Monthly Archives: April 2011

SSLC പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ (Updated Links)

ഈ വര്‍ഷം പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ മാറുകയാണല്ലോ. ഐടി ഒഴികെയുള്ള എല്ലാ പുസ്തകങ്ങള്‍ക്കും മാറ്റമുണ്ട്. മെയ് ആദ്യ വാരത്തില്‍ പത്താം ക്ലാസുകാര്‍ക്ക് കോച്ചിങ് ക്ലാസ് ആരംഭിക്കുമല്ലോ. പക്ഷെ ഇതേ വരെ പാഠപുസ്തകങ്ങള്‍ സ്ക്കൂളില്‍ എത്തിയിട്ടില്ലെന്നോര്‍ത്ത് നമ്മുടെ സഹപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. (അതെല്ലാം കൃത്യസമയത്ത് എത്തിക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നു). പക്ഷെ, ഇന്റര്‍നെറ്റിന്റെ കടന്നു വരവോടെ വിവരവിനിമയം അതിവേഗത്തിലും … Continue reading

Posted in STD X Maths New, Textbook | 256 Comments

Plus Two / VHSE Result 2011

PLUS TWO : Student wise Result | School wise Result VHSE :Student wise Result |School wise Result

Posted in Result | Leave a comment

TC Generating Software (UPDATED)

വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്​വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslccns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുക. ടി.സി … Continue reading

Posted in സാങ്കേതികം, Software installation | 105 Comments

സാധ്യതയുടെ ഗണിത കൗതുകങ്ങള്‍

സാധ്യതയുടെ ഗണിതം (Probability) പത്താംക്ലാസിലെ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പഠനമേഖല സംസ്ഥാന പാഠപുസ്തകത്തില്‍ പുതിയതാണ്. സാധ്യതാസിദ്ധാന്തത്തില്‍ ചര്‍ച്ച ചെയ്യാവുന്നതും നമ്മുടെ ക്ലാസ് മുറികളില്‍ പരീക്ഷിക്കാവുന്നതുമായ ഒരു പ്രവര്‍ത്തമാണ് ഇന്നത്തെ പോസ്റ്റ്. ഗണിതശാസ്ത്രവുമായി നേര്‍ബന്ധമുള്ള വിഷയം സജീവചര്‍ച്ചയാക്കുകയും അവധിക്കാല പരിശീലനവേദികളില്‍ ഉപയോഗിക്കുയും ചെയ്യാം. താഴെ ഒരു ചിത്രമുണ്ട്. അതില്‍ ഒരു ചാര്‍ട്ട്പേപ്പറില്‍ വരച്ചിരിക്കുന്ന കുറേ സമാന്തരരേഖകള്‍ … Continue reading

Posted in General, Maths X | 38 Comments

SSLC 2012 RESULT

SSLC 2012 Result : 26-4-2012 വ്യാഴാഴ്ച രാവിലെ 11.30 ന്www.keralapareekshabhavan.in | http://www.results.kerala.nic.in | http://www.keralaresults.nic.inwww.kerala.gov.in | http://www.prd.kerala.gov.in | http://www.results.itschool.gov.in

Posted in Uncategorized | Leave a comment

പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?

ലേഖകന്‍ കോഴിക്കോട് ജില്ലയിലെ ആര്‍ .ഇ.സി.ഗവ.ഹൈസ്‌കൂള്‍ ചാത്തമംഗലത്തെ ഒരു പ്രൈമറി അദ്ധ്യാപകനാണ്. അഞ്ചു വര്‍ഷം കോഴിക്കോട് എസ്.എസ്.എ യില്‍ പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് ഇത്തരം ഒരു സംരംഭത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത്. അന്ന് ലഭിച്ച കംപ്യൂട്ടര്‍ ട്രെയിനിങ്ങുകളും, കോഴിക്കോട് ഡി.പി.ഒ ആയിരുന്ന അബ്ബാസ്അലി, കോഴിക്കോട് റൂറല്‍ ബി.പി.ഒ ആയിരുന്ന ഇ.രാജഗോപാലന്‍ ‍, ട്രെയിനര്‍ ആയിരുന്ന കെ.ജെ.ജോയ് എന്നിവര്‍ … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍, Pay Revision | 241 Comments

അജ്മലും അവന്റെയൊരു ഡെല്ലും..!

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ ‘ഡെല്‍ ഇന്‍സ്പിരോണ്‍’ ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ ‘വിന്റോസ് 7’ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ … Continue reading

Posted in അനുഭവം, ശാസ്ത്രം, സാങ്കേതികം, Linux Tips, Software installation, Ubuntu | 37 Comments

ബ്ലോഗര്‍ രൂപം മാറുന്നു.

ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു … Continue reading

Posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത, വാര്‍ത്തകള്‍, സാങ്കേതികം | 21 Comments

SSLC Examination Result 2011

School wise result with name of students | Student wise Result | District wise Result | IT@School | Mathrubhumi | Kerala SSLC/THSSLC Results | All in one | Result at a glance രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ 20 … Continue reading

Posted in SSLC Result | Leave a comment

എട്ടാം ക്ലാസ്സ് കാരെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ വിളിക്കുന്നു…!

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്നുള്ള നസീര്‍ മാഷെയും എസ്എസ്എല്‍സി ശാസ്ത്രവിഷയങ്ങളുടെ പരിശീലനത്തിന് അദ്ദേഹം നല്കിയ അവസരോചിതമായ സഹായങ്ങളേയും വായനക്കാര്‍ മറന്നുകാണില്ലല്ലോ..? തന്റെ സ്വന്തം തട്ടകമായ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് നമ്മെ ആകര്‍ഷിക്കുകയാണ് ഇപ്രാവശ്യം കക്ഷി! അക്കാഡമികപഠനത്തോടൊപ്പം സാങ്കേതികതകൂടി സമന്വ യിപ്പിച്ച് ‘പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവു’മെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ സുന്ദരസ്വപ്നത്തിന്റെ മകുടോദാഹരണമായി മാറിയ (മാറേണ്ട) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള … Continue reading

Posted in വാര്‍ത്ത, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം | 19 Comments