മാത്സ് ബ്ലോഗ് ഒരുക്കം – മാത്സ് -1

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ മുന്‍ വര്‍ഷം പ്രസിദ്ധീകരിച്ചതു പോലെയുള്ള മാതൃകാ ചോദ്യശേഖരം പ്രസിദ്ധീകരിക്കണമെന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും ആവശ്യം ശക്തിപ്പെട്ടു തുടങ്ങി. വിവിധ വിഷയങ്ങളില്‍ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി നല്‍കണമെന്നാണ് അവരുടെ ആവശ്യം. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരും വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരുമായ അധ്യാപകരോട് ഈ ആവശ്യം ഞങ്ങള്‍ പങ്കുവെക്കട്ടെ. കഴിഞ്ഞ വര്‍ഷം ഗണിതശാസ്ത്രത്തില്‍ പാലക്കാട് പറളി ഹൈസ്ക്കൂളിലെ സതീശന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഏവര്‍ക്കും റിവിഷന് ഏറെ ഉപകരിച്ചല്ലോ. അത് ഒന്നു കൂടി വിപൂലീകരിച്ച് കുറേ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 42 പേജുള്ള ഒരു ചോദ്യബാങ്ക് ഈ വര്‍ഷവും അദ്ദേഹം നമുക്ക് അയച്ചു തന്നിട്ടുണ്ട്. പാഠപുസ്തകത്തിലെ എല്ലാ ലേണിങ് ഒബ്ജക്ടീവ്സും എഴുതി അതിനു ചുവട്ടില്‍ അതുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങള്‍ നല്‍കി വളരെ മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു മാതൃകയായി സ്വീകരിച്ച് ഗണിത-ഗണിതേതര വിഷയങ്ങളിലുള്ള കൂടുതല്‍ പഠന-പരീക്ഷാ സഹായികള്‍ അധ്യാപകരില്‍ നിന്നും ക്ഷണിക്കുന്നു. ഒപ്പം ഈ ചോദ്യബാങ്ക് ഫലപ്രദമായി വിനിയോഗിക്കുന്ന അധ്യാപകരില്‍ നിന്നും അഭിപ്രായങ്ങള്‍ കമന്റിലൂടെ പ്രതീക്ഷിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യബാങ്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download Maths Question Bank
Prepared by : Satheesan. M, Parali H.S, Palakkad
Click here to download MathsStudy material prepared by DIET Palakkad (Sent by Murali Sir)

About hariekd

It is a movement from kerala High school teachers.
This entry was posted in മാത്​സ് ബ്ലോഗ് ഒരുക്കം, SSLC New, SSLC Revision. Bookmark the permalink.

66 Responses to മാത്സ് ബ്ലോഗ് ഒരുക്കം – മാത്സ് -1

 1. വളരെ ഉപകാരപ്രദം.വളരെ നന്ദി.

 2. JOHN P A says:

  അധ്യാപകര്‍ പ്രിന്റെടുത്ത് ഒപ്പം സൂക്ഷിക്കേണ്ട പുസ്തകം. കുട്ടികള്‍ റിവിഷന്‍സമയത്ത് ഉപയോഗിക്കേണ്ട അമൂല്യമായ ഗണിതപ്രവര്‍ത്തനങ്ങളുടെ സമാഹാരം . എല്ലാത്തരം കുട്ടികളുടെയും പഠനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മഹത്തായ ഒരു ചോദ്യബാങ്ക് . സതീശന്‍ സാറിന്റെ പുസ്തകത്തിന് ഉയര്‍ന്ന നിലവാരമുണ്ട് . ഇതിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍കൂടി തയ്യാറാക്കി ഹോംപേജില്‍ ഒരു പ്രത്യേക ലിങ്കായി സ്ഥിരമാക്കണം . നന്ദി സതീശന്‍സാര്‍

 3. sravanam says:

  Thank you sir….. useful….

 4. babu says:

  നന്ദി സര്‍.ഉത്തരസൂചിക കൂടി ദയവായി ഉള്‍പ്പെടുത്തണേ.

 5. indu says:

  thank you sir.please upload the answers..

 6. indu says:

  thank you sir.please upload the answers..

