SSLC പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ (Updated Links)


ഈ വര്‍ഷം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണല്ലോ. ഐടി ഒഴികെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും മാറ്റമുണ്ട്. മെയ് ആദ്യ വാരത്തില്‍ പത്താം ക്ലാസുകാര്‍ക്ക് കോച്ചിങ് ക്ലാസ് ആരംഭിക്കുമല്ലോ. പക്ഷെ ഇതേ വരെ പാഠപുസ്തകങ്ങള്‍ സ്ക്കൂളില്‍ എത്തിയിട്ടില്ലെന്നോര്‍ത്ത് നമ്മുടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. (അതെല്ലാം കൃത്യസമയത്ത് എത്തിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നു). പക്ഷെ, ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ വിവരവിനിമയം അതിവേഗത്തിലും കാര്യക്ഷമതയോടും സാധ്യമായി. പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തെക്കുറിച്ച് ഗണിതാധ്യാപകരുടെ ആശങ്ക ദുരീകരിക്കാന്‍ വേണ്ടി പാഠപുസ്തകകമ്മിറ്റി ചെയര്‍മാനും മാത്​സ് ബ്ലോഗിന്റെ പേട്രനുമായ കൃഷ്ണന്‍ സാര്‍ ഒരു അവലോകനം നടത്തിയിരുന്നു. അതോടെ ഗണിതശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ച് ഏതാണ്ടൊരു ധാരണ അധ്യാപകര്‍ക്കു ലഭിച്ചു. അതോടൊപ്പം ഇതരവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരും മറ്റു വിഷയങ്ങളുടെ പാഠപുസ്തകങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോഴിതാ, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തിനായി സ്തുത്യര്‍ഹമായ വിധത്തിലില്‍ എസ്.സി.ഇ.ആര്‍.ടിയും സി.ഡിറ്റുമടക്കം ഇടപെട്ടിരിക്കുന്നു. ആദ്യഘട്ടത്തില്‍ മലയാളം മീഡിയത്തിലുള്ള പാഠപുസ്തകങ്ങളുടെ പി.ഡി.എഫുകളാണ് എസ്.സി.ഇ.ആര്‍.ടി ലഭ്യമാക്കിയിരിക്കുന്നത്. മറ്റു മീഡിയങ്ങളിലുള്ളവ വൈകാതെ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പാഠപുസ്തകങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.

Malayalam AT ‌| Malayalam_BT

Tamil_AT | Tamil_BT

Kannada_AT | Kannada_BT

Arabic Reader_General | Arabic Reader_Academic Schools

Urdu Reader

Sanskrit General | Sanskrit Oriental

English_Part_I | English_Part_II

Hindi Reader

Science I : Amughum | 01 | 02 | 03 | 04 | 05 | 06 | 07 | 08

Science II : Amughum | 09 | 10 | 11 | 12 | 13 | 14 | 15 | 16

Biology : Biology aamugham | 01 | 02 | 03 | 04 | 05 | 06 | 07 | 08

Social Science I : Cover | Aamughum | 01 | 02 | 03 | 04 | 05 | 06 | 07 | 08 | 09 | 10 | 11 | 12

Social Science II : Amugham | 01 | 02 | 03 | 04 | 05 | 06 | 07 | 08 | 09 | 10 | 11 | 12

Mathematics Part I : Aamugam | 01 | 02 | 03 | 04 | 05 | 06

Mathematics Part II : Glossary | Aamugam | 07 | 08 | 09 | 10 | 11

എസ്.സി.ഇ.ആര്‍.ടി യ്ക്ക് കടപ്പാട്

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in STD X Maths New, Textbook. Bookmark the permalink.

256 Responses to SSLC പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ (Updated Links)

 1. saju says:

  lot of Thanks

  Saju.K.N
  winners

 2. ELECTA says:

  where is maths text?

 3. ihs says:

  wHEN WILL YOU GET MATHS TEXT BOOK?

 4. thanks thanks thanks thanks thanks
  Expecting maths…………….
  Sreejithmupliyam

 5. Alice Mathew says:

  When wll we get Social Science text?

 6. സയന്സ് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല

 7. ELECTA says:

  John sir std 10ലെ new chapters വിശേഷങ്ങൾ തുടരൂ…..maths blogനു പിന്നിൽ work ചെയ്യുന്ന teachersനു അഭിവാദ്യങ്ങൾ

 8. MAHATHMA says:

  വളരെ നല്ല പോസ്റ്റ് . maths blog കാലത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. നന്ദി . ഒപ്പം ഒരു റിക്വസ്റ്റ് കൂടി, MATHS – ന്റെ ലിങ്ക് കൂടി ഉടനെ കൊടുക്കണം

 9. oruma says:

  ഗണിതം കൂടി വേഗം postചെയ്യണേ…

 10. oruma says:

  This comment has been removed by the author.

 11. bhama says:

  ഗണിതപുസ്തകത്തിനായി കാത്തിരിക്കുന്നു

 12. tharakam says:

  we are in urgent need of maths text

 13. tharakam says:

  ഗണിതം മറന്നുവോ

 14. heaven says:

  ഗണിതശാസ്ത്രം ടെക്സ്റ്റ് മാത്രം എന്താണ് വരാത്തത്.

 15. tharakam says:

  അവധീകാലക്ളാസ് തുടങ്ങാന്‍ സമയമായീ

 16. savidham says:

  ഹിന്ദി ടെക്സ്റ്റ് ബുക്ക് ഡൗണ്‍ലോഡ് . വളരെ സന്തോഷം തോന്നി. നന്ദി.

 17. MAHATHMA says:

  ശ്രീജിത്ത്‌ സര്‍ പറഞ്ഞത് പോലെ സയന്‍സ് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല.

 18. nandanam says:

  മലയാളം AT കിട്ടുന്നില്ല

 19. uuu says:

  thanks for publishing text books

 20. lillykutty says:

  Science downloading is very difficult

 21. vikram says:

  very very good

 22. vikram says:

  Many many thanks for the publishing the text books.

 23. vismayam says:

  സയന്‍സ് കിട്ടുന്നില്ല.

