ഐ.ടി x യൂണിറ്റ് മൂന്ന് എന്റെ വിഭവഭൂപടം


ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ അടിസ്ഥാനമാക്കിയുള്ള പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റില്‍. മാത്സ് ബ്ലോഗ് ടീം അംഗവും വരാപ്പഴ ഹോളി ഇന്‍ഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനുമായ ജോണ്‍ സാര്‍ തയാറാക്കിയ ഐ.ടി വര്‍ക്ക് ഷീറ്റ്, QGIS നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടൂട്ടോറിയല്‍, പിന്നെ ചില കൊച്ചുകൊച്ചുവര്‍ക്കുകള്‍ , വര്‍ക്ക് ഷീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ എന്നിവയാണ് ഇന്നത്തെ പോസ്റ്റ് . പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പോസ്റ്റാണിത്. ജോണ്‍ സാര്‍ ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പോസ്റ്റായിരുന്നു ഇതില്‍ ആദ്യത്തേത്. അത് നിധിന്‍ ജോസ് സാര്‍ തയാറാക്കി തന്ന വീഡിയോ ടൂട്ടോറിയല്‍, റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കിയ നോട്സ്, ജോമോന്‍ സാര്‍ തയാറാക്കിയ വര്‍ക്ക് ഷീറ്റിന്‍റെ ഇംഗ്ലീഷ് പരിഭാഷ എന്നിവയിലൂടെ വികസിക്കുകയായിരുന്നു.മഹാത്മ തയാറാക്കിയ വീഡിയോ ടൂട്ടോറിയല്‍, രാജീവ് സാര്‍ എട്ടാം ക്ലാസിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരുക്കിയ പഠനസഹായി എന്നിവയ്ക്ക് അത് പ്രചോദനമായതും ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്സ് ബ്ലോഗ് ടീം നോക്കി കാണുന്നത്. അതില്‍ പലരുടെയും സഹായം ഈ പോസ്റ്റ് ഒരുക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിച്ചു കാണുമല്ലോ. ഈ പോസ്റ്റും ഇത്തരത്തില്‍ ഏറെ പേര്‍ക്ക് പുതിയ പഠനസഹായികളൊരുക്കാന്‍ പ്രചോദനം നല്‍കട്ടെയെന്നും അതു പങ്കിടാനുള്ള വേദിയായി മാത്സ് ബ്ലോഗിനു മാറാന്‍ സാധിക്കട്ടെ എന്നും അതു നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച വിജയത്തിനുള്ള ഒരുക്കത്തില്‍ ഒരു കൈത്താങ്ങാവാന്‍ കഴിയട്ടെ എന്നും ആഗ്രഹിച്ചു കൊണ്ട് നമുക്ക് ഇന്നത്തെ പോസ്റ്റിലേക്കു കടക്കാം…ഡിജിറ്റല്‍ ഭൂപടങ്ങളെ പരിചയപ്പെട്ട് അതിന്റെ സവിശേഷതകള്‍ തിരിച്ചറിയുന്നത്, വിക്കിപ്പീഡിയ പോലുള്ള സൈറ്റുകളില്‍ പ്രവേശിച്ച് ഒരു നിശ്ചിതസ്ഥലം അടയാളപ്പെടുത്തുന്നതിനുള്ള ശേഷി നേടുന്നത് , ജിസ് ഭൂപടങ്ങളില്‍ നിന്നും വിവരശേഖരണം നടത്തുന്നതിനുള്ള ശേഷി നേടുന്നതിന് , QGIS ഭൂപടം ഉപയോഗിച്ച് ബഫറിങ്ങ് നടത്തുന്നത് , ക്യജിസ് സോഫ്റ്റ് വെയറില്‍ റാസ്റ്റര്‍ ഭൂപടം ഉള്‍പ്പെടുത്തുന്നതിനും വെക്ടര്‍ പാളികള്‍ വിശേഷണങ്ങള്‍ എന്നിവ ചേര്‍ക്കുന്നതിനുള്ള ശേഷി നേടുന്നതിനും ,ഭൂപടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള കഴിവ് നേടുന്നതിനും പുതിയ ഭൂപടം തന്നെ നിര്‍മ്മിക്കുന്നതിനുള്ള കഴിവ് നേടുന്നതിനുമാണ് പാഠം ലക്ഷ്യമിടുന്നത് .
പുതിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രണ്ടുപോസ്റ്റുകള്‍ക്കും അധ്യാപകരും കുട്ടികളും തന്ന വിലയിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ബ്ലോഗ് പ്രവര്‍ത്തകര്‍ നന്ദി പറയുന്നു. തുടര്‍ന്നും ഇത്തരം സഹകരണം പ്രതീക്ഷിച്ചുകൊണ്ട് പാഠത്തിലേയക്ക് കടക്കുന്നു
എന്റെ വിഭവഭൂപടം വര്‍ക്ക് ഷീറ്റ്
pdf tutorial for reference
പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍
റഷീദ് സാര്‍ തയ്യാറാക്കിയ നോട്ട്സ്
ജോമോന്‍ സാര്‍ ആംഗലേയത്തിലാക്കിയ വര്‍ക്ക്ഷീറ്റ്

