SSLC ബയോളജി – പതിനൊന്ന് പേജുകളില്‍


മാത്‍സ് ബ്ലോഗിലൂടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ചതോടെ അതു പോലുള്ള ടിപ്സ് എല്ലാ വിഷയങ്ങളുടേയും പ്രസിദ്ധീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവരുടെ ആവശ്യമെന്താണോ അതറിഞ്ഞു തന്നെ നമ്മുടെ അധ്യാപകരില്‍ നിന്നും സേവന സന്നദ്ധതയുള്ള ചിലര്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വിധം മനോഹരവും ലളിതവുമായി ഒരുക്കിയിരിക്കുന്ന ഒന്നാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ബയോളജിയുടെ നോട്ട്സ്. പരീക്ഷയുടെ തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ ഒരു റിവിഷന്‍ നടത്താനും ബയോളജി പരീക്ഷയെക്കുറിച്ചോര്‍ത്ത് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാനും പര്യാപ്തമായ ഒരു ഉത്തമ പരീക്ഷാ സഹായിയാണ് ഇതെന്നതില്‍ സംശയമില്ല. ബയോളജിയുടെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ (SRG) അംഗവും കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനുമായ റഷീദ് ഓടക്കലാണ് ഈ നോട്സ് തയ്യാറാക്കിയിട്ടുള്ളത്. റഷീദ് സാറിന്റെ പരിചയ സമ്പന്നത ഈ പരീക്ഷാസഹായിയില്‍ പ്രകടമാണ്. ഇത് വായിച്ചു നോക്കി നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും ബയോളജി നോട്സ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for Biology Notes
Prepared By Rasheed Odakkal, GVHSS Kondotty.

About hariekd

It is a movement from kerala High school teachers.
This entry was posted in Biology. Bookmark the permalink.

41 Responses to SSLC ബയോളജി – പതിനൊന്ന് പേജുകളില്‍

 1. great work, let try t0 present English medium tooooooooooooo……..

 2. Arunbabu says:

  വളരെ നന്നായിട്ടുണ്ട്.പരീക്ഷയുടെ അവസാന നാളുകളില്‍ ഈ notes കുട്ടികള്‍ക്ക് ഉപകാരപ്രദമാകും തീര്‍ച്ച…

 3. റഷീദ് സാറിന് ഇത്തരം കുറുക്കുവഴികള്‍ സാധിക്കുമെന്ന് നേരത്തേ അറിയാം. ഈ വര്‍ക്ക് അസ്സലായി.പ്രോത്സാഹിപ്പിക്കേണ്ടതാണ്. ടെക്സ്റ്റ് ബുക്കിന്റെ മിനിയേച്ഛര്‍. റഷീദ് സാര്‍ ചെലവഴിച്ച സമയം ഒരിക്കലും നഷ്ടമായിട്ടില്ല, ലക്ഷക്കണക്കിനു കുട്ടികളിലൂടെ അത് ജ്വലിക്കുക തന്നെ ചെയ്യും. ഇത്തരം അര്‍പ്പണബോധമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ മാത്സ്ബ്ലോഗ് കാണിക്കുന്ന സന്മനസ്സിനേയും അഭിനന്ദിക്കുന്നു.

 4. റഷീദ് സര്‍ വളരെ ഉപകാരപ്രദം

 5. റഷീദ് സര്‍,
  ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക ഉപകാരപ്രദമാകുന്ന രീതിയില്‍ ബയോളജി കാപ്സ്യൂള്‍ തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍……

  പ്രസിദ്ധീകരിച്ച മ്ത്സ് ബ്ലോഗിന് നന്ദി…

 6. Sir
  The notes that u prepared is very nice and easy for slow learners too..
  Thank you
  GVHSS MARADU ERNAKULAM

 7. Sir
  The notes that u prepared is very nice and easy for slow learners too..
  Thank you
  GVHSS MARADU ERNAKULAM

 8. vijayan says:

  nice work. helpful to low levels also,cograts…..

 9. tim says:

  This comment has been removed by the author.

 10. tim says:

  BASHEER K TIMGirls'HSS NADAPURAM
  വളരെ നന്നായിട്ടുണ്ട്.പരീക്ഷയുടെ അവസാന നാളുകളില്‍ ഈ notes കുട്ടികള്‍ക്ക് ഉപകാരപ്രദമാകും തീര്‍ച്ച…..നന്ദി…ഒരായിരം……….

 11. vibgyor says:

  നല്ല അരിവുകൽ അലുപതിൽ മനസിലകൻ സഹായിചു

 12. vibgyor says:

  നല്ല അരിവുകൽ എളൂപ്പതിൽ മനസിലാകാൻ സഹായിചു

 13. sathyapatha says:

  It is very nice and usefull. Thank u rasheed sir

 14. LETS MAKE IT ENGLISH TOO

 15. adil kp says:

  Grat work
  by
  adil

 16. bappu says:

  thank you rasheed sir for your effort which will be very useful to our students.
  all the best.

 17. Nahas says:

  Great work.please do more subjects.It will be helpfull.

 18. sslc biologyheaty congrates Sir,much helpful to students—–

 19. nature says:

  നന്നായി മാഷേ……കുട്ടികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും…അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം നല്ല സഹായമാകും….അഭിനന്ദനങ്ങള്‍…..!

 20. HIBA BASHEER says:

  sir please make for english medium students tooooo

 21. Afthab says:

  Thankz sir.. it was really helpfull

 22. samadppmhss says:

  This comment has been removed by the author.

 23. samadppmhss says:

  റഷീദ്,നന്നായിട്ടുണ്ട്.

 24. samadppmhss says:

  ppmhssന്റെ thanks.കുറച്ച് മുമ്പായിരുന്നെങ്കില്‍..

 25. വളരെ സഹായകമായി.നന്ദി…………

 26. വളരെ സഹായകമായി, ഒരുപാട് നന്ദി………….

 27. വളരെ സഹായകമായി, ഒരുപാട് നന്ദി………….

 28. വളരെ സഹായകമായി, ഒരുപാട് നന്ദി………….

 29. Amrut School says:

  Reading is my passion. Browsing through your site gives me a lot of knowledge in so many ways. Thank you for the efforts you made in writing and sharing your points of view.
  School in Ahmedabad

 30. 2012 SSLC BIOLOGY പരീക്ഷ കഴിഞ്ഞു. ജയിക്കാന്‍ എളുപ്പം. A+ നേടാന്‍ അല്പം ഉയര്‍ന്ന ചിന്ത ആവശ്യമായി വരും.
  റഷീദ് സാറുടെ Biology Tips ആലിപ്പറമ്പിലെ എന്റെ കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. കൃത്യമായി പറഞ്ഞാല്‍ 3 ചോദ്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ Tips മായി ബന്ധമില്ലാത്തതായി കണ്ടത്.
  ഏറെ നന്ദി………
  Ani.P.V,
  GHS Aliparamba.

 31. Thanks to all for comments

 32. nexin says:

  what is scientific notation
  Scientific Notation include in the mathematics course. In the world of science some time we deal with numbers which are very small and those which are very large. In some branches of science large numbers while in others very small numbers are used.

 33. Ajay Rajan says:

  super we want in English….

 34. Ajay Rajan says:

  super we want in English…

 35. Ajay Rajan says:

  pls we want in english

 36. Ajay Rajan says:

  super we want in English….

 37. Genis Spary says:

  Thanks for this valuable note
  It will help us to study Biology very simply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s