Monthly Archives: December 2011

HP, Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍

ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെ പതിവു പോലെ പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്നതിനെക്കുറിച്ച് പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പലരും സമീപിക്കുകയുണ്ടായി. പ്രധാനമായും HP, Canon പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനെപ്പറ്റിയാണ് പലര്‍ക്കും അറിയേണ്ടത്. HPയുടെ എല്ലാ പ്രിന്ററുകളും കാനോണ്‍ LBP 29900B പ്രിന്ററും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ രീതികള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഹസൈനാര്‍ സാറാണ് ഇത്തവണയും സഹായത്തിനെത്തിയത്. 10.04 ല്‍ HP … Continue reading

Posted in സാങ്കേതികം, Printer | 61 Comments

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ഭൂമിയിലെ ജീവിതം മനുഷ്യരായിത്തന്നെ നശിപ്പിക്കാന്‍ യത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, പൂവ്, കായ്‌, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ … Continue reading

Posted in ലേഖനം | 14 Comments

ബഹുപദങ്ങളില്‍ നിന്നും പരിശീലന ചോദ്യങ്ങള്‍

പത്താംക്ലാസിലെ ബഹുപദങ്ങളില്‍ നിന്നുള്ള പരിശീലന ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റ് . ബഹുപദത്തെ ദ്വിപദം കൊണ്ടുള്ള ഹരണക്രിയയിലൂടെ ശിഷ്ടം കാണുന്നത്, ഗുണോത്തരങ്ങള്‍ തുലനം ചെയ്തുകൊണ്ട് ശിഷ്ടം കാണുന്നത്, ശിഷ്ടസിദ്ധാന്തവും പ്രയോഗവും , ഘടകസിദ്ധാന്തം , അതിന്റെ വിവിധ സാഹചര്യങ്ങളിലുള്ള പ്രയോഗം , ഘടകമാണോ എന്ന പരിശോധന, ഘടകമാണെന്ന് തന്നിരുന്നാല്‍ ചില ഗുണോത്തരങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ പരമാവധി മേഖലകളില്‍ … Continue reading

Posted in വിജ്ഞാനം, STD X Maths New | 41 Comments

അനന്തതയിലേക്കുള്ള പാത.

ഡോ. ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ് ലോകപ്രശസ്തനായ ഗണിതശാസ്ത്രാധ്യാപകനും ഗവേഷകനുമാണ്. ജന്മം കൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ജീവിതം കൊണ്ട് വിദേശിയായ ഈ മനുഷ്യന്‍ വേണ്ടി വന്നൂ നമുക്ക് നമ്മുടെ അമൂല്യങ്ങളായ ഗണിത ഈടുവെപ്പുകള്‍ കണ്ടെത്താനും ലോകജനതയ്ക്കുമുമ്പില്‍ അവതരിപ്പിക്കാനും! ലോകചിന്തയില്‍ ശ്രദ്ധേയങ്ങളായ ചലനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ ‘പാസേജ് ടു ഇന്‍ഫിനിറ്റി’ എന്ന ഗ്രന്ഥത്തെ അവലേകനം ചെയ്തുകൊണ്ട് ഐടി@സ്കൂള്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ … Continue reading

Posted in ലേഖനം, വിജ്ഞാനം | 14 Comments

അനാവശ്യ സെര്‍ച്ചിങ്ങ് നിയന്ത്രിക്കാം

വീട്ടിലും സ്കൂളിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിക്കുന്നതിലെ സന്തോഷത്തോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഉറക്കംകെടുത്തുന്ന ഒന്നായി മാറുകയാണ്, അതിന്റെ ദുരുപയോഗം. സെര്‍ച്ച് എഞ്ചിനുകളുടെ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്ത് കൊടുത്താലും വിവരങ്ങളായും ഇമേജുകളായും വീഡിയോകളായും നിമിഷത്തിനുള്ളില്‍ നിരന്നു കിടക്കുന്ന തമ്പ് നേലുകളില്‍ പലതും പരിസരത്തേക്കുപോലും അടുപ്പിക്കാന്‍ കൊള്ളാവുന്നവയല്ലെന്നത് ഒരു സത്യം മാത്രമാണ്. എല്‍സിഡി പ്രൊജക്ടര്‍ വെച്ച് ലൈവായി … Continue reading

Posted in സാങ്കേതികം, Linux Tips, Ubuntu | 51 Comments