About hariekd

It is a movement from kerala High school teachers.
This entry was posted in ICT X. Bookmark the permalink.

67 Responses to ഐ.ടി x യൂണിറ്റ് മൂന്ന് എന്റെ വിഭവഭൂപടം

  1. Sonia K.S says:

    thanks again………….

  2. Sonia K.S says:

    thanks again……………

  3. ikku says:

    വളരെ നല്ലത്……

  4. chowalloor says:

    The Notes of IT 10th std is more useful us Expecting more and more ….

    Thank you sir,

    Lijo jose Hsa
    Gvhss r.v.puram

  5. chowalloor says:

    The Notes of 10th It subject is more useful to us … expecting more and more …. Lijo Jose Hsa gvhss r.v puram

  6. congratulation we eagarly waiting every chapter becoz it is a supporting work and way to create more work sheets.

  7. congratulation we eagarly waiting every chapter becoz it is a supporting work and way to create more work sheets.

  8. രചന says:

    Very useful, thanks…

  9. SAKHAV says:

    HI MATHS BLOG,
    MATHS BLOGന്റെ LABELSല് IT യുമായി ബന്ധമുള്ളവയുണ്ട്.IF YOU READ THAT നന്ന്.

  10. SAKHAV says:

    HI MATHS BLOG,
    MATHS BLOGന്റെ LABELSല് IT യുമായി ബന്ധമുള്ളവയുണ്ട്.IF YOU READ THAT നന്ന്.

  11. കിട്ടിയതേയുള്ളൂ.
    വായിക്കട്ടെ,
    വിശദമായി എഴുതാം.

  12. വളരെ നന്നായിട്ടൂണ്ടൂ………ROY VINCENT WAYANAD

  13. വളരെ നന്നായിട്ടൂണ്ടൂ………ROY VINCENT WAYANAD

  14. വളരെ നല്ലത്.

  15. Very useful, thanks…

  16. It is really a difficult task to prepare a digital work sheet and notes. Thanks a lot for your sincere effort.

  17. This comment has been removed by the author.

  18. This comment has been removed by the author.

  19. satheesh says:

    ഇങ്ങനെ പോയാല്‍ എങ്ങനെ തീരും

  20. sheena says:

    വളരെ ഫലവതതായ അനുഭവം

    ഷീന കബീര്‍

    ജിഎച്എസ്എസ് മാങ്കോട്

  21. പാഠപുസ്തകം ആശങ്ക നല്‍കുന്നതാണെങ്കിലും റഷീദ് സാറിന്റെ നോട്ട്സുകള് ആശ്വാസം പകരുന്നു.നന്ദി.

  22. കേരളത്തിലെ ഒരു വലിയ വിഭാഗം അധ്യാപകര്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ഐ. റ്റി. പഠിപ്പിക്കുവാന്‍ ആണെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. അവിടെയാണ് ഇത് പോലെയുള്ള പോസ്റ്റുകളുടെ പ്രസക്തി. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്ദി.

  23. KPHS says:

    ആത്മാര്‍ഥമായ സേവനത്തിന് നന്ദി
    rekha.r.s,panchayath.h.s, kanjiramkulam.

  24. വളരെ പ്രയോജനപ്രദം ആയിരുന്നു.തുടര്‍ന്നുള്ള അധ്യായങ്ങള്‍ക്കായി പ്രതീക്ഷയോടെ…………….

  25. Bichu Kl says:

    റഷീദ് സാറിന്റെ നോട്ട്സുകള് ആശ്വാസം പകരുന്നു.നന്ദി.