 24. jose T says:

  ഒന്‍പതാം ക്ളാസ് ഗണിതപുസ്തകം,പേജ്145,സൈഡ്ബോക്സ്
  സെക്കണ്ടില്‍ 20 മീറ്റര്‍ വേഗതയില്‍ മുകളിലേക്കെറിയുന്ന കല്ലിന്റെ വേഗം സമയം t ആകുബോള്‍ സെക്കണ്ടില്‍ 20-9.8t ആയിരിക്കുമെന്ന് കണ്ടല്ലോ.
  അപ്പോള്‍ ഈ കല്ലിന്റെ നിലത്ത് നിന്നുള്ള ഉയരം 20t-4.9t^2 ആയിരിക്കുമെന്ന് തെളിയിക്കാം

  തെളിവ് പുസ്തകത്തില്‍ കൊടുത്തിട്ടില്ല.ആരെന്കിലും തെളിവെഴുതുമോ..?

 25. hindi text down load cheythu .a lot of thanks.

 26. Lalu says:

  sciencce text work akunnillalo
  ,…..

 27. malapoyil says:

  malayalam AT cannot down load

 28. Cannot download Malayalam AT.

 29. rejathtvpm says:

  This comment has been removed by the author.

 30. ഗണിതശാസ്ത്രം ഓരോ അധ്യായങ്ങളായി SCERT സൈറ്റില്‍ ഉണ്ട്. നോക്കൂ……….
  sreejirhmupliyam

 31. WE ARE PROUD OF U MATHSBLOG. WE WISH YOU TO DO THIS LATER ALSO. BUT WHY DID YOU MISS MATHS EVEN THAT IS IN YOUR NAME.?

 32. Lalitha says:

  ഗണിത പുസ്തകത്തിനായി കാത്തിര്ക്കുന്നു

 33. Rejath.R says:

  I saw some comments saying that science cannot be opened/cannot be downloaded.When i tried it on Google Chrome also it was not possible but when I copied the link(http://www.scert.kerala.gov.in/2011pdf/15_science_1_mal.pdf) and pasted in Internet Explorer it was possible.File Size-58.24 MB so it will take some time.
  I really look forward that English medium text books will be available soon.
  Thanks

 34. thanks, but we are expecting from you to eliminate the problems of getting science text.DO IT HURRIEDLY

 35. SABEER.N says:

  PLEASE BRING TENTH MATHS TEXTBOOK

 36. Maths text can downloaded from http://www.scert.kerala.gov.in ,
  But it need ML-Mohini-Bold font.
  Please help anyone to get the font
  Science 1st volume error-
  2nd volume downloaded easily

 37. MAHATHMA says:

  അത് നടക്കില്ല ശ്രീജിത്ത്‌ സര്‍. നമ്മുടെ SCERT അല്ലേ. എനിക്ക് തോന്നുന്നത് അവര്‍ പുതിയതായി ഉണ്ടാക്കി രഹസ്യമായി സൂക്ഷിക്കുന്ന ഫോണ്ട് ആണ് ML – Mohini – Bold എന്ന ഫോണ്ട്. എന്തൊരു കഷ്ടമാണ് ഈശ്വരാ ഇത്.

 38. Anitha says:

  @ Jose Sir

  v = u + at

  ഇവിടെ കല്ല്‌ മുകളിലേക്ക് പോകുന്നതിനാല്‍ a=-9.8.(a is opposing velocity)

  u= 20m/s

  v = 20-9.8t

  കല്ലിന്റെ വേഗം സമയം t ആകുബോള്‍ സെക്കണ്ടില്‍ 20-9.8t

  s = ut + 1/2 a t^2
  = 20t + 1/2 * (-9.8) * t^2
  = 20t -4.9 t^2
  അപ്പോള്‍ ഈ കല്ലിന്റെ നിലത്ത് നിന്നുള്ള ഉയരം 20t-4.9t^2

  Anitha Aravind
  Palakkad

 39. jose T says:

  @ Anitha
  thanks

 40. scert… font.. kallanum kallanu kanhi vachavanum….??????
  CAN THEY GIVE ML-MOHINI-BOLD???

 41. SCERT IL NINNU ONNUM PRATHEEKHIKKUNNILLA……………..

 42. MATHS BLOG l NINNU KITTIYAALAAYI…………….

 43. @ unnimaster, mahathma,
  മോഹിനി മാത്രമല്ല, അനഘയും പൂരവും എല്ലാം SCERT യുടെ ബന്ധനത്തിലാണ്. എന്നാണാവോ അവര്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്, അപ്പോള്‍ നമുക്ക് പുസ്തകം വായിക്കാം. . . .
  അത്ര നേരം പടം നോക്കിയിരിക്കാമല്ലോ.

 44. @ downloading issues.

  I suggest you use any downloading agents like IDM (Internet Downloading Manager) or DAP. They are free. Once you click on a download link, the link will be transferred to those agents and they will download them with utmost speed possible.

  @ blog readers,

  any one please give the link to ML-Mohini-Bold and other relevant fonts. I couldn't find those fonts simply by googling.

  Arunanand T A

 45. Lalu says:

  Ella Fontsum ullavar onnu maths blogil athinulla link post cheyyukayayirunnangil valara nallathayirinnu…

  Jai Maths Blog

 46. rajith says:

  science difficult to download. Please solve the problem

 47. Mubarak says:

  SCERT യുടെ സൈറ്റിലുള്ളതും PDF പതിപ്പല്ലേ എന്നിട്ടും എന്തേ അത് വായിക്കാന്‍ പറ്റാത്തത്

 48. rajith says:

  science not to be download

 49. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഡിടിപി വര്‍ക്ക് ചെയ്തവര്‍ കൊടുത്ത പേജ്മേക്കര്‍ ഫയലുകള്‍ അതേപടി പിഡിഎഫിലേക്ക് കണ്‍വെര്‍ട്ട് ചെയ്തതിന്റെ കുഴപ്പമാണെന്നു തോന്നുന്നു….
  ഇവരൊക്കെ എന്നാണ് യൂണീകോഡിലേക്ക് മാറുക എന്റീശ്വരാ..?

