നിയമസഭാ തിരഞ്ഞെടുപ്പ് – 2011 സഹായം


2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനിനി വിരലിലെണ്ണാവുന്ന ദിനങ്ങളേയുള്ളു. ക്ലാസുകളെല്ലാം കഴിഞ്ഞെങ്കിലും ചിലര്‍ക്കെങ്കിലും ഇപ്പോഴും എന്തൊക്കെയോ സംശയങ്ങള്‍ നിലനില്‍ക്കുന്നു. അല്ലേ, പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥിക്ക് ഉണ്ടാകുന്ന പരിഭ്രമം മാത്രമാകാം അത്. എന്തായാലും സെന്‍സസ് സമയത്തും പഞ്ചായത്ത് ഇലക്ഷന്‍ സമയത്തും സഹായത്തിനെത്തിയ നമ്മുടെ സുഹൃത്തുക്കള്‍ ഇപ്പോഴും സഹായത്തിനൊപ്പമുണ്ട്. കൊല്ലത്തു നിന്നുള്ള ഷാജിദാസ് സാറിന്റെയും തൃശൂരില്‍ നിന്നുള്ള ബ്ലോഗ് ടീമംഗം ഭാമടീച്ചറുടേയും ഇലക്ഷന്‍ സഹായികളും മലപ്പുറത്തു നിന്നുള്ള സീനിയര്‍ എസ്.ഐ.ടി.സി കൃഷ്ണദാസ് സാര്‍ അയച്ചു തന്ന പ്രസന്റേഷനും നമുക്ക് ഏറെ സഹായകമാകുമെന്നു തീര്‍ച്ച. താഴെയുള്ള ഡൌണ്‍ലോഡ്സില്‍ നിന്നും ഇവ നമുക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല, നിര്‍ദ്ദേശങ്ങള്‍ ചുവടെ അക്കമിട്ടു നിരത്തിയിരിക്കുന്നു. നോക്കുമല്ലോ.