  26. ravianoth says:

    വളരെ വല്ലത്

  27. ravianoth says:

    വലരെ നല്ലത്

  28. ravianoth says:

    വലരെ നല്ലത്

  29. എട്ടാം ക്ലാസിലെ ഐ. റ്റി. പുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങളുടെ നോട്സ് പ്രിന്റ്‌ എടുക്കാന്‍ പാകത്തില്‍ താഴെ നല്‍കിയിരിക്കുന്നു. നോട്സ് പൂര്‍ണ്ണമാണെന്ന് അവകാശപ്പെടുന്നില്ല… ഒരു കാല്‍ വെയ്പാണ്… അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ തിരുത്തലുകള്‍ എന്നിവയിലൂടെ നമുക്കതിനെ കുറ്റമറ്റതാക്കാം….
    Std.8 പാഠം ഒന്ന് – ജിമ്പ്
    Std.8 പാഠം രണ്ട് – സണ്‍ ക്ലോക്ക്

  30. nazeer says:

    Ramadan Kareem……

  31. GVHSS BLOG says:

    @ rajeevjosephkk

    ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല

  32. വളരെ പ്രയോജനപ്രദം.വിഭവഭൂപടത്തിന്റെ ഇംഗ്ലീഷ് നോട്ട്സ് ലഭിക്കുമോ

  33. വളരെ പ്രയോജനപ്രദം.വിഭവഭൂപടത്തിന്റെ ഇംഗ്ലീഷ് നോട്ട്സ് ലഭിക്കുമോ

  34. Did we get the English notes of IT chapters 2 and 3..
    We are requesting mathsblog team to publish the english notes of all coming chapters of IT.

  35. Did we get the English notes of IT chapters 2 and 3..
    We are requesting mathsblog team to publish the english notes of all coming chapters of IT.

  36. പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വളരെ എളുപ്പമായി. very very thanks

  37. SATHYEN says:

    വളരെ ഫലപ്രദമാണ്, കോഴ്സിന് പോകാതെ തന്നെ വര്‍ക്ക് ഷീറ്റും നോട്സും മാത്രം കൊണ്ട് എനിക്ക് ക്ലാസ് കൈകാര്യം ചെയ്യാന്‍ കഴിയുന്നു..

  38. mydays says:

    chapter 3 notes very useful.

  39. SHAFI.P.I says:

    this is very useful and reduces our effort to make work sheet.

  40. asha says:

    VERY MUCH USEFUL. THANKS
    SUSHAMA

  41. KANICHERIL says:

    ഉബണ്ടുവില്‍ പ്റിന്‍റര്‍ ഇന്‍സ്ററാള്‍ ചെയ്യുന്നതെങ്ങിനെ?cannon LBP2900

  42. ഓണപ്പരീക്ഷാ ടൈംടേബിളില്‍ ഐടി തിയറി പരീക്ഷ!!!
    ഇത്തവണ തിയറിയും പ്രാക്ടിക്കലും ഒന്നിച്ചാണെന്നല്ലേ പറഞ്ഞത്..?

  43. “ഗീതാസുധി said…

    ഓണപ്പരീക്ഷാ ടൈംടേബിളില്‍ ഐടി തിയറി പരീക്ഷ!!!
    ഇത്തവണ തിയറിയും പ്രാക്ടിക്കലും ഒന്നിച്ചാണെന്നല്ലേ പറഞ്ഞത്..?”

    അതെ ടീച്ചര്‍,
    ഐടി തിയറി ഒഴിവാക്കിയുള്ള സര്‍ക്കുലറിനായി കാത്തിരിക്കാം.എന്തായാലും ഓണാവധിക്കുശേഷം ഐടി പരീക്ഷയുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

  44. Alishowk says:

    Very usefu… thank u so much

  45. Alishowk says:

    Very useful… thank u so much sir

  46. Roopesh K G says:

    വളരെ ഉപയോഗപ്രദം ഫലപ്രദം

  47. Younus says:

    Std 8 Lesson 1 GIMP
    Std 8 Lesson 2 Sunclock Link is not working

  48. Dear all,
    Please visit http://www.english4keralasyllabus.com for IT notes of Std. VIII

  49. VERY USEFUL. THANKS A LOT.

  50. Ente Nadu says:

    വളെരനന്നായിട്ടുണ്ട്……

  51. crhs says:

    sir
    we are looking for the class notes of chapter 4 -std 10

  52. This comment has been removed by the author.

  53. ARUN says:

    റഷീദ് സാര്‍ തയ്യാറാക്കിയ നോട്ട് വളരെ നന്നായിരിക്കുന്നു.
    ഇതിന്റെ ഇംഗ്ലീഷ് നോട്ട് ലഭിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

  54. sheena says:

    very useful notes and worksheets

  55. sheena says:

    very useful notes and worksheets

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s