Monthly Archives: June 2011

മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി

കാത്തിരുന്ന് ഒടുവില്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് സുവിനീറായ ഈയെഴുത്ത് കൈകളിലെത്തി. എ ഫോര്‍ വലിപ്പത്തിലുള്ള ഇരുന്നൂറ്റി നാല്‍പതു പേജുകള്‍. അതും ഡി.സി.ബുക്സും മറ്റും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ മേന്മയോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള പേജുകളോട് കൂടിയത്. അന്‍പത് കളര്‍ പേജുകളുണ്ട്. ഇന്ന് മലയാളം ബ്ലോഗിങ്ങില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കഥ, കവിത, ലേഖനം, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ബ്ലോഗ് … Continue reading

Posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത, വാര്‍ത്തകള്‍ | 62 Comments

ആമയും മുയലും – ഒരു അനിമേഷന്‍!

എറണാകുളത്തെ കടമക്കുടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും സര്‍വ്വോപരി ഞങ്ങളുടെ പ്രിയ സുഹൃത്തുമായ മുരളീധരന്‍ സാറിന്റെ മകനാണ് അഭയ് കൃഷ്ണ. നോര്‍ത്ത് പറവൂരിലെ കരിമ്പാടം ഡിഡി ഹൈസ്കൂളിലാണ് ഒമ്പതാം ക്ലാസ്സുകാരനായ അഭയ് പഠിക്കുന്നത്. ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നാലുദിവസം കൊണ്ട് നേടിയ വൈഭവം ഉപയോഗിച്ച് അഭയ് തയ്യാറാക്കിയ ഒരു അനിമേഷന്‍ ചിത്രം … Continue reading

Posted in ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, itschool, Ubuntu | 70 Comments

ടൈം ടേബിള്‍ സോഫ്റ്റ്​വെയര്‍, റെഡിയല്ലേ..?

കനകാബായി ടീച്ചര്‍ രണ്ട് ദിവസമായി മിണ്ടുന്നില്ലെന്ന് ആലീസ് ടീച്ചറിന് പരിഭവം! രണ്ട് പേരും ദീര്‍ഘകാലമായി സഹപ്രവര്‍ത്തകരാണ്. വീട്ടുകാര്‍ തമ്മിലും സൗഹൃദം. പുതിയ അക്കാദമിക് വര്‍ഷത്തെ ടൈംടേബിളായിരുന്നു വില്ലന്‍. ചിദംബരം സാര്‍ കഴിഞ്ഞ സ്ക്കൂളടപ്പിന് തുടങ്ങിയതാണ് ടൈംടേബിള്‍ നിര്‍മ്മാണം. ഒരു മുഴുവന്‍ വെക്കേഷനും ടൈംടേബിള്‍ വിഴുങ്ങി. പ്രവേശനോത്സവം തകര്‍ത്തു നടന്നപ്പോഴും ചിദംബരം സാര്‍ സ്ക്കെയിലും പെന്‍സിലും റബ്ബറും … Continue reading

Posted in മികവ്, ശാസ്ത്രം, സാങ്കേതികം, itschool, Linux Tips, Ubuntu | 52 Comments

പാഠം രണ്ട് വൃത്തങ്ങള്‍

 പത്താംക്ലാസിലെ വൃത്തങ്ങളെക്കുറിച്ച് ജോണ്‍സാര്‍ തയ്യാറാക്കിയ ഈ പോസ്റ്റ് കാത്തിരിക്കുന്നവര്‍ അനവധിയാണെന്നറിയാം. ബ്ലോഗ് അഡ്​മിന്റെ ഡാഷ്ബോഡില്‍ കാണാവുന്ന സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ചുരുങ്ങിയത് നാലായിരം പേരെങ്കിലും ഇത്തരം പോസ്റ്റുകളിലൂടെ കടന്നുപോകുന്നവരായുണ്ട്. ഏതുതരം സംശയനിവൃത്തിയ്ക്കായും കൃഷ്ണന്‍സാറടക്കമുള്ളവരുടെ നിറസാന്നിധ്യവുമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്തി, കമന്റുചെയ്യുന്നവരുടെ എണ്ണം മാത്രമാണ് പ്രതീക്ഷക്കൊത്തുയരാത്തത്. കൂട്ടത്തില്‍ പറയട്ടെ, നമ്മുടെ ഈ കൊച്ചു ബ്ലോഗിനെ ദിനേന തന്റെ വിലപ്പെട്ട സമയത്തിന്റെ … Continue reading