 1. Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തുക.Materials എറ്റുവാങ്ങുമ്പോള്‍ EVMന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ സീരിയല്‍ നമ്പറും സീലിംഗും ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക.
 2. Tendered Ballot Papers, Register of Voters(Form No.17A),Account of Votes Recorded (Form 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink, Marked Copies of Electoral Roll എന്നിവ check ചെയ്യുമ്പോള്‍ Marked Copies of Electoral Roll ല്‍PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പു വരുത്തണം.
 3. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് എജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക
 4. Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ പേപ്പര്‍ കരുതുക.
 5. PS ന് 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷിക്കുക. 100 മീറ്ററിനുള്ളില്‍ പരസ്യം അരുത്.
 6. PS set up ചെയ്ത് rehearsal നടത്തുക.PS ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും സ്ഥാനാര്‍ ത്ഥികളുടേയും വിശദവിവരം കാണിക്കുന്ന നോട്ടീസുകള്‍ തിരഞ്ഞെടുപ്പുദിവസം രാവിലെയെങ്കിലും പതിക്കുക.
 7. Male നും Femaleനും Separate Queue ഉം കഴിയുമെങ്കില്‍ Separate Entranceഉം Exitഉം arrange ചെയ്യുക.
 8. Polling Agents ന്റെ Appointment Order check ചെയ്ത് Declarationþല്‍ sign വാങ്ങി PASS കൊടുക്കാം. ഒരു Candidate ന്റെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ.
 9. തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കുതന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം.
 10. Sample Paper Seal Account ഉം Account of Votes Recorded ഉം തയ്യാറാക്കുക.
 11. കവറുകളെല്ലാം Code No. S(i), S(ii), S(iii),…..NS(i),NS(ii),…..etc. ഇട്ട് ആവശ്യമെങ്കില്‍ address എഴുതി ക്രമത്തില്‍ വെയ്ക്കുക.
 12. തിരഞ്ഞെടുപ്പു ദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ പോളിംഗ് ഏജന്റുമാരുടെ സാന്നി ദ്ധ്യത്തില്‍ MOCK POLL നടത്തുക.
 13. Clockwise ആയി മാത്രമേ EVM പ്രവര്‍ത്തിക്കാവൂ.(C.R.C. – Close..Result..Clear)
 14. *Mock Poll ന് ശേഷം EVM നിര്‍ബ്ബന്ധമായും CLEAR ചെയ്യുക.
 15. Controll Unitന്റെ PowerSwitch “OFF”ചെയ്യുക. Disconnect Control Unit and Balloting Unit
 16. Mock Poll Certificate complete ചെയ്യുക.
 17. Green Paper Seal ന്റെ white surfaceല്‍ Polling Agents ഉം Presiding Officerഉം sign ചെയ്യുക
 18. Paper Seal ലെ Serial Number പുറത്തുകാണത്തക്ക വിധമാണ് Seal fix ചെയ്യേണ്ടത്.
 19. Account of Votes Recorded(Form 17C)ല്‍ Paper Seal Account രേഖപ്പെടുത്തുക.
 20. Special Tag ല്‍ Control Unit ന്റെ Serial Number രേഖപ്പെടുത്തുക. Backside ല്‍ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ signചെയ്യാം.Serial Numbernote ചെയ്യുവാനുംഅനുവദിക്കുക.
 21. Control Unit sâ Result Section ന്റെ Inner door special tag ഉപയോഗിച്ച് seal ചെയ്യുക.
 22. Special tag thread ഉപയോഗിച്ച് കെട്ടി wax കൊണ്ട് (നാലാമത്തെ കെട്ടില്‍) seal ചെയ്യുക.
 23. Result section ന്റെ Outer door, paper seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്കരീതിയില്‍ അടച്ച് thread ഉപയോഗിച്ച് address tag കെട്ടി seal വെക്കുക.
 24. Strip Seal sâ Serial Number ന് താഴെ Presiding Officerഉം Polling Agentsഉം sign ചെയ്യുക.
 25. *Strip Seal ഉപയോഗിച്ച് Control Unit ന്റെ Result Section ന്റെ Outside SEAL ചെയ്യണം ഇതിനായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ B ഉം ഒട്ടിച്ച് മുകളിലേക്കുനില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial Number മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
 26. Control Unit ന്റെ Power Switch “ON”ചെയ്യുക.
 27. Strip Seal Account Presiding Officer’s Diary യില്‍ രേഖപ്പെടുത്തുക.
 28. Balloting Unit, Control Unit ഇവ തമ്മില്‍ connect ചെയ്യുക.
 29. “People Act 1951 ലെ 128 ാംവകുപ്പു പ്രകാരം തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോ ആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം”F¶v Presiding Officer പ്രഖ്യാപനം നടത്തുന്നു.