 50. mannar says:

  So many thanks.My wishes.
  Madhusoodanan Pillai K.G
  G.H.S.S Budhanoor

 51. Maths blogil Maths Text Illenno?????????????

 52. Zain says:

  @ Ashraf,
  Maths blog gave the link to SCERT. Why don't you, people, visit SCERT Site?
  http://www.scert.kerala.gov.in

 53. Zain says:

  I could open part II of Science. But, Part I has some difficulty in downloading.

 54. annie says:

  science text book cant be opened!

 55. annie says:

  science text book cant be opened!

 56. Zain says:

  @Ashraf and others,
  Maths blog has given the link to SCERT website only. Why don't you check it?
  And, maths has some problem too!

 57. ഷാ says:

  ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന മാത്‍സ് ബ്ലോഗിനും വിദ്യഭ്യാസ വകുപ്പിനും അഭിനന്ദനങ്ങള്‍ . SSLC റിസള്‍ട്ട് ഇന്റര്‍നെറ്റില്‍ കൊടുത്തു തുടങ്ങിയത് ഇന്റര്‍നെറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഇടയായിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതു ആ വഴിക്കുള്ള മറ്റൊരു സ്റ്റെപ്പ് ആവട്ടെ.

 58. THANKS A LOT FOR PROVIDING THE LINKS THROUGH MATHS BLOG. MATHS BLOG IS GOING TO BE THE NO.1 EDUCATIONAL SITE FOR THE TEACHERS AND STUDENTS. I WISH ALL THE BEST.

  BALRAJ POONTHOPPIL

 59. നന്ദിയുണ്ട്‌…..വളരെ നന്ദിയുണ്ട്‌. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച്‌ നിസാര്‍ മാഷ്‌്‌ക്ക്‌ മെയില്‍ അയച്ചിരുന്നു. ഇപ്പോള്‍ പുസ്‌തകത്തിന്റെ പിഡിഎഫ്‌ പുറത്തിറക്കിയത്‌ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും, അധ്യാപക വിദ്യാര്‍ഥികള്‍ക്കെല്ലാ ഏറെ ഉപകാരപ്രദമാകും.
  കൂടാതെ നേരത്തെ പുസ്‌തകം കിട്ടിയാല്‍ അധ്യാപകര്‍ക്ക്‌ നന്നായി തയ്യാറാകാനുമെല്ലാം ഇത്‌ സഹായിക്കും.
  മാത്സ്‌ ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

 60. safthar says:

  biology text book cannot be read due to problem with text..what should i do to read that?

 61. USHUS says:

  SCIENCE I PART CAN'T BE OPENED. PLS RECTIFY

 62. jayan says:

  kINDLY MAKE NECESSARY CHANGES TO READ MATHS TEXT
  JAYAN S K

 63. പ്രിയ സുഹൃത്തുക്കളേ,
  പാഠപുസ്തകങ്ങളുടെ ലിങ്കാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത് എന്ന് പോസ്റ്റില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. SCERT ആണ് അവ അപ്ലോഡ് ചെയ്തിരിക്കുന്നത്. അവയില്‍ വന്നിടുള്ള പിഴവുകളോ ബുദ്ധിമുട്ടുകളോ ഉടന്‍തന്നെ മാറട്ടേ എന്നാശിക്കാനേ ഞങ്ങള്‍ക്കും കഴിയുകയുള്ളൂ.ദയവാി സഹകരിക്കുക.

 64. സോഷ്യല്‍ സയന്‍സ്‌ ടെക്‌സ്‌റ്റിന്റെ പിഡിഎഫ്‌ ഫയല്‍ എന്റ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.

 65. what about handbooks

 66. പുതിയ ബയോളജി പുസ്തകം ലഭിക്കാൻ മെയ് 2 മുതൽ 6 വരെ നടക്കുന്ന DRG Training Centres സന്ദർശിക്കുക.
   -റഷീദ് ഓടക്കൽ, GVHSS Kondotty.
  1. RRTC, Kaimanam, Thiruvananthapuram
  2. Vikas Center, Kodungalloor
  3. Youth Hostel, EastHill, Kozhikkode.

 67. പുതിയ ബയോളജി പുസ്തകം ലഭിക്കാൻ മെയ് 2 മുതൽ 6 വരെ നടക്കുന്ന DRG Training Centres സന്ദർശിക്കുക.
   -റഷീദ് ഓടക്കൽ, GVHSS Kondotty.
  1. RRTC, Kaimanam, Thiruvananthapuram
  2. Vikas Center, Kodungalloor
  3. Youth Hostel, EastHill, Kozhikkode.

 68. പുതിയ ബയോളജി പുസ്തകം ലഭിക്കാൻ മെയ് 2 മുതൽ 6 വരെ നടക്കുന്ന DRG Training Centres സന്ദർശിക്കുക.
   -റഷീദ് ഓടക്കൽ, GVHSS Kondotty.
  1. RRTC, Kaimanam, Thiruvananthapuram
  2. Vikas Center, Kodungalloor
  3. Youth Hostel, EastHill, Kozhikkode.

 69. sulthan says:

  science book1 cannot be opened and book3 is inactive.pls rectify the problems.scert link is not applicable in explorer.

 70. Lalu says:

  ENglish Malayalm Hindi textbook no problem…social science 1 no problem….
  the problem is still showing the font…as scert said that the font should be avail frm dtp centers..but i have installed all fonts …no changes happened to the pdf file…If It@school will publish the text in their e books tag we must get it…our hope now only exist in maths blog….
  mathsblog plese help us…….

 71. saji says:

  Sir, I could not down load MATHEMATICS text.Is there any font problem

 72. ഏതെല്ലാം ഫോണ്ടുകളാണ്‌ വേണ്ടതെന്ന്‌ അറിഞ്ഞാല്‍ ഡൗണ്‍ലോഡ്‌ ചെയ്യാമായിരുന്നു.

 73. ഏതെല്ലാം ഫോണ്ടുകളാണ്‌ വേണ്ടതെന്ന്‌ അറിഞ്ഞാല്‍ ഡൗണ്‍ലോഡ്‌ ചെയ്യാമായിരുന്നു.

 74. Ramlath PV says:

  Pls help mathematics teachers also by providing correct font maths text book
  BY
  FATHIMA SURIYA AP

 75. thomasyoyaku says:

  science part 1 textbook pdf is a damaged file

 76. Shaji says:

  science I pdf file is damaged ,please inform scert

 77. shaji says:

  This comment has been removed by the author.

