കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

 (വലുതായി കാണാനും വായിക്കാനും ചിത്രത്തില്‍ ക്ലിക്കുക).
മാത്​സ് ബ്ലോഗിനെ കണ്ണൂര്‍ സൈബര്‍ മീറ്റില്‍ അവതരിപ്പിച്ചപ്പോള്‍ – 12/9/2011ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്
ഈ സ്നേഹം നമ്മുടെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

വീഡിയോ അപ് ലോഡ് ചെയ്തുതന്ന കണ്ണൂരിലെ മിനിടീച്ചര്‍ക്ക് ഒരായിരം നന്ദി

ബ്ലോഗേര്‍സ് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്തകള്‍, General. Bookmark the permalink.

23 Responses to കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

 1. വാര്‍ത്ത നല്കിയ ദേശാഭിമാനി പത്രത്തിനും ലേഖകനും മാത്സ് ബ്ലോഗിന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

 2. ormakal says:

  നന്ദി

 3. JOHN P A says:

  ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു. മാത്സ് ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഈ പുതിയലോകവും പുതിയ ആകാശവും എനിക്ക് അന്യമായിരുന്നേനേ. ഒരിക്കലും കണ്ടട്ടില്ലാത്ത കുറേ പേര്‍ എനിക്കുചുറ്റും ഉണ്ടാകില്ലായിരുന്നു. നന്ദി.നല്ലവാക്കുകള്‍ പറയുന്ന എല്ലാവര്‍ക്കും

 4. കൊള്ളാം. ചുമതലകള്‍ വര്‍ദ്ധിക്കുന്നു എന്നു കരുതാം.

 5. ബ്ലോഗ്‌ കൂട്ടായ്മയുടെ വിവരവും ചില ചിത്രങ്ങളും മിനി ടീച്ചറുടെ ബ്ലോഗിലൂടെ കണ്ടിരുന്നു എന്നാല്‍ ഈ ഗ്രൂപ്പ് ചിത്രം ഗംഭീരമായിരിക്കുന്നു സഹജീവികളെ എല്ലാം ഒന്നിച്ചു കാണാന്‍ കഴിഞ്ഞതില്‍ പെരുത്ത സന്തോഷം. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ബ്ലോഗ്‌ യാത്രയുടെ speed കൂട്ടുക യാത്ര തുടരുക. വീണ്ടും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു. ഒപ്പം മാത്ത്സ് ബ്ലോഗിന്റെ അണിയറ ശില്പ്പിക്ക് ( ജനാര്‍ദ്ദനന്‍.സി.എംന്) എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഒപ്പം ദേശാഭിമാനിക്കും, athinte ലേഖകനും.
  സിക്കണ്ട്രാബാദില്‍ നിന്നും
  വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്

 6. ജനാര്‍ദ്ദനന്‍ മാഷേ,
  കണ്ണൂര്‍ സൈബര്‍ മീറ്റില്‍ മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തിയത് വളരെ വിശദമായിട്ടാണല്ലോ. ഫോണില്‍ സംസാരിച്ചെങ്കിലും ഇത്ര ഗംഭീരമായൊരു വാര്‍ത്ത പ്രതീക്ഷിച്ചിരുന്നില്ല. ജനാര്‍ദ്ദനന്‍ മാഷിനും കണ്ണൂര്‍ ബ്ലോഗ് മീറ്റിനും അഭിനന്ദനങ്ങള്‍.

 7. കൊള്ളാം നല്ല വിവരങ്ങള്‍, ഇനിയും വരട്ടെ

 8. കണ്ണൂർ സൈബർ മീറ്റിൽ പങ്കെടുത്ത ജനാർദ്ദനൻ മാസ്റ്ററെ പരിചയപ്പെട്ടതിൽ വളരെ സന്തോഷം. കണ്ണൂർ മീറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും ചിത്രങ്ങളും
  കണ്ണൂർ സൈബർ മീറ്റ്
  കാണാം.

 9. കണ്ണൂര്‍ സൈബര്‍ മീറ്റ് വാര്‍ത്ത മാതൃഭൂമിയില്‍

 10. കണ്ണൂര്‍ മീറ്റില്‍ തരംഗമായി മാറിയ മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ …….

 11. ലോക്കല്‍ ടെലിവിഷന്‍ ചാനലിലും ആകാശവാണിയിലും മാത്സ്ബ്ലോഗിനുവേണ്ടി അഭിമുഖം
  [im]http://3.bp.blogspot.com/-sLkP-4yxVjY/Tm4x9zmL4MI/AAAAAAAAAd8/U3uahEq6s4I/s1600/11092011509.jpg[/im]

 12. മാഷിന്റെ പാട്ട് 'തൊള്ള'യില്‍ നിന്നും പോകാന്‍ കൂട്ടാക്കുന്നില്ല..

  സംഭവബഹുലമായിരുന്നു കേട്ടാ മാഷേ..

 13. അഭിനന്ദനങ്ങള്‍…
  ഒരു പോസ്റ്റ് ഇവിടെയും ഉണ്ട്…
  http://rkdrtirur.blogspot.com/
  “കണ്ണൂരിലെ മീറ്റില്‍…”

 14. ജനാർദ്ദനൻ മാസ്റ്ററുടെ നാടൻ പാട്ട് വീഡിയോ കാണാം.

  black&white ആയതിൽ ക്ഷമിക്കുക,
  നാടൻ പാട്ട്, കണ്ണൂർ സൈബർ മീറ്റ് വായിക്കാം

 15. ‘മാധ്യമം’ ദിനപത്രത്തില്‍ വന്ന വാര്‍ത്ത : സൗഹൃദ കൂട്ടായ്മയില്‍ ബ്ളോഗര്‍മാര്‍; കണക്ക് പാല്‍പായസമാക്കി മാത്സ് ബ്ളോഗ്

  http://www.madhyamam.com/news/116734/110912

 16. ജനാര്‍ദ്ധനന്‍ മാഷിനെ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം .ആശംസകള്‍

 17. ജനാര്‍ദ്ദനന്‍ മാഷേ, എന്തായിത്? കണ്ണൂര്‍ മീറ്റില്‍ മൊത്തം അടിച്ചു തകര്‍ത്തല്ലോ. [im]https://lh4.googleusercontent.com/-HmREdDfS00I/Tmyz7U9zPuI/AAAAAAAABhw/JoU_Bt1MXTY/s400/IMG_1468.jpg[/im]

 18. Sandeep.A.K says:

  മാഷെ.. പാട്ട് കലക്കി.. പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.. വീണ്ടും കാണാം..

 19. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ …:)

  കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

 20. മാഷെ പാട്ട് എനിക്കും ഒത്ത്റ്റിരി ഇഷ്ടായി

 21. ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം….
  എന്റെ കണ്ണൂര്‍ യാത്ര വിവരണം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s