 30. Marked Copy of Electoral Roll agents നെ കാണിക്കുന്നു. P.B. mark ചെയ്തത് വേണമെങ്കില്‍ note ചെയ്യുവാന്‍ അനുവദിക്കുന്നു.
 31. Register of Voters (Form 17 A) യില്‍ entry കളൊന്നും വന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
 32. Tendered Vote വന്നാല്‍ ഉപയോഗിക്കുവാനുള്ള Ballot Papersന്റെ Serial Numbersഉം note ചെയ്യുവാന്‍ ഏജന്റുമാരെ അനുവദിക്കുന്നു.
 33. Declaration By the Presiding Officer before the Commencement of the Poll പൂരിപ്പിച്ച് ഏജന്റുമാ രുടെ sign വാങ്ങുന്നു.
 34. തിരഞ്ഞെടുപ്പു ദിവസം കൃത്യം 7 മണിക്കു തന്നെ Polling ആരംഭിക്കണം.
 35. First Polling Officer :- Marked copy of Electoral Roll വെച്ച് voter നെ identify ചെയ്തുകഴിഞ്ഞാല്‍ കുറുകെ വരക്കുകയും Female voter ആണെങ്കില്‍ ഇതിനു പുറമെ പേരിന് ഇടതുവശം v ഇടുകയും വേണം. Part No., Page No., Serial No., Name എന്നിവ Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ പറയണം. Unofficial Slip ഉണ്ട് എങ്കില്‍ അതു കീറി Waste box ല്‍ നിക്ഷേപിക്കണം. Male/Female എണ്ണത്തെ സൂചിപ്പിക്കുന്ന പേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
 36. Second Polling Officer :- Voter ന്റെ ഇടതുചൂണ്ടുവിരലിന്റെനഖവും തൊലിയും ചേരുന്നിടത്ത് Indelible Ink mark ചെയ്യണം. Register of Voters Votersâ Sign/thumb impression വാങ്ങി Voter’s Slip നല്‍കണം.
 37. Third Polling Officer :-ക്രമത്തില്‍ Voter’s Slip വാങ്ങി EVM ന്റെ Control Unit ലെ BALLOT Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
 38. Presiding Officer’s Diary, Check Memo, etc. യഥാസമയം പൂരിപ്പിക്കുക.
 39. Presiding Officer’s Diary യില്‍ പറയുന്നതുപോലെ ഈരണ്ടുമണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം.
 40. CHALLENGE VOTE :- ഒരു voter ന്റെ identity യില്‍ challenge വന്നാല്‍Challenge Fee വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി.voter നെ ക്കൊണ്ട് form-14ല്‍ sign വാങ്ങണം. കള്ള voter ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്ത് രസീത് വാങ്ങണം. voter ന്റെപേരില്‍ തുടര്‍ നടപടി സ്വീകരിക്കണം.
 41. TENDERED VOTE :- യഥാര്‍ത്ഥ voter വന്നു കഴിഞ്ഞപ്പോഴേക്കും ആരോ വോട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു. അന്വഷണത്തില്‍ നിന്നും യഥാര്‍ത്ഥ voter ഇയാളാണെന്ന് മനസിലായാല്‍“tendered ballot”paper നല്‍കിയാണ് vote ചെയ്യിക്കേണ്ടത്. Voter ന്റെ ഒപ്പ് ഇതിനുള്ള ഫാറത്തിലും വാങ്ങണം. ഇവ ഇതിനുള്ള നിശ്ചിത കവറിലുമാണ് സൂക്ഷിക്കേണ്ടത്.
 42. BLIND & INFIRM VOTER :-വന്നാല്‍18 വയസിന് മുകളില്‍ പ്രായമുള്ള companion നെ അനുവദിക്കാം.നിശ്ചിത ഫാറത്തിലും ലിസ്റ്റിലും companion ന്റെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
 43. Polling ന്റെ അവസാന മണിക്കൂറില്‍ Agents നെ പുറത്തു പോകുവാന്‍ അനുവദിക്കരുത്.
 44. 5 PMന് Queueþല്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും last മുതല്‍ slip നല്‍കി് വോട്ട് ചെയ്യിക്കണം
 45. Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്യ്തു എന്ന് ഉറപ്പായാല്‍ Voting അവസാനിച്ചതായി പ്രഖ്യാപനം നടത്തുക.
 46. EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക.Total Number of Votes display ചെയ്യുന്നത് ഏജന്റുമാരെ ബോധ്യപ്പെടുത്തി Accounts of Votes Recorded ലെ Part I Item5ല്‍ ചേര്‍ക്കുക.
 47. Balloting Unit, Control Unit ല്‍ നിന്നും disconnect ചെയ്യുക. Control Unit ല്‍ Power “OFF” ചെയ്യുക. Close Button ല്‍ cap fit ചെയ്യുക.
 48. Accounts of Votes Recorded ന്റെ attested copy ഏജന്റുമാര്‍ക്കു നല്‍കുക.
 49. Control Unit ഉം Balloting Unit ഉം അതാതിന്റെ Carrying Caseകളില്‍ pack ചെയ്യുക.
 50. Acquittance roll ല്‍ signവാങ്ങി Polling Officersന് remuneration നല്‍കുക.
 51. Return ചെയ്യുവാനായി materials Manual-ല്‍ പറയുന്നതുപോലെ Pack ചെയ്യുക.
 52. Accounts of Votes Recorded, Declaration of Presiding Officer, Presiding Officer’s Diary എന്നിവ പ്രത്യേകം EVM ന് ഒപ്പം നല്‍കുവാന്‍ ശ്രദ്ധിക്കുക.

