Monthly Archives: September 2012

മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

‘നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു … Continue reading

Posted in ചര്‍ച്ച, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സംവാദം, General, Social Science | 88 Comments

TDS ഉം ഇന്‍കംടാക്സും – സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്

Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം … Continue reading

Posted in Uncategorized | 98 Comments

ടിസിഎസ് ഐടി ക്വിസ് – കൊച്ചിയില്‍

സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സിന്റെ നമ്മുടെ മേഖലാമത്സരം ഒക്ടോബര്‍ 5 ന് കൊച്ചിയില്‍ വെച്ച് നടക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 5 … Continue reading

Posted in Uncategorized | 1 Comment

ഡയസ് നോണ്‍ എന്‍ട്രി സ്പാര്‍ക്കിലൂടെ

17-8-2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 21-8-2012 ല്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ബാധകമാണ്. ഓണം/ റംസാന്‍ പെരുന്നാള്‍ പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്തതിനാല്‍ 21-8-2012 ല്‍ പണിമുടക്കിയവരുടെ ഒരു ദിവസത്തെ ശമ്പളം കുറവ് ചെയ്യേണ്ടത് സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നുമാണ്.സമാന സാഹചര്യത്തില്‍, കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ഡൈസ്നോണ്‍ എപ്രില്‍ മാസത്തിലെ … Continue reading

Posted in Uncategorized | 186 Comments

UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം … Continue reading

Posted in വാര്‍ത്ത, സാങ്കേതികം, സ്കൂളുകള്‍ക്ക്, General | 18 Comments

അധ്യാപകര്‍ക്കായി ഒരു ലോഗോ തയ്യാറാക്കൂ

വക്കീലിനും ഡോക്ടര്‍ക്കുമെല്ലാം ഉള്ളതു പോലെ നമ്മുടെ അധ്യാപകര്‍ക്കും വേണ്ടേ ഒരു ലോഗോ? പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ ഉഗ്രന്‍ ആശയം മുന്നോട്ടു വെച്ചത്. അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോഗോ കണ്ടെത്താന്‍ മനോരമ ഓണ്‍ലൈന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തെക്കുറിച്ച് ആദ്യമൊന്നു വിശദീകരിക്കാം. ലോഗോ സമൂഹം നല്‍കുന്ന അംഗീകാരമാണ്. എന്നിട്ടും അധ്യാപകരെ … Continue reading

Posted in ചര്‍ച്ച | 38 Comments

പൂജ്യവും ജസ്റ്റീസ് കാട്ജുവും …

“ The level of intellect of many teachers is low, because many of them have not been appointed on merit but on extraneous considerations. To give an example, when I was a judge of Allahabad High Court I had a … Continue reading

Posted in ചര്‍ച്ച, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സംവാദം | 18 Comments

​ICT വര്‍ക്ക്ഷീറ്റുകള്‍ – X യൂണിറ്റ് 4

പത്താംക്ലാസ് ICT പാഠപുസ്തകത്തിലെ കമ്പ്യൂട്ടറിന്റെ ഭാഷ എന്ന പാഠത്തിലെ വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് .എട്ടാംക്ലാസിലാണ് പൈത്തണ്‍ പഠനം ആരംഭിക്കുന്നത് . എട്ടാംക്ലാസിലും ഒന്‍പതാംക്ലാസിലും പൂര്‍ത്തിയാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ ആദ്യവര്‍ക്ക്ഷീറ്റുകളില്‍ നല്‍കിയിരിക്കുന്നു.പത്താംക്ലാസിലെ പാഠപുസ്തകം ശരിയാംവണ്ണം മനസിലാക്കുന്നതിന് ഇത്തരമൊരാവര്‍ത്തനം അനിവാര്യമാണ് . നമ്മുടെ ഫിലിപ്പ്സാര്‍ തയ്യാറാക്കി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പൈത്തണ്‍പാഠങ്ങളാണ് വര്‍ക്ക്ഷീറ്റ് നിര്‍മ്മിതിയില്‍ സഹായകരമായത് . ഫിലിപ്പ് സാറിന്റെ … Continue reading

Posted in ICT X | 32 Comments

അധ്യാപകദിനാശംസകള്‍.

ഇന്ന്‌ സെപ്‌റ്റംബര്‍ 5 അധ്യാപക ദിനം. ഇന്ന്‌ രാജ്യമുടനീളം അധ്യാപകദിനമായി ആചരിക്കുകയാണ്‌. മുന്‍രാഷ്‌ട്രപതി ഡോ.എസ്‌. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി കണ്ടെത്തിയത്‌ ഏറെ ഉചിതമാണ്‌. ദാര്‍ശനിക ചിന്തകനും തത്വശാസ്‌ത്രകാരനുമെല്ലാമായ ഡോ. എസ്‌. രാധാകൃഷ്‌ണന്‍ പ്രഗത്ഭമതിയായ അധ്യാപകനായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച്‌ ഉള്‍ക്കാഴ്‌ചയുണ്ടായിരുന്ന അദ്ദേഹം അധ്യാപകവൃത്തിയ്‌ക്ക്‌ മഹത്വവും ആത്മാവിഷ്‌കാരവും നല്‍കിയ വ്യക്തിയായിരുന്നു.ഈ അവസരത്തില്‍ എല്ലാ അധ്യാപകര്‍ക്കും മാത്​സ് ബ്ലോഗിന്റെ എല്ലാ … Continue reading

Posted in ചര്‍ച്ച, ലേഖനം | 16 Comments

സിംഗിള്‍ ക്ലിക്കില്‍ മെയില്‍ ബോക്സ് തുറക്കാം

ഓരോ തവണയും gmail account തുറന്ന് e-mail കള്‍ browse ചെയ്യുന്നതിന് പകരം കമ്പ്യൂട്ടറില്‍ single click-ല്‍ നമ്മുടെ mail box തുറന്നു വരുമെങ്കില്‍ അത് വളരെ പ്രയോജനകരമല്ലേ? കൂടാതെ നമ്മടെ പഴയ e-mail കള്‍ offline ആയി സൂക്ഷിക്കുകയും ചെയ്യാം. ഒരിക്കല്‍ download ചെയ്ത് വെച്ചാല്‍ നമ്മുടെ യാത്രയില്‍ കൂടെ കൊണ്ട് നടക്കുന്ന laptop … Continue reading

Posted in സാങ്കേതികം | 15 Comments