 7. പ്രിയപ്പെട്ട സതീശന്‍ സര്‍,

  ഈ ചോദ്യങ്ങളുമായി മല്‍പ്പിടുത്തം നടത്തി പെയ്പറുകളുടെ കൂമ്പാരത്തിനിടയിലും പിന്നീട് കമ്പ്യൂട്ടറിന്റെ മുമ്പില്‍ കണ്ണുകള്‍ പല തവണ ഇറുക്കി അടച്ച് ഉറക്കവും ക്ഷീണവുമായി മല്ലിട്ട മണിക്കൂറുകളും ഓര്‍ത്തു പോവുന്നു. ഇതിന്റെ പിന്നിലെ അധ്വാനം എത്രയെന്ന് ഊഹിക്കാന്‍ പോലും പേടിയാവുന്നു.
  നന്ദി…
  കേരളത്തിലെ അനേകായിരം സ്കൂളുകളുടെ പേരിലും അവയിലെ അധ്യാപക വിദ്യാര്‍ഥി സമൂഹത്തിന്റെ പേരിലും.
  രാജീവ്
  english4keralasyllabus.com

 8. Arunbabu says:

  വളരെ ഉപകാരപ്രദം . ഇതിനായി പരിശ്രമിച്ച സതീശന്‍ മാഷിന് അഭിനന്ദനങ്ങള്‍ ……………

 9. You have done a wonderful work which is helpful for thousands….. We all salute your laborious attempt… Congrats for that great spirit that led you to creat such a useful task..THANKS THANKS A LOT…

 10. unni says:

  great effort sir..thank you…..kindly upload the answer too…..

 11. unni says:

  great effort sir..thank you…..kindly upload the answer too…..

 12. ജോൺ സാറിന്റെയും ബാബുസാറിന്റെയും ആവശ്യം ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു.

 13. sunil v paul says:

  നന്ദി സര്‍.ഉത്തരസൂചിക കൂടി ദയവായി ഉള്‍പ്പെടുത്തണേ.

 14. thank you Satheesan Sir…It's a great effort……

 15. [im]http://sphotos-d.ak.fbcdn.net/hphotos-ak-prn1/20120_4509188682549_860490432_n.jpg[/im]

  ഫെയിസ്ബുക്കില്‍ കണ്ടത്

 16. vithavan says:

  നന്ദി …….നന്ദി……….ശ്ളാഘനീയം

 17. vithavan says:

  നന്ദി …….നന്ദി……….ശ്ളാഘനീയം

 18. vijayan says:

  സതീശന്‍ സാര്‍
  ചോദ്യ ബാങ്ക് ക്ളാസ്സില്‍ എത്തിച്ചു.
  കുട്ടികള്‍ ചര്‍ച്ച ചെയ്യട്ടെ.
  അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

 19. SUJITH says:

  വളരെ നന്നായിട്ടുണ്ട് സാര്‍ നന്ദി

 20. കാണി says:

  Thank You, Sir. The Question Bank is very useful for us, a SSLC Student.

 21. thak u sir
  R C VINCENT H M
  ST MATEWS H S KANNANKARA CHERTHALA

 22. thak u sir
  R C VINCENT H M
  ST MATEWS H S KANNANKARA CHERTHALA

 23. jayaben says:

  വയനാട്ടില്‍ നിന്ന് ​​​​ഒത്തിരി ​​​​ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ,ബേനസീര്‍ റ്റീച്ചര്‍

 24. jayaben says:

  വയനാട്ടില്‍ നിന്ന് ​​​​ഒത്തിരി ​​​​ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ,ബേനസീര്‍ റ്റീച്ചര്‍

 25. jayaben says:

  വയനാട്ടില്‍ നിന്ന് ​​​​ഒത്തിരി ​​​​ഒത്തിരി സന്തോഷവും നന്ദിയും അറിയിക്കട്ടെ,ബേനസീര്‍ റ്റീച്ചര്‍

 26. please prepare it in english too

 27. chandrabose says:

  thank you sir the q bank is very usefull

 28. Mubhmed says:

  Thank you for the questions.
  ഇംഗ്ളീഷ് version കിട്ടാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ

 29. വളരെ വിചിത്രമായിരിക്കുന്നു… ഒരു മനുഷ്യന്‍ രാപകല്‍ കഷ്ടപ്പെട്ട് കേരളമെങ്ങുമുള്ളവര്‍ക്കായി ഒരു റിവിഷന്‍ പോസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നു…

  ആ ഉദ്യമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് സ്വയം എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിക്കാതെ ഒരു ഉളുപ്പുമില്ലാതെ അദ്ദേഹത്തോട് തന്നെ അതിന്റെ ഇംഗ്ലിഷ് പരിഭാഷ കൂടി ചോദിക്കുന്നു. ഉത്തര സൂചികയും വേണം…

  ഇത്രയും പേരില്‍ ആര്‍ക്കെങ്കിലും തയ്യാറാക്കാവുന്നതല്ലേ ഉള്ളൂ അത്…
  എന്ത് കൊണ്ട് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു കൂടാ…

 30. Sreenilayam says:

  വളരെ വളരെ ഉപകാരപ്രദം. മാത്സ് ബ്ലോഗിനും സതീശന്‍ സാറിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരുപാട് നന്ദിയുണ്ട്, ഈ പിന്തുണയ്ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നിധി ഞങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും വേണ്ടി സബ്ജക്ട് എക്സ്പെര്‍ട്സ് ഇത്തരം ചോദ്യശേഖരങ്ങള്‍ തയ്യാറാക്കിയിരുന്നെങ്കില്‍, അത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം ഉപകാരപ്രദമായേനെ.