 78. kalmaloram says:

  Thanks alot.
  Plz provide the consultants in all subjects also esply for 10th std,
  Goodluck
  Latheef Maloram

 79. swadesi says:

  Text Books ലഭ്യമാക്കി തന്നതിന് Maths Blog ന് ആദ്യമായി നന്ദി പറഞ്ഞ്കൊള്ളട്ടെ. Science1pdf. file damage ആണെന്ന് തോന്നുന്നു. ആ പ്രശ്നം പരിഹരിക്കുമെന്ന് കരുതട്ടെ.Biology, Maths എന്നിവയുടെ fontകള്‍ വായിക്കാന്‍ കഴിയുന്നില്ല. ml-Aswathi-Normal, ml-Mohini-Bold എന്നിവയിലാണ് അവ തയ്യാറാക്കിയതെന്ന് തോന്നുന്നു. ആ പ്രശ്നവുംപരിഹരിക്കുമെള്ളൊ? Maths Blog ന് അഭിനന്ദനങ്ങള്‍.

 80. blok says:

  maths blog,
  lot of thanks for publishing the Malayalam text books before the training .so, we can avoid blaming the authorities 'sacred cow policy'.

 81. bappu says:

  thanks for publishing the text book of 10. what about the remaining books- social science II. we are waithing for it. mohamed kutty thadathilparamba

 82. bappu says:

  thanks for publishing the 10 th text book. wh science II. what about the remaining texts?. -socialscience II. we are waiting for the same.
  mohammed kutty. p.k thadathilparamba

 83. IT TRAINING says:

  Sir most of the text book fonts are not open.

 84. അമൃതകുംഭം നഷ്ടപ്പെട്ട് അതില്‍നിന്ന് ഒരു തുള്ളിയെങ്കിലും രുചിച്ചുനോക്കാനാവാതെ 'മോഹിനി'യെവിടെ,മോഹിനിയെവിടെ എന്ന് വിലപിച്ച അസുരന്‍മാരെ ഓര്‍മ്മ വരുന്നു. മോഹിനി സാക്ഷാല്‍ 'ഹരി'യാണ്.ഹരി 'നിസാര'നല്ല. എല്ലാ അവതാരങളുടേയും ഉടയോനായ സാക്ഷാല്‍ 'ജനാര്‍ദ്ദനന്‍' തന്നെ.പക്ഷെ എന്തു ചെയ്യാം. മോഹിനീവേഷം എപ്പോഴുമങ്ങെടുക്കാന്‍ വയ്യല്ലോ?ക്ഷമിക്കുമല്ലോ??

 85. P.V.Harilal says:

  sir,
  i have downloaded 10th biology text. But only 2 chapters are readable. Others are showing different fonts. How can i read those files. could you please helpme………….

 86. P.V.Harilal says:

  Sir,
  I have downloaded 10th biology text. But most of the chapters in it is in an unreadable font.How can i read those chapters. Please help me…………….

 87. USHUS says:

  pls rectfy the error in opening text books

 88. puthiyangadi says:

  we can't open in ubuntu pls rectify as early as possible

 89. Congratulations for your work.

 90. 28049 says:

  Font ML-Padmanabha Anennu thonnunnu

 91. SGHSS says:

  കണക്ക്,ബയോളജി,സോഷ്യല്‍ സയന്‍സ് ഇവയുടെ ഫോണ്ട് ശരിയല്ലാ

 92. MAHATHMA says:

  അമൃത കുംഭം കണ്ടു കൊതിക്കുന്ന അസുരന്മാര്‍ കേരളത്തിലെ ഗണിത സ്നേഹികളാണ് സര്‍. SCERT കേരളക്കാരോട് ചെയ്യുന്ന ക്രൂരത ആണ് ഇത്.
  ഒന്ന് ആലോചിച്ചു നോക്കൂ, കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ ഗണിത പരീക്ഷ. അന്നത്തെ പേടി ഇന്നും മാറാതെ പനി പിടിച്ചു കിടക്കുന്നവര്‍ ഒരുപാടു ഉണ്ട് .

  ഹേ SCERT ഹരീ……….
  കനിഞ്ഞാലും ഈ അസുരന്മാരുടെ മുന്‍പില്‍ (പേര് മാത്രമേ അസുരന്‍ എന്നുള്ളൂ . ദേവന്മാരെക്കാള്‍ പാവമാണ് )

 93. Babu says:

  Please solve ML mohini font problem
  Babu.K.U

 94. ഇന്ന് മാത്രം ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം സന്ദര്‍ശനങ്ങള്‍ ഈ ബ്ലോഗില്‍ നടന്നതായി നിരീക്ഷിക്കുന്നു. ഭൂരിഭാഗം പേരും ടെക്സ്റ്റ്ബുക്കിനായിരിക്കണം കയറിനോക്കുന്നത്…(ഫോണ്ട് ശരിയായില്ലല്ലോ ഗീതേയെന്ന് പത്തുപ്രാവശ്യമെങ്കിലും സരസ്വതി ഫോണ്‍ ചെയ്തിരുന്നു)
  നമ്മുടെ എസ്.സി.ഇ.ആര്‍.ടി യ്ക്കു മാത്രം അനക്കമില്ല!!

 95. biology says:

  thanks for publishing 10th standard text books. we are not able to open science book 1. Kindly do the needful.

 96. A great and wonderful job done by Mathsblog team………..

  Congrats and THANKS A LOT…..

 97. Gopu.P.S says:

  thanks sir, thanks a lot

 98. ഗീത ടീച്ചറുടെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുന്നു. ഇത്രമാത്രം സൂക്ഷ്മതയുള്ള ഗീതടീച്ചറുടെ സ്ക്കൂളിലെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്!!!!!!

