Monthly Archives: June 2012

ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക … Continue reading

Posted in പൈത്തണ്‍, സാങ്കേതികം | 76 Comments

IT – STD X Class Notes (Updated with English Version)

ബ്ലോഗ് ടീമംഗവും കടപ്പൂര്‍ സ്ക്കൂളിലെ അധ്യാപകനുമായ നിധിന്‍ ജോസ് തയ്യാറാക്കിയ ഇന്‍ക്‌സ്കേപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയല്‍ കാണൂ.പഠനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് മാത്സ്ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചുകൊണ്ട് ധാരാളം മെയിലുകള്‍ കിട്ടാറുണ്ട് . അവധിക്കാലങ്ങളില്‍ ഇതിന്റെ ആവശ്യം കുറവായിരുന്നു എന്ന് നമുക്കറിയാം . ഓരോ സാഹചര്യങ്ങളിലും അവശ്യം വേണ്ട പോസ്റ്റുകളാണ് പ്രസിദ്ധീകരിച്ചുപോരുന്നത് . മാറിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി … Continue reading

Posted in ICT X, software | 64 Comments

ജിയോജെബ്ര പാഠം ഏഴ്

നമുക്കും പുതിയ ടൂളുകളുണ്ടാക്കാം ജിയോജെബ്ര ഏഴാംപാഠത്തിലേക്ക് കടക്കുന്നു. ഒരുപാട് ആരാധകര്‍ കാത്തിരിക്കുന്നുണ്ടാകുമെന്നറിയാം. സംശയങ്ങളും മറ്റും കമന്റുചെയ്താല്‍ സുരേഷ്ബാബുസാര്‍ മറുപടി തരും.നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടൂളുകള്‍ ഉള്‍പ്പെടുത്താനും ജിയോജെബ്രയില്‍ സാധിക്കുമെന്നതാണ് ഈ പാഠത്തിന്റെ കാതല്‍. അധികം വിസ്തരിച്ച് ബോറടിപ്പിക്കുന്നില്ല. പാഠം വായിച്ചുപഠിച്ചോളൂ..ജിയോജിബ്ര ടൂള്‍ബാറില്‍ ധാരാളം ടൂളുകള്‍ നാം പരിചയപ്പെട്ടു.ഈ ടൂളുകള്‍ക്കു പുറമെ നമ്മുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ പുതിയ ടൂളുകള്‍ നമുക്ക് … Continue reading

Posted in Uncategorized | 22 Comments

ആരാകണം നല്ല അധ്യാപകന്‍ ?

കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. രക്ഷിതാക്കളുടെ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ് – പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തലക്കെട്ടില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുമുണ്ട്. നല്ലൊരു ചര്‍ച്ച പ്രതീക്ഷിക്കുന്നു. … Continue reading

Posted in വിജ്ഞാനം | 47 Comments

ശുക്രസംതരണം (Transit of Venus)

ഇന്നാണ് ആ അവിസ്മരണീയവും അപൂര്‍വ്വവുമായ ആകാശക്കാഴ്ച..!സൂര്യബിംബത്തിന്നു മുകളിലൂടെ തെന്നി നീങ്ങുന്ന ശുക്രന്‍. മഴമേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ഉദയസൂര്യന്‍ നമുക്ക് ജീവിതത്തിലവസാനമായി ആ കണിയൊരുക്കും. ശുക്രസംതരണം അഥവാ Transit of Venus നെപ്പറ്റി നമ്മോട് സംവദിക്കുന്നത് എറണാകുളം നോര്‍ത്ത് പറവൂര്‍ എസ് എന്‍ വി സംസ്കൃതം സ്കൂളിലെ ഫിസിക്സ് അധ്യാപകനും സര്‍വ്വോപരി മാത്​സ് ബ്ലോഗിന്റെ സുഹൃത്തുമായ സി കെ … Continue reading

Posted in Uncategorized | 30 Comments