Monthly Archives: November 2011

ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും http://www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍, Textbook | 17 Comments

മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 127 Comments

ഹിത വാക്കുപാലിക്കുന്നു..!

ഇന്നലെ മാത്രം നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശനങ്ങള്‍ ഇരുപത്തയ്യായിരത്തിനടുത്ത്! ചൂടോടെ കിട്ടുന്ന ഡൗണ്‍ലോഡുകള്‍ കൊത്തിയെടുക്കാനെത്തുന്ന കൂട്ടരെ മാറ്റിനിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ജോണ്‍സാറിന്റെ ഗണിത പോസ്റ്റിലെ മാതൃകാ ചോദ്യങ്ങളും ആരാധ്യനായ കൃഷ്ണന്‍ സാറിന്റെ അമൂല്യ ലേഖനവും ചോദ്യങ്ങളും കണ്ട് പാഞ്ഞെത്തിയവര്‍ തന്നെ. ഞാനടക്കമുള്ള ഗണിതാധ്യാപകര്‍ പലരും ഇതെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും തിരിച്ച് തങ്ങള്‍ക്കെന്താണ് നല്‍കാനുള്ളതെന്ന് ആലോചിക്കുന്നു പോലുമില്ലെന്നതില്‍ സങ്കടമുണ്ട്. ഈ അവസരത്തിലാണ് … Continue reading

Posted in physics, STD X Maths New | 51 Comments

ജ്യാമിതിയും ബീജഗണിതവും

ഭൗതിക പ്രശ്നങ്ങള്‍ക്ക് ഗണിതപരിഹാരം കാണുന്നതിന് ജ്യാമിതീയരീതി ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ ‘ജ്യാമിതിയും ബീജഗണിതവും’ ​എന്ന പാഠഭാഗത്തിന്റെ സൈഡ്ബോക്സില്‍ നിറഞ്ഞുനില്‍ക്കുന്നതും ഇതുതന്നെയാണ്. ഗണിതചിന്തകളുടെ പ്രായോഗികത നിറഞ്ഞുനില്‍ക്കുന്ന ഭൗതികശാസ്ത്രം രസതന്ത്രം എന്നിവയുടെ പഠനത്തിലും ആസ്വാദനത്തിലും ചിട്ടയായ ഗണിതപഠനം അനിവാര്യമത്രേ. ചലനസമവാക്യങ്ങള്‍ ജ്യാമിതീയമായി തെളിയിക്കുകയും ഒപ്പം ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തുനിന്ന് പരിശീലനചോദ്യങ്ങള്‍ നല്‍കുകയുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. … Continue reading

Posted in STD X Maths New | 52 Comments

എവിടെയാണ് കോത്താഴം

നാ­ടോ­ടി­ക്ക­ഥ­കള്‍­കൊ­ണ്ട്‌ സമ്പ­ന്ന­മാ­ണ്‌ ഓരോ ജന­സാ­മാ­ന്യ­വും. വി­ഷ­യം­കൊ­ണ്ടും ആഖ്യാ­ന­രീ­തി­കൊ­ണ്ടും ഭാ­വ­ത­ലം­കൊ­ണ്ടു­മൊ­ക്കെ നാ­ട്ടു­ക­ഥ­ക­ളില്‍ വ്യ­ത്യ­സ്‌­ത­ത­ക­ളു­ടെ തു­രു­ത്തു­ക­ളു­ണ്ടാ­വു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ഒരു സവി­ശേഷ ഇന­മാ­ണ്‌ ഫലി­ത­ക­ഥ. ലൗ­കിക കഥ­കള്‍ എന്ന നാ­ടോ­ടി­ക്ക­ഥാ­വി­ഭാ­ഗ­ത്തില്‍ ഉള്‍­പ്പെ­ടു­ത്താ­വു­ന്ന ഫലിത കഥ­കള്‍ പല തര­ത്തി­ലു­ണ്ട്‌. നിര്‍­ദോഷ ഫലി­ത­ക­ഥ, ആക്ഷേപ രീ­തി­യി­ലു­ള്ള ­ക­ഥ എന്നിവ അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌. ­ആ­ലുവ യു­.­സി­.­കോ­ള­ജിലെ മലയാളവിഭാഗത്തില്‍ അസി­സ്റ്റ­ന്റ് പ്ര­ഫ­സ­റും പ്രമുഖ ഫോ­ക് ലോര്‍ … Continue reading

Posted in മലയാളം, ലേഖനം | 30 Comments

ജി കോണ്‍ഫ് എഡിറ്റര്‍.

കമ്പ്യൂട്ടര്‍ സയന്‍സോ, അപ്ലിക്കേഷനോ ഹാര്‍ഡ്​വെയറോ ഒന്നും ജീവിതത്തിലൊരിക്കലും അഭ്യസിക്കാതെ ഹൈസ്കൂള്‍ അധ്യാപകരായി രംഗത്ത് വന്ന് വിവരസാങ്കേതിക രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം അധ്യാപകര്‍ക്കും പലപ്പോഴും ചെറുതല്ലാത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. സ്വന്തം പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത കൊച്ചു കൊച്ചു നുറുങ്ങുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തുവരുന്നുവെന്നതിനേക്കാള്‍ ശുഭോദര്‍ക്കമായി എന്തുണ്ട്?പെന്‍ഡ്രൈവ് വഴി പരക്കുന്ന വൈറസ് വിന്‍ഡോസ് … Continue reading

Posted in Uncategorized | 33 Comments

Python Lesson 8

ഏറെ കുറ്റബോധത്തോടെയാണ് ഈ പോസ്റ്റ് നിങ്ങളിലേയ്ക്കെത്തിക്കുന്നത്. മാത്സ് ബ്ലോഗിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി എടുത്തുകാട്ടാനുള്ള പേജ് ‘പൈത്തണ്‍ പേജാ’ണെന്ന് നിസ്സംശയം പറയാം. ഗവേഷണത്തിരക്കുകളുടെ പാരമ്യത്തിലും മാത്​സ് ബ്ലോഗിനു വേണ്ടി പൈത്തണ്‍ പാഠങ്ങള്‍ ലളിതവും വിശദവുമായ രീതിയില്‍ തയ്യാറാക്കിത്തരുന്നുണ്ട് ഫിലിപ്പ് സാര്‍. എന്നാല്‍ (ഞാനടക്കമുള്ള) പലരും അതൊന്നും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതായി അനുഭവപ്പെടുന്നില്ല. മൂന്നോ നാലോ പാഠങ്ങളിലെവിടെയോ ഇടയ്ക്ക് … Continue reading

Posted in പൈത്തണ്‍ | 2 Comments