Monthly Archives: February 2013

SSLC maths ourkkam 2013 answersഐകമത്യം മഹാബലം

ഒരു വൃക്ഷത്തെ നോക്കുക. കടുത്ത സൂര്യതാപം ഏറ്റുവാങ്ങി മറ്റുള്ളവര്‍ക്ക് തണല്‍ പകരുന്നവയാണ് വൃക്ഷങ്ങള്‍! ഇതാണ് യഥാര്‍ത്ഥത്തില്‍ ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം. ദേഹം ദേഹിയെ വെടിഞ്ഞു പോകുമ്പോഴും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിച്ചു ജീവിച്ചവരുടെ യശസിന് കല്പാന്തകാലത്തോളം നിലനില്പുണ്ടാകുമെന്നുള്ളതാണ് വാസ്തവം. ഗാന്ധിജിയെ നാമടക്കമുള്ളവര്‍ കണ്ടിട്ടില്ലെങ്കിലും ത്യാഗനിഷ്ഠമായ അദ്ദേഹത്തിന്റെ ജീവിതചര്യ ആ വ്യക്തിക്ക് നമ്മുടെ മനസ്സില്‍ മഹനീയസ്ഥാനമാണ് … Continue reading

Posted in ഒരുക്കം, മാത്​സ് ബ്ലോഗ് ഒരുക്കം, STD X Maths New | Leave a comment

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട … Continue reading

Posted in service doubt, software | 76 Comments

മാത്സ് ബ്ലോഗ് ഒരുക്കം – മലയാളം 2

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്. ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു … Continue reading

Posted in മലയാളം, മാത്​സ് ബ്ലോഗ് ഒരുക്കം, മികവ്, വിജ്ഞാനം, SSLC Revision, STD X Malayalam | Leave a comment

SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും

പ്രശ്നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ പരിഹരിക്കാനാകാത്തതൊന്നുമില്ല. പ്രത്യേകിച്ച് അവ കമന്റുചെയ്യാനും,അറിയുന്ന പരിഹാരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായാല്‍.മിക്കയിടങ്ങളിലും ഇന്നലെ ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയായിക്കാണണം.ഈ പോസ്റ്റില്‍ SSLC ഐടി പ്രാക്ടിക്കല്‍ പരീക്ഷ തീരുന്നതുവരെ തല്‍സംബന്ധിയായ ചോദ്യോത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷേ അവ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിക്കരുത്.നിങ്ങളുടെ ജില്ലയിലുള്ള ഹെല്‍പ്പ്ഡെസ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ് ശരി. പ്രശ്നം : “സാറേ…ട്രൈനിങ് നടത്തിയപ്പോള്‍ ഞങ്ങളോടു പറഞ്ഞത് പുതിയൊരു യൂസറെ ക്രിയേറ്റ് ചെയ്ത് … Continue reading

Posted in surprise posts | Leave a comment

SSLC model question papers 2013 download

2012 ല്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ അപ്ലോഡ് ചെയ്തെങ്കിലും അത് ഉപകാരത്തിലെത്തിയത് ഈ വര്‍ഷമായിരുന്നു. അപ്രകാരമുള്ള ലക്ഷ്യത്തോടെ തന്നെ 2013 ല്‍ക്കഴിഞ്ഞ SSLC Model Examination ന്റെ Question Papers പോസ്റ്റിനൊടുവില്‍ ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ അയച്ചു തന്നത് ഫ്രീ ലാന്‍സ് ടീച്ചറായ റെജി ചാക്കോ ആണ്. അദ്ദേഹത്തിന് നന്ദി … Continue reading

Posted in Uncategorized | Leave a comment

SSLC Model : Maths, Physics, English Answer Keys

2012-13 S.S.L.C മോഡല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . ആദ്യം കണക്ക് തന്നെയാകട്ടെ .മാത്സ്ബ്ലോഗിനോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റുവിഷങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പതിവുപോലെ ഉത്തരങ്ങള്‍ അയച്ചുതരുമെന്ന് അറിയാം . അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത് . നിലവാരമുള്ള നല്ല ചോദ്യങ്ങളാണ് മോഡല്‍ പേപ്പറിലുള്ളത് എന്ന് കരുതാം . ചില കുഴപ്പങ്ങള്‍ കാണുന്നുമുണ്ട് . ഉദാഹരണമായി അന്തര്‍വൃത്ത … Continue reading

Posted in Uncategorized | Leave a comment

എസ്.എസ്.എല്‍.സി. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ : ചോദ്യ വിശകലനം

എസ്.എസ്.എല്‍.സി മോഡല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായല്ലോ? മാറിയ പാഠപുസ്തകവും മാറിയ പരീക്ഷാ സമ്പ്രദായവുമായി വളരെയധികം പുതുമകളോടെയാണ് ഈ വര്‍ഷത്തെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ വന്നെത്തുന്നത്. ആദ്യവര്‍ഷത്തെ പരീക്ഷയായതു കൊണ്ട് തന്നെ വളരെയധികം ആശങ്കയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരീക്ഷയെ നോക്കിക്കാണുന്നത്. ഈ അവസരത്തില്‍ മോഡല്‍ ഐ.ടി പരീക്ഷയില്‍ വന്ന ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളെ ആസ്പദമാക്കി … Continue reading

Posted in മികവ്, ലേഖനം, ശാസ്ത്രം, സാങ്കേതികം, ICT X, SSLC New, SSLC Revision, Ubuntu | Leave a comment