ഈ ടിപ്സിന്റേതടക്കമുള്ള ഇലക്ഷന്‍ സഹായികള്‍ പി.ഡി.എഫ് കോപ്പി താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Easy Election : Prepared By Shajidas, Kollam

Assembly presiding officers note : Prepared by Sathya Bhama Teacher, Thrissur

Mock Poll Voting sheet | Number of Voters (for hourly counting)
Prepared by Sathya Bhama Teacher, Thrissur

Assembly Election Help file Krishnadas, Malappuram

Assembly Election (A presentation) Sent by Krishnadas, Malappuram

Electronic Voting Machine(A presentation from Election Commission)

Application for postal Ballot
Hand book for Presiding Officer-2009

Check list for presiding officer-2009

A Guide for voters

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത, വാര്‍ത്തകള്‍, Election Help. Bookmark the permalink.

49 Responses to നിയമസഭാ തിരഞ്ഞെടുപ്പ് – 2011 സഹായം

 1. K R Vinod says:

  തിരഞെടുപ്പു ഫൊബിയ ഉള്ള സാരന്മർക്കു തീർചയായും വളരെ ഉപകരപ്പെടും

 2. JOHN P A says:

  സര്‍വീസില്‍ കയറിയിട്ട് ഇതാദ്യമായാണ് ഇലക്ഷന്‍ ഡ്യൂട്ടി കിട്ടാത്തത്. ഇത് ഡ്യൂട്ടിയുള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും. വെറുതെ കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുത്ത് കൊണ്ടുപോകുന്നത് നല്ലതാണ് ഷാജി സാറിന് നന്ദി.

 3. teenatitus says:

  സെന്‍സസ് ,പിന്നെ പരീഷ ഡ്യൂട്ടി , ഇപ്പോള്‍ തിരഞ്ഞെടുപ് ഡ്യൂട്ടി , മുല്യനിര്ണയം അധ്യാപകര്‍ക് ഇപ്പോഴും തിരക്കുതന്നെ .ഈ തിരക്കിനിടയിയും ഇങ്ങനുള്ള പോസ്റ്റുകള്‍ ബ്ലോഗിലിടാന്‍ കാണിക്കുന്ന സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .തിരഞ്ഞെടുപ് ഡ്യൂട്ടി ഉള്ളവര്കെല്ലാം ഈ ടിപ്സുകള്‍ ഉപകാരപെടട്ടെ .തിരഞ്ഞെടുപ് ഡ്യൂട്ടി ഉള്ളവര്‍ക്ക്കെല്ലാം എല്ലാവിധ മംഗളങ്ങളും നേരുന്നു

 4. Lalitha says:

  Thanks to maths blog for this election tips. It 's quite helpful

 5. vijayan says:

  “സര്‍വീസില്‍ കയറിയിട്ട് ഇതാദ്യമായാണ് ഇലക്ഷന്‍ ഡ്യൂട്ടി കിട്ടാത്തത്. ഇത് ഡ്യൂട്ടിയുള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും. “സര്‍വീസില്‍ കയറിയിട്ട് ആദ്യമായി ഡ്യൂട്ടി കിട്ടിയില്ല .അത് എല്ലാര്ക്കുംഉപകരിക്കും എന്നാണോ ജോണ്‍ സര്‍ ഉദ്ദേശിച്ചത്?
  ഏതായാലും പലര്‍ക്കും അത്യാവശ്യമുള്ള പോസ്റ്റ്‌ ,നന്നായി ( @teenatius : ടിപ്സുകള്‍ ഒരിക്കല്‍തിരുത്തിയത് ഓര്‍മയുണ്ടല്ലോ?)
  തിരഞ്ഞെടുപ്പ് ഫോബിയ ഉള്ള സരന്മാര്‍ക്ക് മാത്രമല്ല തിരഞ്ഞെടുപ്പിനെ കുറിച്ചും ബൂത്തില്‍ നടക്കുന്നതിനെ കുറിച്ചും അറിയാന്‍ താല്പര്യമുള്ള എല്ലാ 'നല്ലവരായ നാട്ടുകാര്‍ക്കും' ഈ ടിപ്സ് ഉപകരിക്കും. സംശയം ഇല്ല എലെക്ഷന്‍ ഡ്യൂട്ടി എടുക്കുന്ന 'എല്ലാ ഭാഗ്യവന്മാര്‍ക്കും 'അനുമോദനങ്ങള്‍

 6. “ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗ് ടീമംഗം രാമനുണ്ണി സാറിനും വിരമിക്കുന്ന മറ്റ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എല്ലാ ആശംസകളും..”

  ബ്ലോഗിലൂടെ നിരങ്ങി നീങ്ങുന്ന ഈ വാചകങ്ങള്‍ കണ്ടപ്പോഴാണ് ഞാന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞല്ലോ എന്നു ഓര്‍മ്മിച്ചത്.എല്ലാവര്‍ക്കും എല്ലാ വിധ മംഗളാശംസകളും.
  പിരിഞ്ഞെങ്കിലും ചില ദിവസങ്ങളില്‍ സ്ക്കൂളില്‍ എത്തി.ച്ലപ്പോള്‍ ക്ലാസുകളും ഹെഡ്മാസ്റ്ററുടെ അനുവാദപ്രകാരം എടുത്തു. എന്റെ സമീപത്തുള്ള സ്ക്കൂളില്‍ SSG യുമായി ബന്ധപ്പെട്ട് ക്ലാസുകളെടുക്കാനും ഭാഗ്യമുണ്ടായി. സര്‍വ്വോപരി മാത്സ് ബ്ലോഗുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ഞാന്‍ സര്‍വീസിനു പുറത്താണെന്ന് എനിക്കു ഇതുവരെ തോന്നിയിട്ടുമില്ല.നന്ദി, എല്ലാവര്‍ക്കും നന്ദി.