Posted in ലേഖനം, വിജ്ഞാനം, ശാസ്ത്രം, Maths X, STD X Maths New | 59 Comments

വിന്‍ഡോസിലും ലിനക്സിലും ഫോള്‍ഡറുകളും ഫയലുകളും പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്യാം

സ്കൂളുകളില്‍ ഇപ്പോള്‍ ലാപ്​ടോപ്പുകളുടെ കാലമാണ്. അധ്യാപകര്‍ പലരും സ്വന്തമായി ഇവ വാങ്ങിക്കഴിഞ്ഞു. പഠനവിഭവങ്ങള്‍ നിറച്ച ലാപ്​ടോപ്പുകള്‍ ക്ലാസ് മുറികളെ ഭരിക്കാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നു. പൊതുവായി ഉപയോഗിക്കുന്നതും വ്യക്തിപരമായി ഉപയോഗിക്കുന്നതുമായ നിരവധി ലാപ്​ടോപ്പുകള്‍ സ്കൂളുകളിലുണ്ട്. അധ്യാപകരും മനുഷ്യരാണ്. എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിച്ചു വയ്കാന്‍ ഈ ലാപ്​ടോപ്പുകള്‍ ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരും. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, Linux Tips, Software installation, Ubuntu | 42 Comments

പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍

സ്ക്കൂള്‍ തുറന്നിട്ട് പതിനഞ്ചു ദിവസം തികയുകയാണ് ഇന്ന്. ഇതേ വരെ പല ക്ലാസുകളിലേയും പുസ്തകങ്ങള്‍ പലയിടത്തും കുട്ടികള്‍ക്ക് ലഭിച്ചിട്ടേയില്ല. പത്താം ക്ലാസ് മാത്രമല്ല ഒന്‍പതിലേയും എട്ടിലേയുമെല്ലാം അവസ്ഥ ഇതു തന്നെ. എന്തു കൊണ്ട് പാഠപുസ്തക വിതരണം ഈ വിധത്തിലാകുന്നു? രണ്ടു മാസത്തെ അവധിയുടെ ആലസ്യം വിതരണത്തേയും ബാധിക്കുന്നുണ്ടെന്നാണോ മനസ്സിലാക്കേണ്ടത്? പത്രങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും, അധികാരകേന്ദ്രങ്ങള്‍ … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍, വിജ്ഞാനം, Textbook | 38 Comments

തുടര്‍മുല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍

ഗണിതബ്ലോഗില്‍ ‘ഗണിത പോസ്റ്റുകളുടെ കുറവില്‍ ‘ആശങ്കപ്പെട്ട് വിളിക്കുന്നവരുടെ എണ്ണം ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ട്. ജോണ്‍സാറിനും കൃഷ്ണന്‍ സാറിനുമൊക്കെ വലിയ തെരക്കുകള്‍ക്കിടയിലും ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതി കാണുമല്ലോ..! അത് പരിഹരിക്കാന്‍ മറ്റുള്ളവരും മുന്നോട്ടുവരേണ്ടതുണ്ട്.സമാന്തരശ്രേണിയില്‍ നിന്നും രൂപപ്പെടുത്താവുന്ന ചില തുടര്‍മൂല്യനിര്‍ണ്ണയ ഉപാധികളെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.സമാന്തരശ്രേണിയുടെ ഒരു നിശ്ചിത പദം കാണുന്നതിനുള്ള പൊതുരീതി പരിശീലിച്ചശേഷം ഇതൊന്നു പരിശോധിച്ചുനോക്കൂ.ഒരു സംഖ്യയുടെ ഘനം(Cube)കണക്കാക്കുന്നതിന് സമാന്തരശ്രേണി … Continue reading

Posted in വിജ്ഞാനം, STD X Maths New | 30 Comments