Monthly Archives: March 2012

വിക്കി സംഗമോത്സവം

ഈ വര്‍ഷത്തെ മലയാളം വിക്കിപീഡിയ വാര്‍ഷിക കൂട്ടായ്മ വിപുലമായ പരിപാടികളോടെ, കൊല്ലത്തുവെച്ച് ഏപ്രില്‍ 28, 29 തീയതികളില്‍ “വിക്കിസംഗമോത്സവം’ എന്ന പേരില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പ്രധാന ഇനമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറോളം സ്കൂള്‍ കുട്ടികള്‍ക്കു് ഒരു വിക്കി പഠനശിബിരവും മത്സരങ്ങളും നടത്തുന്നുണ്ടു്. ലഘുഭക്ഷണം, ഉച്ചഭക്ഷണം, സാക്ഷ്യപത്രങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ … Continue reading

Posted in സാങ്കേതികം | 23 Comments

കണ്ണന്റെ കണക്കും ഹിത വക ഫിസിക്സും മഹാത്മയുടെ ഐടി ഉത്തരങ്ങളും

“പത്തുകിലോമീറ്ററകലെയുള്ള സ്കൂളില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ശാലിനി ടീച്ചര്‍ വളരെ തിടുക്കപ്പെട്ടാണ് വീട്ടിലെത്തിയത്. പത്ത് ബി യിലെ സംഗീതയോട് പരീക്ഷ കഴിഞ്ഞ് നേരെ വീട്ടിലെത്തി കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.പ്രതീക്ഷ തെറ്റിയില്ല. അവള്‍ വാതില്‍പ്പടിക്കു മുന്നില്‍ എപ്പഴേ ഹാജര്‍! സ്കൂളിന്റെ ഒരു ഫുള്‍ A+ പ്രതീക്ഷയാണ് കക്ഷി. പക്ഷേ, ഹിന്ദിക്കുമാത്രം അത്ര പോര.ഹാഫ് ഇയര്‍ലി കഴിഞ്ഞപ്പോഴേ അവളെ പ്രത്യകമായി … Continue reading

Posted in IT, physics, SSLC New, STD X Maths New | 132 Comments

ഫിസിക്സ് കാപ്സ്യൂള്‍ – സി കെ ബിജു

തിങ്കളാഴ്ചയിലെ ഫിസിക്സ് പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി മഹാമഹം കൊടിയിറങ്ങുകയാണല്ലോ..? അവസാനവട്ട റിവിഷനായി മറ്റുവിഷയങ്ങള്‍ക്ക് നാം നല്‍കിയ കാപ്സ്യൂളുകള്‍ കുട്ടികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. മോഡല്‍ എക്സാമിനേഷന്‍ സമയത്ത് നൗഷാദ് സാര്‍ തയ്യാറാക്കിയ ഫിസിക്സ് നോട്ടുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടാകുമല്ലോ. ഫിസിക്സിന്റെ താഴേ തന്നിട്ടുള്ള കുറിപ്പുകള്‍ ഉണ്ടാക്കി ടൈപ്പ് ചെയ്ത് അയച്ചുതന്നിരിക്കുന്നത് സി കെ ബിജുസാറാണ്. … Continue reading

Posted in physics, SSLC New | 23 Comments

കെമിസ്ട്രി – ഫിസിക്സ് പഠനസഹായികള്‍

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തെത്തിയതോടെ ഇനി റിവിഷന്‍ പാക്കേജുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് താല്പര്യമെടുക്കുകയാണ്, അതു കൊണ്ട് തന്നെയാണ് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പോലൊരു പ്രാധാന്യമേറിയ പോസ്റ്റ് പബ്ളിഷ് ചെയ്തതിന്റെ തൊട്ടു പുറകെ അടുത്ത റിവിഷന്‍ പോസ്റ്റ് പബ്ളിഷ് ചെയ്യുന്നത്. ഇത്തവണത്തെ പോസ്റ്റിലുള്ളത് ഒരു ഫിസിക്സ് പഠന സഹായിയും ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചെറിയ … Continue reading

Posted in chemistry, physics, STD X Maths New | 40 Comments

ബയോളജി അവസാനവട്ട റിവിഷന്‍

റഷീദ് സാര്‍ തയ്യാറാക്കിയ പതിനൊന്ന് പേജിലുള്ള ബയോളജി നോട്സ് കണ്ടല്ലോ. ഇതാ മറ്റൊരു ബയോളജി പോസ്റ്റ് കൂടി പ്രസിദ്ധീകരിക്കട്ടെ. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എടമണ്‍ വി എച്ച് എസ് സി യില്‍ ബയോളജി അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ശ്രീ പ്രദീപ് കണ്ണംകോട് സാറിനെ , പ്രയോജനകരമായെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരു പോസ്റ്റിലൂടെ , … Continue reading

