Monthly Archives: February 2012

ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?

“ന്റെ ദാക്ഷായണിട്ടീച്ചറേ………. ഇങ്ങനൊരു കൊലച്ചതി എന്നോട് ചെയ്യാന്‍ പാടുണ്ടോ..? ആകെ കയ്യീ കിട്ടിയ കാശ് വട്ടച്ചെലവിന് മുട്ട്ണില്ല്യ, അപ്പോഴാ ടാക്സ്ന്ന് പറഞ്ഞ് രൂപ 9200 ഈ മാസം ശമ്പളത്തീന്ന് പിടിക്കൂത്രേ. സംഗതി അരിയറ്ന്ന് പറഞ്ഞിട്ട് രൂപ 55000 പോന്നിട്ടുണ്ട്. എന്താ കാര്യം ..!! പത്ത് പൈസ കയ്യില്‍ കിട്ടീട്ടില്ല്യ, പി.എഫ്.ലേക്കാ പോയേ, ഇപ്പോ അതിനും കൊടുക്കണത്രേ … Continue reading

Posted in സാങ്കേതികം | 179 Comments

OBC Pre-matric Scholarship 2011-12

50 ശതമാനം കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ അനുവദിക്കുന്ന ഒ.ബി.സി വിഭാഗം പ്രീമെട്രിക് തല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംസ്ഥാനത്തെ അര്‍ഹരായ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കുന്നതിനുള്ള നടപടി സംസ്ഥാനസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായ വികസന വകുപ്പ് സ്വീകരിച്ചു വരുന്നു. ആദ്യഘട്ടമായ വിദ്യാര്‍ത്ഥികളുടെ ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ … Continue reading

Posted in വാര്‍ത്തകള്‍ | 64 Comments

വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും

പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, … Continue reading

Posted in ഒരുക്കം, മികവ്, വിജ്ഞാനം, ശാസ്ത്രം, Biology, itschool, Maths X, physics, SSLC New | 59 Comments

ഫയര്‍ഫോക്സ് അപ്ഗ്രഡേഷന്‍, SSLC മൂല്യനിര്‍ണയ ഉത്തരവ്

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നപ്പോഴും അധ്യാപകപാക്കേജ് സൈറ്റില്‍ കയറേണ്ടി വന്നപ്പോഴും നിലവിലുള്ള ബ്രൗസറിന്റെ അപ്ഗ്രേഡ് ചെയ്ത വേര്‍ഷനാണ് വേണ്ടതെന്ന മെസേജാണ് ലഭിച്ചതെന്ന് കാണിച്ച് പലരും വിളിച്ചിരുന്നു. ചിലര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനായില്ലെങ്കില്‍ ചിലര്‍ക്ക് അധ്യാപകപാക്കേജ് സൈറ്റില്‍ പ്രവേശിക്കാനായില്ല. സിസ്റ്റത്തിലുള്ള ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതിനുള്ള മാര്‍ഗം വളരെ … Continue reading

Posted in സാങ്കേതികം | 17 Comments

സമ്പൂര്‍ണയില്‍ നിന്ന് വിവരങ്ങള്‍ കാല്‍ക്കിലേക്ക്

ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ, SSLC പരീക്ഷ എന്നിവയ്ക്ക് Attendance Register, ഹാള്‍ ടിക്കറ്റ് Issue Register എന്നിവ തയ്യാറാക്കുവാന്‍ പത്താം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് CE യുടെ സോഫ്റ്റ് വെയര്‍ CD കിട്ടിയാല്‍ തയ്യാറാക്കാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതും Online ആയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. Necessity is the mother of invention … Continue reading

Posted in സാങ്കേതികം | 41 Comments

SSLC Time Table 2012

SSLC Examination March 2012 – Time Table Date Day Time Subject 12.03.2012 Monday 1.45 pm – 3.30 pm First Language Part I Malayalam/Tamil/Kannada/Urdu/ Gujarati/ Additional English/ Additional Hindi/Sanskrit(Academic)/ Sanskrit (Oriental) Paper I (for Sanskrit Schools)/ Arabic (Academic)/Arabic Oriental Paper I … Continue reading

Posted in SSLC Result | 14 Comments