  ഇന്നലത്തെ മാത്രം ഹിറ്റുകള്‍ 29,755 ആണ്. ഇന്ന് രാവിലെ 7.20 നുള്ള ഗൂഗിളിന്റെ കണക്കുപുസ്തകത്തിന്റെ സ്ക്രീന്‍ ഷോട്ട് ഇതാ

  പ്രശ്നങ്ങള്‍ വേണ്ടപ്പെട്ടവര്‍ വഴി SCERT യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

 99. PUSHPAJAN says:

  eppozha font problem solve aakuka

 100. ഫോണ്ടുപ്രോബ്ളമലട്ടുന്നോ?
  ഗീതാസഖി സരസ്വതീ
  അലട്ടുതീര്‍ത്തുവിട്ടേക്കാന്‍
  ആരുമില്ലാ സഹോദരീ!

 101. Team Vikings says:

  This comment has been removed by the author.

 102. Team Vikings says:

  here is the link to download fonts

  File Size : 18.26 MB
  md5 : 2D284AEB0B53A601233C4CFE1A384474

  http://www.duckload.com/dl/f5e72

  If you have any concers regarding these posts, just get back to me on http://www.kikku.in

 103. remo says:

  ETH FONTANITH ONUKIL FOND NALKUKA ALLENKIL ATHINULLA MATTU VAZHIKAL PARANJU THARIKA.ALLATHE ENTHENKILUM PADACHU VITIT KARYAMILLA

 104. remo says:

  EVIDUNNAN EE FOND KITTUKA ARENKILUM ONN PARANJU THAROOO PLS

 105. Team Vikings says:

  Hi buddy, ente oru friend (teacher) paranjathu kondu mathram aanu njan ithu cheythathu allathe enikku education depatment inodu ulla sneham kondalla, njan ee font ayalkku koduthappol ayalanu paranjathu almost ella pages um ee font il support aakum ennu paranjathu ayal thannae..

  Pinnae bhai thani malayalis aakallae… venda enkil athu parayu njan aa topics delete cheythekkam…

  Also I don't have time to waste for you.. Excuse me …

 106. remo says:

  9809025330 EE NUM LEK ORU SMS. EVIDUNN KITTUM ENIK EE FOND ????

 107. Team Vikings says:

  sms cheyyan onnum samayam illa, also money too…

  ISM software inte fonts nokkiyaal mathi chilatokkae support aakum…

  ISM inte malayalam fonts inte full package aanu ippol link publish cheythekkunnathu…

 108. Team Vikings says:

  ini work aakilla ennu doubt undenkil just see the below link as proof (Biology 1st chapter ile oru screenshot)

  http://i54.tinypic.com/2qaljdd.jpg

  ravilae kanakkkinu kitty from remo, njan innu athu kondu thripthippedunnu, ini kooduthal aareym njan angane sahayikkan pokilla..

  anubhavangalil ninnum padichu…

 109. @ team vikings,
  i am downloading it now. thanks a lot.

 110. Team Vikings says:

  you are welcome buddy…

 111. reji says:

  mathsblog doing a great job.

 112. reji says:

  Mathsblog doing a great job.

 113. Lalu says:

  Team wiki paranjathupola dwnld cheythu font kitti…athu install cheythappol i can read everything..only the chapter heading i cant read…Team wiki done a great job…you r my hope….aa fonts indtall cheythu kazhinjal full chaptersum vaikam…no iama started to studying it….
  But Science text part 1 damaged documents ee pronblem teajm rectify cheyyumennu pratheekshikkunu..

  you r so excel;lent what an idea…
  thank iuu/// thank uu

 114. ഗണിതശാസ്ത്രത്തിന്റെ ഒന്നാം അധ്യായം മുകളിലെ ഫ്ലാഷ് ന്യൂസ് ബാറില്‍ നല്‍കിയിട്ടുണ്ട്.

  @ Team Vikings,
  ISM ഫോണ്ടുകള്‍ പങ്കുവെച്ചതിന് നന്ദി. പക്ഷെ ML-mohini-Bold ഇപ്പോഴും പ്രശ്നമുണ്ടാക്കുന്നുണ്ട്.

 115. vidyalayam says:

  Tenth Standard Science text cannot be downloaded –

 116. rajesh says:

  Science Part I is not able to open

 117. bindu says:

  maths blog ennum kalathinoppavum adhyapakarkoppavum sancharikkunnu.Puthiya text book valare neerathe kanan sadhichathil santhoshum ,oppum maths bloginu nandi…..

 118. Lalu says:

  how can we solve th problem of pdf opening…….in science 1…………plese send the science 1 chapters

 119. എന്നിലെയെന്നെ ഞാനെങ്ങനെയറിവൂ…?
  ഇങ്ങനെയറിയാം

 120. francis says:

  sir
  Not getting BIOLOGY TEXT of std X

 121. K.Indira says:

  now it can DOWNLOAD directly. try it

 122. letha says:

  I can't able to open social scienceI

 123. saji says:

  Thanks to maths blog team

 124. Lalu says:

  PLese Post The English
  Medium Text Very Fastly……..

 125. please correct the uploading error in ss i che and bio

 126. minnale says:

  an error is occuring

 127. Ravikavil says:

  Sir,
  I have downloaded 10th biology text. But most of the chapters in it is in an unreadable font.
  Please give me a solution for this…………….

 128. Ravikavil says:

  Sir,
  I have downloaded 10th biology text. But most of the chapters in it is in an unreadable font.
  Please give me a solution for this ……………

 129. [im]https://lh6.googleusercontent.com/-OWotKGUf6UI/TY38BOIswmI/AAAAAAAAAFw/bdokv_nzdWA/s1600/waterfountain.gif[/im]

  ചൂടേറിയ പുസ്തകചര്‍ച്ചകള്‍ക്കിടയില്‍ ഒരു രസക്കാഴ്ച.എന്താ ഇഷ്ടപ്പെട്ടോ?

 130. O jobin v says:

  where is biology????

 131. bindu says:

  biology aamugham ozhike mattonnum download cheyyan kazhiyunnilla…kindly solve the problem

 132. നേരത്തേ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തിട്ടും വായിക്കാന്‍ കഴിയാതെ വന്നവര്‍ക്ക് വേണ്ടി ഒരു ചെറിയ സഹായം. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയാണ്.

  ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയല്‍ അണ്‍സിപ്പ് ചെയ്ത ശേഷം അതിലെ എല്ലാ ഫോണ്ടുകളും ഒരുമിച്ച് കോപ്പി എടുക്കുക.
  C ഡ്രൈവിലെ windows എന്ന ഫോള്‍ഡറിലെ Fonts എന്ന ഫോള്‍ഡറില്‍ അത് പേസ്റ്റു ചെയ്യുക. ഓരോ ഫോണ്ടും റീപ്ലേസ് ചെയ്യണോ എന്നു ചോദിച്ചാല്‍ Yes എന്നു കൊടുക്കുക. (കുറച്ചധികം ഫോണ്ടുള്ളതിനാല്‍ ചിലപ്പോള്‍ അല്പം ക്ഷമ വേണ്ടി വന്നേക്കും.) ഇനി നേരത്തേ ഫോണ്ട് പ്രശ്നം കാണിച്ചിരുന്ന ഫയല്‍ തുറന്നു നോക്കുക. പ്രശ്നം മാറിയോ ഇല്ലയോ എന്ന് കമന്റ് ചെയ്യണേ. മാത്രമല്ല, ഇതുപോലെ ലിനക്സില്‍ മേല്‍ഫോണ്ടുകളുപയോഗിച്ച് പി.ഡി.എഫ് വായിക്കാനാകുന്നുണ്ടെങ്കില്‍ അക്കാര്യം കൂടി പങ്കുവെക്കണേ.

  സാമൂഹ്യശാസ്ത്രത്തിന്റെ ആദ്യഭാഗങ്ങള്‍, സയന്‍സ്, ബയോളജി എന്നിവയിലുള്ള പ്രശ്നങ്ങള്‍ SCERT പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അറിഞ്ഞത്.

 133. ഞാന്‍ ഇതിനുമുമ്പ് ഈ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഹരിസാര്‍ തന്ന ഫോണ്ട് ഉപയോഗിച്ച് ലിനക്സില്‍ ഗണിത പാഠപുസ്തകത്തിലെ രണ്ടും മൂന്നും പാഠങ്ങള്‍ വായിക്കാന്‍ പറ്റുന്നുണ്ട്. മറ്റ് പാഠങ്ങളൊന്നും ഡൗണ്‍ലോഡ് ചെയ്തില്ല. ഈ പാഠങ്ങള്‍ മുന്‍പ് (ഈ ഫോണ്ടുകളില്ലാതെ) വായിക്കാന്‍ പറ്റുമായിരുന്നോ? എങ്കില്‍ അങ്ങനെ പറ്റാത്ത ഒരു പാഠം ഏതാണ്?

  — ഫിലിപ്പ്

 134. ഇതാ ഫിലിപ്പ് സാര്‍, ഗണിതശാസ്ത്രത്തിന്റെ ഒന്നാം അധ്യായം. ഇത് ഇപ്പോഴും ഫോണ്ട് മിസ്സിങ് കാണിക്കുന്നുണ്ട്. ഇപ്പോള്‍ പോസ്റ്റിലെ ലിങ്കിലുള്ള ഫയലുകള്‍ ഇമേജ് ഫയലുകള്‍ ആയാണ് SCERT നല്‍കിയിട്ടുള്ളത്.

 135. മോഹിനിയെ കാണുന്നില്ലെന്ന് ഇപ്പോഴും പരാതിയുണ്ട്. എഴുതിയിരിക്കുന്നത് ശരിയായി വായിക്കാനും പറ്റുന്നില്ല.

  — ഫിലിപ്പ്

 136. shaji says:

  science Ist ,6th chapter can't open

 137. anju says:

  where is the maths text (english medium)??

 138. anju says:

  where is english medium maths text?

 139. SHAJIDAS says:

  ഗണിതം ആദ്യത്തെ നാല് അദ്ധ്യായങ്ങള്‍ മാത്രമേ കിട്ടുന്നുള്ളൂ.

 140. Lalitha says:

  Thank you for the maths book

 141. sakkirek says:

  T C PROGRAM FOR 1 TO 9 CLICK HERE TC PROGRAME FOR TENTH STD. CLICK HERE

 142. vimaldas says:

  iam vimal das mv from perumpadave
  ,taliparamba iam so lucky to get this
  i thaught its very helpfull to my studies so
  i say lot of thanks to this publishers

 143. Lalu says:

  Now Scert is Downloading english textbooks……the scert site is very slow

 144. Appu says:

  thanks but where is maths

 145. Arunbabu says:

  can't open text book files from sCERT

 146. KALADEVI says:

  scert site is not available.pls suggest another way to download 10th standard textbooks.

 147. Babu says:

  Can not download science text book.Again font problem?
  Babu.K.U

 148. Babu says:

  Problem arises when downloading science text book
  Leena.K.P

 149. gokulam says:

  Problem arises when downloading science text book
  Leena.K.P

 150. Kamil says:

  CHEMISTORY FIRST CHAPTER NOT WORKING
  PLZ UPLOAD WORKING FILE

 151. Kamil says:

  Chemistry 1st Chapter not working plz upload working pdf file

 152. samuel says:

  SAMUEL THOMAS, CMSHSS THRISSUR I downloaded the first chapter of science (std.x).A comment on it showed “damaged file- cannot be repaired”. When are they going to rectify this?

 153. SNOW DROPS says:

  thak you for this.enikk ellam kitty.chemistry 1st paadam maathram kittiyilla.ithengane kittum?

 154. SCIENCE I failed to open..pls

 155. victory says:

  please make an attention on the hand book and source book of mathematics 10th std

 156. SREEJA says:

  Thanks a lot.
  when we'll get our handbook?

 157. why can't Scert use UNICODE at least in text book

 158. കുറച്ച് എളുപ്പമാക്കാമായിരുന്നു. ശ്ശോ….