Posted in Biology, SSLC New | 14 Comments

SSLC ബയോളജി – പതിനൊന്ന് പേജുകളില്‍

മാത്‍സ് ബ്ലോഗിലൂടെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷാ സഹായികള്‍ പ്രസിദ്ധീകരിച്ചതോടെ അതു പോലുള്ള ടിപ്സ് എല്ലാ വിഷയങ്ങളുടേയും പ്രസിദ്ധീകരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവരുടെ ആവശ്യമെന്താണോ അതറിഞ്ഞു തന്നെ നമ്മുടെ അധ്യാപകരില്‍ നിന്നും സേവന സന്നദ്ധതയുള്ള ചിലര്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വിധം മനോഹരവും ലളിതവുമായി … Continue reading

Posted in Biology | 41 Comments

സാമൂഹ്യശാസ്ത്രം പഠനസഹായി

ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് ‘വിജയഭേരി’ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള … Continue reading

Posted in Social Science, SSLC New, STD X Maths New | 9 Comments

ഐടി തിയറി പഠന സഹായി (മലയാളം & ഇംഗ്ലീഷ് മീഡിയം )

ഐടി തിയറി-പ്രാക്ടിക്കല്‍ പരീക്ഷാ സഹായികളും ടി.എച്ച്.എസ്.എല്‍.സി ഐടി-ഗണിതശാസ്ത്ര മോഡല്‍ ചോദ്യപേപ്പറുകളുമാണ് ഇന്നത്തെ വിഭവങ്ങള്‍. ആമുഖമായി മറ്റൊന്നു കൂടി പറയട്ടെ. മോഡല്‍ എക്സാമിനേഷന്‍ കഴിയാന്‍ ഇനി രണ്ടു പരീക്ഷകള്‍ മാത്രം. മാത്​സ് കൂടാതെ മറ്റു വിഷയങ്ങളുടെ കൂടി പരിശീലന ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മാത്​സ് ബ്ലോഗിനെ സമീപിക്കുന്നുണ്ട്. സമാന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു … Continue reading

Posted in IT, STD X Maths New | 33 Comments

SSLC മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയവും അതിന്റെ സറണ്ടറും സംബന്ധിച്ച ഒരു പ്രശ്നമാണ് നാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ചില അധ്യാപകര്‍ ചോദിച്ച സംശയം വായനക്കാരുമായി പങ്കുവെക്കട്ടെ. ഇക്കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി വാല്വേഷനു പോയവര്‍ക്ക് 14 ദിവസം ഡ്യൂട്ടി ചെയ്തതായി കാണിച്ചാണല്ലോ ക്യാമ്പുകളില്‍ നിന്ന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. അറിഞ്ഞിടത്തോളം എല്ലാ ഓഫീസുകളിലും അത് പരിഗണിച്ച് അത്രയും ദിവസം … Continue reading

Posted in service doubt | 70 Comments

ഗണിതശാസ്ത്രം , ഭൗതീകശാസ്ത്രം

നാളെ പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള ആദ്യത്തെ പൊതുപരീക്ഷ. പ്രതീക്ഷയുടെയും ആകാംഷയുടെയും നിമിഷങ്ങളെണ്ണിനീക്കുകയാണ് കണക്ക് പഠിപ്പിക്കുന്നവരെല്ലാം. വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഒട്ടേറെ വിഭവങ്ങളുണ്ട് . മേയ് മാസം മുതല്‍ മാത്‌സ് ബ്ലോഗ് പത്താംക്ലാസ് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായിരുന്നു. പരീക്ഷയക്ക് വേണ്ടുന്നത് മാത്രമായിരുന്നില്ല ദൈനംദിന പഠനപ്രവര്‍ത്തനങ്ങള്‍ , തുടര്‍മൂല്യനിര്‍ണ്ണയ സാമഗ്രികള്‍ , പാഠപുസ്തകത്തിനു അപ്പുറത്തുള്ള കാഴ്ചകള്‍ എന്നിവ ബ്ലോഗ് … Continue reading

Posted in physics, STD X Maths New | 69 Comments