Monthly Archives: August 2012

ഓണക്കാഴ്ചയായി "കാഴ്ച"

വയനാട് ജില്ലയിലെ  കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍ വിക്കി ഗ്രന്ഥശാലയിലേക്ക് കുന്ദലത എന്ന കൃതി ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള പോസ്റ്റ് ഓര്‍ക്കുന്നുണ്ടാകുമല്ലോ? വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആ കൃതി ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയിലുള്‍പ്പെടുത്തിയത് തലമുറകള്‍ക്ക് ഗുണകരമാകുമെന്നതില്‍ സംശയിക്കാനില്ല. കബനിഗിരിയുടെ ഈ വര്‍ഷത്തെ പ്രൊജക്ട് – കാഴ്ച ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തവണ ഓണക്കാഴ്ചയൊരുക്കിയത് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തയ്യാറാക്കിക്കൊണ്ടാണ്. … Continue reading

Posted in മികവ്, ലേഖനം, വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം | 37 Comments

കെ ടെറ്റ് പരീക്ഷയെഴുതുന്നതിന് മുമ്പേ അറിയാന്‍

സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) 25നു തുടങ്ങാനിരിക്കേ, ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു പരീക്ഷ എഴുതിയില്ലെങ്കില്‍ യോഗ്യതയ്ക്കു പകരം അയോഗ്യതയായിരിക്കും ഫലം. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്സിഇആര്‍ടിക്കുവേണ്ടി പരീക്ഷാഭവന്‍ ആണ് പരീക്ഷ നടത്തുന്നത്. ആദ്യമായി നടത്തുന്ന യോഗ്യതാ പരീക്ഷ ആയതിനാലും പല മേഖലകളിലുള്ളവര്‍ക്കു പലതരം ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിനാലും നിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് … Continue reading

Posted in K TET | 17 Comments

സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

ഓണം, റംസാന്‍ അടുത്തെത്തിയതോടെ ശമ്പളം നേരത്തേ നല്‍കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് ഏവരും കണ്ടിരിക്കുമല്ലോ. സെപ്റ്റംബര്‍ 30 നു മുമ്പ് പ്രൊഫഷണല്‍ ടാക്സ് അടക്കണം, ഒപ്പം സാലറി പ്രൊസസ് ചെയ്യണം. ഇതു കൂടാതെ അഡ്ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ കൂടി തയ്യാറാക്കണം. സ്പാര്‍ക്കിലൂടെ ഇത് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള … Continue reading

Posted in spark | 274 Comments

‘ഉസ്കൂളു’കളുടെ സംരക്ഷണം – ഒരു പരുത്തിപ്പുള്ളി മാതൃക

പരുത്തിപ്പുള്ളി എ എല്‍ പി സ്കൂള്‍ 2012-13 ല്‍ നൂറാംവര്‍ഷത്തിന്റെ നിറവിലാണ്.അതിലിത്ര വാര്‍ത്താ പ്രാധാന്യമെന്തിരിക്കുന്നു എന്നാണോ ആലോചിക്കുന്നത്? ഉണ്ടല്ലോ..!പരുത്തിപ്പുള്ളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഗുരുവിനേയും ശിഷ്യയേയും ഓര്‍മ്മവരും – കണ്ണന്‍സാറും, ശിഷ്യ ഹിതയും. പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ  നീണ്ട നിരയിലെ … Continue reading

Posted in മികവ്, ലേഖനം, വാര്‍ത്ത, Temporary post | 41 Comments

പി എഫ് ലോണ്‍ സഹായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,അധ്യാപകര്‍ക്കും പലപ്പോഴും തങ്ങളുടെ പ്രോവിഡണ്ട് ഫണ്ടില്‍ (GPF/KASEPF)നിന്നും വായ്പ എടുക്കേണ്ടതായി വരാറുണ്ടല്ലോ..? അത് ആലോചിക്കുന്നതുമുതല്‍ ട്രഷറിയില്‍ നിന്നും തുക ലഭിക്കുന്നതുവരേയുള്ള കാലയളവില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല, പ്രത്യേകിച്ച് എയിഡഡ് സ്കൂളുകളിലും മറ്റും. ഫോമുകളൊക്കെ വാങ്ങി ക്ലാര്‍ക്കിനെ ഏല്‍പിക്കണം. അദ്ദേഹത്തിന്റെ സൗകര്യം പോലെ പൂരിപ്പിച്ച് പല ഫോമുകളിലേക്ക് തെറ്റാതെ പകര്‍ത്തി എഴുതണം, മേലധികാരി എഇഒ/ഡിഇഒ … Continue reading

Posted in മികവ്, ശാസ്ത്രം, itschool, service doubt, software, surprise posts, Ubuntu | 76 Comments

സമാന്തരശ്രേണി: ഈ ചോദ്യം കുഴക്കുമോ?