 159. thanks for publishing the links to SSLC TEXT BOOKS- GHSS KUNNAKKAVU

 160. George says:

  HAI SIR,
  THANK U VERY MUCH FOR EVEY SUPPORT.
  GEORGE MATHEW

 161. പി എസ്‌ സി. എസ്‌. എം. എസ്സില്‍ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ !!!

  kerala public service കമ്മീഷന്‍ സ്മാര്‍ട്ട്‌ ആകുന്നു. പുഷ് പുല്‍ എന്നാ പുതിയ സംവിധാനത്തിലൂടെ ഉദ്യോഗര്തികള്‍ പരീക്ഷ ഹാള്‍ ടിക്കറ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ ഇനി എസ്‌ എം എസ്സായി മൊബൈല്‍ ഫോനിലെതും. വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്ത ഹാള്‍ ടിക്കെടിന്റെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ കിട്ടുക. കെ പി എസ. സി. സ്പേസ് HT എന്ന് ടൈപ്പ് ചെയ്തു 537252 എന്നാ നമ്പറിലേക്ക് അയച്ചാല്‍ മാത്രം മതി. നിയമന നില ഉള്‍പടെ ഉള്ള വിവരങ്ങള്‍ അറിയിക്കാനുള്ള സംവിധാനം അടുത്ത പടിയായി എര്പെടുതും. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍, ഹാള്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ് ചെയ്യാവുന്ന തിയ്യതി ബര്കടെ തുടങ്ങിയവ പി എസ്‌ സി എസ്‌ എം. എസ്‌ അയക്കുന്ന സംവിധാനം വയ്കാതെ തുടങ്ങും.
  ഇത് പോലുള്ള ടിപ്സ് കിട്ടാന്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുക എല്ലയിപോഴും !! ഫോര്‍ മോര്‍ ടെടില്‍ ക്ലിക്ക് ഹിയര്‍ !

 162. sebi says:

  സയന്‍സ് ഒന്നാം ഭാഗത്തിലെ 1,4,6 അദ്ധ്യായങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ല

 163. teenatitus says:

  thanks for textbooks

 164. I appreciate the maths blog for giving the latest informations necessary for teachers and students. Expecting more during the coming days…and years.
  for English blog Vypin cluster

 165. survey says:

  കലോത്സവത്തിനു ലഭിച്ച grace mark sslc mark ല്‍ എങ്ങെനെയാണ് Add ചെയ്യുന്നത്. ഞാന്‍ grace mark ലഭിച്ച വിദ്യാര്‍ത്ഥിയാണ്. പക്ഷെ എന്റെ mark sheet ല്‍ Grace Marks Awarded എന്ന് കണ്ടില്ല

 166. സയന്‍സ് ഭാഗം ഒന്നിലെ 1,4,6 ചാപ്റ്ററുകള്‍ തുറക്കാന് സാധിക്കുുന്നില്ല.

 167. @yaduraj% says:

  new possibilities are here in maths blog A LOT OF THANKS

 168. @yaduraj% says:

  new possibilities are here in maths blog ALOT OF THANKS

 169. P.V.Harilal says:

  Sir,
  When will be sslc cards of 2011 sslc exams distributed…………..?

 170. francis says:

  THANKS FOR THE MATHS BLOG FOR GETTING
  BIOLOGY TEXTBOOK

 171. francis says:

  Thanks a lot for the textbooks

  francis mookkannur

 172. MANNENNA says:

  files are damaged (science text books pdf files)

 173. Nighil.K says:

  tamil medium books undo ?

 174. kub says:

  can not open science first chapter
  Babu.K.U

 175. sreerema says:

  where is the first (1) chapter of chemistry, i could not find it.
  There is an error to opening that pdf file

 176. We have very helpful your service

 177. samuel says:

  Samuel Thomas,cms hss,Thrissur
  ഗൂഗിള്‍ ക്രൊം ഉപയൊഗിച് സയ്ന്‍സ് റ്റെക്സ്റ്റ് ബുക് ഡൗണ്ളോഡ് ചെയ്യാം.ഫിസിക്സ്  ഡൗണ്ളോഡ് ചെയ്തു.പ്രയാസം ഇല്ല.

 178. LALJIKUMAR says:

  A lot of thanks for pay fixation news. But I cannot read Malayalam AT and BT in this day. New Social science T.Bs play a good role for strenghtening Universal harmony and Knowldge. K.Laljikumar HSA ,S.V.HS Pulllad, Thituvalla, Pathanamthitta

 179. 10 ആം ക്ലാസ്സ് ഗണിതപാഠപുസ്തകത്തിലെ 42ആം പേജിലുള്ള “രണ്ടാം കുത്ത്”ചോദ്യത്തില്‍ വൃത്തത്തിന്റെ പരപ്പളവ് കാണുവാനാവശ്യപ്പെട്ടിരിക്കുന്നു. തന്നിരിക്കുന്ന ചതുര്‍ഭുജത്തിന്റെ ഒരു കോണ്‍ മട്ടകോണാണെന്നുകൂടി കൊടുക്കേണ്ടിയിരുന്നില്ലേ?ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ 9ആം ക്ലാസ്സിലെ പാഠപുസ്തകത്തിലുമുണ്ട്.-ക്ലസ്റ്ററില്‍ ഇതുകൂടി ചര്‍ച്ച ചെയ്യുമോ?

 180. vinodvk says:

  Nissar sir,
  Kindly refer the article published in http://www.malayal.am about the texts published by scert.

 181. sajith says:

  വായിയ്കാന്‍ പറ്റുന്നില്ലല്ലോ സാര്‍ കണക്കു പുസ്തകങ്ങള്‍

 182. saji says:

  കണക്കു പുസ്തകം വായിക്കാന്‍ പറ്റുന്നില്ലല്ലോ സഹായകമായ ഫോണ്ടു കൂടെ തരുമോ

 183. Aswin says:

  Thanks sir .But maths & Science cannot read due to font troble…..
  Pls help me sir

 184. sreeji says:

  നന്ദി, ഉബുന്ദുവില്‍ (above 10.04) ISM fonts ഇന്‍സാറ്റാള്‍ ചെയ്താല്‍ എല്ലാ ഫയലുകളും വായിക്കാന്‍ പറ്റുന്നുണ്ട്. സയന്‍സിന്റെ ചാപ്റ്റര്‍ 1 തുറക്കാനേ കഴിയുന്നില്ല. scert യുണീകോഡിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ error ഉള്ള ഫയലുകള്‍ വേഗം ശരിയാക്കുമെന്നും

 185. sreeji says:

  @ SAJI OS ഉബുന്ദുവാണെങ്കില്‍ (above 10.04) ISM fonts ഇന്‍സാറ്റാള്‍ ചെയ്താല്‍ എല്ലാ ഫയലുകളും വായിക്കാന്‍ പറ്റും, Windowsലും അങ്ങനെ ചെയ്താല്‍ മതി എന്നു തോന്നുന്നു

 186. ahamed kutty says:

  problems arises when downloading Arabic text book

 187. remo says:

  science text dwnld akunilla. enthinanu ingane oronnu padachu vidunnath.