 31. Prema John says:

  Thanks a lot for the questions…
  Prema John

 32. josh says:

  please prepare it in english too

 33. josh says:

  please prepare it in english too

 34. പ്രിയപ്പെട്ട ശ്രീ നിലയം,
  എല്ലാ വിഷയങ്ങളുടെയും 'ഇത്തരം ചോദ്യശേഖരങ്ങള്‍'ക്കായി

  english4keralasyllabus.com
  സന്ദര്‍ശിക്കുക.

 35. സതീശന്‍ സാറിന്‍റെ പ്രയത്നം ശ്ലാഘനീയം തന്നെ. ഇത്രയേറെ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ഈ ചോദ്യശേഖരം എല്ലാ കുട്ടികള്‍ക്കും റിവിഷന് ഉപകാരപ്രദമാണ് – അധ്യാപകര്‍ക്കും……..

  ഒരു മാതൃകാ ചോദ്യ പേപ്പര്‍ തയ്യാറാക്കണമെന്ന് കരുതിയിട്ട് ഇതുവരെയും ഒന്നും ചെയ്യാനായില്ല. ഒ.ബി.സി സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളതിനാല്‍…. . . . .

  എന്നിരുന്നാലും ഞാന്‍ ശ്രമം തുടങ്ങി. . .

 36. വളരെ ഉപകാരപ്രദം.വളരെ നന്ദി.

 37. bavamon says:

  thanks sir JISHAD

 38. vijayan says:

  സര്‍,
  വൃത്തങ്ങള്‍ എന്ന അദ്ധ്യായത്തിലെ 15-)ം ചോദ്യത്തിലെ ABCD ചക്രീയമാണെന്നു തെളിയിക്കാന്‍ ആരെങ്കിലും സഹായിക്കുമോ ..?

 39. vijayan sir

  < = < എന്നുതന്നിട്ടുണ്ടല്ലോ
  കൂടാതെ < = < യുമാണല്ലോ
  അതുപോലെ < = <
  < + < = < + <
  =< + <
  = 180

 40. kunjunni says:

  THANKU SO MUCH SIR…………..

 41. kunjunni says:

  thank u very much sir…………….

 42. SHOONIAN says:

  You have done a great job.Salute you.Congratulation. Man like you
  forces teachers like me (lazy teacher) to work hard. Surely this will benefit my
  pupils. Anil

 43. SHOONIAN says:

  You have done a great job.Salute you.Congratulation. Man like you
  forces teachers like me (lazy teacher) to work hard. Surely this will benefit my
  pupils. Anil

 44. വളരെ നന്ദി , ഉത്തരം കുട്ടികള്‍ കണ്ടെതെട്ടെ എന്ന വാശി വേണോ ?
  ഉത്തര സൂചിക നല്കിക്കൂടെ ?

 45. ഇംഗ്ലീഷ് മീഡിയം കുട്ടികളെ സഹായിക്കാമോ ? പ്രതീക്ഷി ക്കുന്നു

 46. sreedarsan says:

  This comment has been removed by the author.

 47. Sreedarsan says:

  ഇത് എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു
  thanks…..

 48. really helpful to the average and gifted students.appreciate the teacher,who prepared this, and thanks a lot

 49. sudheer says:

  Good questions. Please include English Medium version also.

 50. Donu dotz says:

  കിച്ചുവും സച്ചുവും …… (SSLC March 2012 Q.No. 16) സഹായിക്കാമോ?

 51. sir could u plz post the maths questions in english

 52. Mubhmed says:

  “വിലയിരുത്തല്‍ സോഴ്‌സ് ബുക്ക്” ല്‍ കണ്ട ഒരു ചോദ്യമാണ്
  “തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുകയായി വരാത്ത ഒരേ ഒരു സംഖ്യ മാത്രമേ 2000 ത്തിനും 4000 ത്തിനും ഇടയിലുള്ളൂ. ആ സംഖ്യ എതാണ്?”

 53. വിലയിരുത്തല്‍ സോഴ്‌സ് ബുക്ക്” ല്‍ കണ്ട ഒരു ചോദ്യമാണ്
  “തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുകയായി വരാത്ത ഒരേ ഒരു സംഖ്യ മാത്രമേ 2000 ത്തിനും 4000 ത്തിനും ഇടയിലുള്ളൂ. ആ സംഖ്യ എതാണ്?”
  2048 (2^11)
  2ന്റെ power വരുന്ന ഇത്തരം സംഖ്യകള്‍ക്കെല്ലാം(1,2,4,8,16…)ഈ പ്രത്യേകത ഉള്ളതാണ്

 54. THANK YOU SIR.IT IS VERY USEFUL,THANKS A LOT
  -ANAS&ANEESA

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s