മാത്‍സ് ബ്ലോഗിലൂടെ കേരളം കണ്ട മിടുക്കരായ ഗണിതാധ്യാപകരില്‍ ഒരാളാണ് മുരളീധരന്‍ മാഷ്. മാത്‍സ് ബ്ലോഗിന്റെ ആരംഭ ദശയില്‍ ഏതൊരു ഗണിതപ്രശ്നം ചര്‍ച്ചയ്ക്കെടുത്താലും അതിന് ആദ്യം ഉത്തരമെഴുതുക അദ്ദേഹമായിരിക്കും. അദ്ദേഹത്തിന്റെ അസാമാന്യമായ പാടവം കൊണ്ടു തന്നെ അദ്ദേഹത്തെ മാത്‍സ് ബ്ലോഗ് ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. വ്യത്യസ്തമായ ചിന്തയില്‍ അഗ്രഗണനീയനായതു കൊണ്ടു തന്നെ അദ്ദേഹം അയച്ചു തന്ന ചോദ്യം സസന്തോഷം … Continue reading

Posted in വിജ്ഞാനം, STD X Maths New | 30 Comments

എട്ടാംക്ലാസ് ICT പാഠങ്ങള്‍

രാജീവ് ജോസഫ് , ജിംജോ ജോസഫ് എന്നീ അദ്ധ്യാപകര്‍ തയ്യാറാക്കിയ എട്ടാംക്ലാസ് IT പാഠങ്ങളാണ് ഇന്നത്തെ പോസ്റ്റ്. എട്ടാംക്ലാസിലെ പാഠങ്ങള്‍ക്കും പത്തിലേതുപോലെ നോട്ടുകള്‍ വേണമെന്ന പലരുടെയും ആവശ്യമാണ് ബഹുമാന്യരായ രണ്ട് അധ്യാപകര്‍ നിറവേറ്റിയത് . ബ്ലോഗ് ടീമിന്റെ പേരില്‍ അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നു. ഭാവി തലമുറയെ നേര്‍വഴിക്ക് നടത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നമുക്ക്, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും … Continue reading

Posted in ICT VIII | 55 Comments

ഗണിതശാസ്ത്രവര്‍ഷം – സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍

മാത്‌സ് ബ്ളോഗിലെ സന്ദര്‍ശകര്‍ക്ക് 2012 ന്റെ പ്രാധാന്യം – ദേശീയഗണിതവര്‍ഷം- ഒട്ടും തന്നെ വിശദീകരിക്കേണ്ടതില്ല. ഗണിതം, ഭാരതീയഗണിതശാസ്ത്ര ചരിത്രം, ശ്രീനിവാസരാമാനുജന്‍ തുടങ്ങിയ സംഗതികളൊന്നും അതുകൊണ്ടുതന്നെ വിസ്തരിക്കുന്നുമില്ല. ഒരൊറ്റക്കാര്യം മാത്രമാണിവിടെ സ്പര്‍ശിക്കുന്നത്. മറ്റെതൊരു ദിനാചരണം പോലെയും ദേശീയ ഗണിതവര്‍ഷം മാത്സ്ബ്ളോഗിലൂടെയെങ്കിലും വെറും ആചരണമയി കടന്നുപോയിക്കൂടാ. ഒക്കെ ‘കണക്കെന്ന്’ പറയിപ്പിച്ചുകൂടാ. ഈ വര്‍ഷം നമുക്കെന്തെല്ലാം ചെയ്യാന്‍ കഴിയും?രണ്ടുതലങ്ങളില്‍ നമുക്കീ … Continue reading

Posted in ലേഖനം | 76 Comments