 188. remo says:

  onnukil publish cheyyathirikkuka allenkil upakarappedunna reethiyil athu naikuka.ithipo thinnukayumilla theetikukayumilla enna poleyanu

 189. manickathan says:

  sslc text books science-1 chapters 04&06 cannot be downloaded

 190. sir,
  mathsblog is very good
  please help kannada medium schools also by giving links to kannada medium text books of tenth standard

 191. sir,
  maths blog is very good
  please help kannada medium schools also by giving links to download kannada medium text books of tenth standard

 192. thankyou sarva shiksha abhiyan.

 193. expecting the hand book imdtly RAJEEVAN KANGAT

 194. UNNIKRISHNAN says:

  thanks for downloading text book of ss

  unnikrishnan me

 195. UNNIKRISHNAN says:

  thanks for mathsblog

 196. THANKAMANI says:

  science is not working solve the problem in a hurry

 197. biology contents cannot be opened .

 198. 9,10 ക്ലാസുകളിലെ അധ്യാപക സഹായികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാന്‍ മാത്സ്‌ ബ്ലോഗ്‌ ശ്രമിക്കണമെന്ന്‌ വിനീതമായ ഒരു അപേക്ഷ

 199. suhail says:

  suhail:-science is not working.please solve the problem

 200. ajayan says:

  “LOT OF THANKS”
  “AJAYAN.PV”
  “MSHSS,MYNAGAPPALLY”

 201. JOSE says:

  english medium text books vararayille?…

 202. I have got a laptop yesterday,Idon't know how to work the web cam in ubuntu. pls give the information

 203. arun says:

  where is my maths book

 204. Subhash says:

  This comment has been removed by the author.

 205. വിസ്മയ says:

  ഓഫ് ടോപ്പിക്ക്

  പ്ലസ്‌ ടു റിസള്‍ട്ട്‌ വന്നതില്‍ ഒരു കുട്ടിക്ക് Grace Mark (A Grade and second place in State Maths fair)കിട്ടാന്‍ അര്‍ഹത ഉണ്ടായിട്ടും അത് നല്‍കി കാണുന്നില്ല.അര്‍ഹത ഉള്ള Grace Mark കിട്ടുന്നതിനു എന്ത് ചെയ്യണം
  (സ്കൂളില്‍ നിന്നും ബന്ധപെട്ട Certificates നേരത്തെ തന്നെ അയച്ചു കൊടുത്തിരുന്നു)

  മറുപടി പ്രതീക്ഷിക്കുന്നു

 206. sravanam says:

  font problem solved

 207. ARUN NAGATH says:

  kadher sir.

  u did a good thing for a glance you posted the books on maths blog it is very help for me

  THANK YOU SIR

 208. ARUN NAGATH says:

  DEAR KHADER SIR

  IT IS VERY HELP DONE FOR 10 STUDENTS WHO CAN LOOK A GLANCE IN TEXT IT IS HORRIBLE MESSAGE

  THANK YOU SIR

 209. This comment has been removed by the author.

 210. Can't open or download science lessons

 211. This comment has been removed by the author.

 212. MUHAMMAD says:

  when will we get science text?

 213. MUHAMMAD says:

  when will we get science text?

 214. anu says:

  Thanks,it is very good opperchunity to got sslc text. and NCRT done by exceleant job thanks lot

 215. joseph says:

  I cannot open mathsblog in IE 8. Explorer shows error report ,is there any body to help me.
  I am eager to view tutorial lessons for new maths std.X

  thanks
  joseph

 216. Hasan C. C. says:

  Link is not available for science, but it is available directly from http://www.scert.kerala.gov.in/

  Thanks

 217. Please give the link for the downloading of english medium textbooks.

 218. Titz says:

  Where can I find the handbook download for the SCERT 8th, 9th 10th classes physics and chemistry? Appreciate your quick reply

 219. Suraj Kiran says:

  where i can get 1oth IT textbook

 220. UK says:

  This comment has been removed by the author.

 221. UK says:

  Can I get the pdf copy of 10th std maths hand book?

 222. UK says:

  Can Iget the pdf copy of maths handbook std10?

 223. samadppmhss says:

  ഏറ്റവും പുതിയ UBUNTU VERSION ഏതാണ്?സമദ്

 224. KRISHNA says:

  Ubuntu 11.04

  Code Name : Natty Narwhal

 225. Thanks to the information..
  from Where we will get the new syllabi malayalam medium subject wise exam model questions and answers 2011-2012.

 226. പുസ്തകങ്ങള്‍ ലഭിക്കാന്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയ മാത്സ് ബ്ളോഗിന് അഭിനന്ദനം

 227. പുസ്തകങ്ങള്‍ ലഭിക്കാന്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയ മാത്സ് ബ്ളോഗിന് അഭിനന്ദനം

 228. Hai Iam much thankful to maths blog.All the best and expecting more excellence in coming days.

 229. Thankyou mathsblog for helping me in such a way for the sslc preparation.Wishing all the best and expecting more excellence in coming days.

 230. Thankyou mathsblog for helping me in such a way for the sslc preparation.Wishing all the best and expecting more excellence in coming days.

 231. Blessings to all the SSLC Examinees, who are going to face the New Scheme and Syllabi 2012..Best wishes to all.

 232. Syam says:

  link not working…

 233. ali says:

  പുസ്തക ലിങ്കുകളെല്ലാം എസ് സി ആര്‍ടി ഒഴിവാക്കിയെന്ന് തോന്നുന്നു.
  പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകങ്ങള്‍ തിരയുമ്പോള്‍ അതാണ് മനസ്സിലാകുന്നത്

 234. myfriend says:

  കിട്ടുന്നില്ല

 235. My Friend,
  ഇപ്പോള്‍ ശരിയായിട്ടുണ്ട്. നോക്കൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s