്‍ക്ക് കാരണക്കാരാകന്നതും. ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു കൂടുമെന്നും അതു പുതിയ കൂട്ടുകെട്ടിനും ഉത്പന്നങ്ങള്‍ക്കും കാരണമാകുമെന്നും ശാസ്ത്രം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിരത്തുന്നു. മാത്‍സ് ബ്ലോഗ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്കാണ് … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, chemistry | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം -ഫിസിക്സ് & കെമിസ്ട്രി

റിവിഷന്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം മാത്സ് ബ്ലോഗ് എടുക്കുന്നത് കഴിഞ്ഞ ഡിസംബര്‍ മാസമാണ്. എങ്ങിനെയാവും ഇതു നടപ്പാക്കുക എന്നതിനെപറ്റി ചെറിയൊരാശങ്ക ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള പഠനസഹായികള്‍ ലഭിക്കുമോ എന്നതായിരുന്നു അതില്‍ ഒന്നാമത്തെ ആശങ്ക. ഏതാനും ചില വിഷയങ്ങളുടെ പഠനസഹായികള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും അവ പ്രസിദ്ധീകരിക്കാന്‍ അല്‍പം മടിച്ചു നില്‍ക്കുകയായിരുന്നു. എല്ലാ വിഷയങ്ങളുടെയും ആവട്ടെ … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം | 32 Comments

THSLC ഫിസിക്സ്, കെമിസ്ട്രി ചോദ്യപേപ്പറുകള്‍ 2013

ഇത്തവണ പരീക്ഷാ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും നമ്മു‌ടെ നസീര്‍സാര്‍ സ്കൂളില്‍പോയി തപസ്സിരിക്കുന്നതെന്തിനെന്നറിയോ..?പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങി സ്കാന്‍ ചെയ്ത് മാത്​സ് ബ്ലോഗിലേക്കയച്ചു തരാന്‍!എസ്എസ്എല്‍സി കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാകില്ലേ..?നേരത്തേ സൂചിപ്പിച്ചിരുന്നതാണല്ലോ, ഒരേ പാഠഭാഗം തന്നെയാണ് രണ്ടു പരീക്ഷകള്‍ക്കും. ഇന്ന് ഫിസിക്സ് പരീക്ഷയല്ലേ..? അതിന്റെ ടിഎച്ച്എസ്എല്‍സി ചോദ്യങ്ങള്‍ മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) ഇംഗ്ലീഷ് മീഡിയം(അരുണ്‍ ബാബുസാര്‍ … Continue reading

Posted in chemistry, maths blog orukkam, physics, question papers | Leave a comment

SSLC Quick Revision Questions for Maths Teachers

ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായപ്പെട്ട ഒരു പഠനസഹായിയായിരുന്നു സതീശന്‍ സാര്‍ തയ്യാറാക്കിയതെന്ന് എല്ലാ ഗണിതശാസ്ത്ര അധ്യാപകരും ഒരേ സ്വരത്തില്‍ സമ്മതിക്കുമെന്ന് തീര്‍ച്ച. ഈ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളും അതില്‍ ഗണിതശാസ്ത്രം ഒരുക്കത്തിന്റെ ഉത്തരങ്ങളും ഏവരും കണ്ടു കാണും. ഇതെല്ലാം പഠിപ്പിക്കുന്നത് കൂടാതെ ഓരോ വിഷയത്തിലും നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തൊട്ടു മുമ്പ് … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, Maths X, SSLC New | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – Social Science (Updated with Time Line & Maps))

നൗഷാദ് എന്ന പേര് മെയില്‍ ഇന്‍ബോക്സില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ആവേശത്തോടെയാണ് തുറന്നത്. മുന്‍പ് ഫിസിക്സ് കെമിസ്ട്രി നോട്ടുകള്‍ തയാറാക്കി അയച്ചതു പോലെ വിസ്മയിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സാമൂഹ്യപാഠവുമായി ബന്ധപ്പെട്ട ഒരു മികച്ച പഠനസഹായിയുമായാണ് നൗഷാദ് സാറും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. പരപ്പനങ്ങാടി എസ്.എം.എച്ച്.എസ്.എസി ലെ അന്‍വര്‍ സാര്‍, തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ അബ്ദുള്‍ നാസര്‍ … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, Social Science, SSLC Revision | Leave a comment

മാത്സ് ബ്ലോഗ് ഒരുക്കം – ഹിന്ദി

നിസ്വാര്‍ത്ഥമായ ഒരു സേവനമാണ് അധ്യാപനം. അതില്‍ എന്റേത് നിന്റേത് എന്ന ഭാവത്തിനു സ്ഥാനമില്ല. വിദ്യാഭ്യാസ സംബന്ധമായ ബ്ലോഗുകളെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മികച്ച വിജയമാണ്. അതു തങ്ങളിലൂടെ മാത്രമാവണമെന്ന വാശി നമ്മള്‍ ബൂലോകവാസികള്‍ക്കൊന്നും ഇല്ല താനും.. അതിരുകള്‍ മായ്ച്ചു കൊണ്ടുള്ള ഒരു കൂടിച്ചേരലിന് നാമിവിടെ സാക്ഷ്യം വഹിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഗുണവശങ്ങള്‍ക്കുള്ള മികച്ച ഉദാഹരമാണ് ഈ … Continue reading

Posted in മാത്​സ് ബ്ലോഗ് ഒരുക്കം, Hindi, SSLC Revision | 41 Comments