 7. teenatitus says:

  വിജയന്‍ സര്‍
  തിരുത്തിയതിനു വളരെ നന്ദി സര്‍.ശ്രെദ്ധ കുറവുകൊണ്ട് പറ്റുന്നതാണ് . ക്ഷമിക്കണം

 8. @ KR Vinod
  വിനു മാഷേ,തെരഞ്ഞെടുപ്പുജോലി മര്യാദയ്ക്കു ചെയ്യുന്ന സാറന്മാര്‍ അതു ചെയ്യട്ടെ.അവരെ എക്കാലത്തും സഹായിക്കുന്ന mathsblog അതിന്റെ പ്രവര്‍ത്തനവും തുടരട്ടെ…..ദോഷൈകദൃക്കാകാതിരിക്കൂ….മംഗളം…

 9. വളരെ ഉപകാരപ്രദം നന്ദി.

 10. revima says:

  best wishes for ramanunni master.

 11. JOHN P A says:

  ഇന്നലെത്തെ പോസ്റ്റിലെ ഭാഷാപ്രയോഗങ്ങളുടെ മാസ്മരീകതയിലാണോ എന്റെ പ്രയോഗത്തെ കീറിമുറിച്ചത്?
  ‌ഇത് എന്നത് ഇന്നത്തെ പോസ്റ്റ് എന്ന് മനസിലാക്കാന്‍ അപേക്ഷ.

 12. Babu Jacob says:

  .

  ബഹുമാന്യനായ രാമനുണ്ണി സാറിന് ഈ എളിയവന്റെ ആശംസകള്‍ .

  ശിഷ്ട ജീവിതം കൂടുതല്‍ മഹത്വ പൂര്‍ണ്ണമാവട്ടെ .

  .

 13. Geetha says:

  If a voter doesn't have left forefinger,then which finger we will choose to mark indelible ink?

 14. Babu Jacob says:

  This comment has been removed by the author.

 15. Babu Jacob says:

  Under Rule 49K,
  If an elector has no left forefinger, then indelible ink should be applied on any such finger, which he has on his left hand starting with his left forefinger. If he does not have any fingers on his left hand, the ink should be applied on his right forefinger and if he has no
  right forefinger, any other fingers which he has on his right hand starting
  with his right forefinger. If he has no fingers on either hand, ink should be
  applied on such extremity (stump) of his left or right hand, as he
  possesses.

 16. chandrabose says:

  BEST WISHES FOR RAMANUNNI MASH

 17. Lalitha says:

  Wishing a Peaceful and Happy retired life to Ramanunni Mash

 18. SHAJIDAS says:

  രാമനുണ്ണി സാറിന്റെ ഭാവി ജീവിതം ഭാസുരമാകുവാന്‍ ആശംസിക്കുന്നു…

 19. വിശദമായ ഒരു പോസ്റ്റ് രാമനുണ്ണിമാഷ് തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു..കഴിഞ്ഞില്ല, മാപ്പ്!
  വൈകീട്ടാണ് മാഷ് റിട്ടയര്‍ ചെയ്തത് അറിഞ്ഞത്.
  അല്ലെങ്കിലും ഞങ്ങള്‍ യുവാക്കളേക്കാള്‍ (?)പ്രസരിപ്പോടെ കളം നിറഞ്ഞ് കളിക്കുന്ന മാഷിന് പെന്‍ഷനാകാന്‍ പ്രായമായെന്ന് ആര്‍ക്ക് ചിന്തിക്കാന്‍ കഴിയും?
  എന്തായാലും ഭാസുരമായ ഒരു ശിഷ്ടജീവിതം ആശംസിക്കുന്നു.

 20. vijayan says:

  വിശ്വസിക്കാന്‍ പറ്റുന്നില്ല.31-3-2011 നു രാമനുണ്ണി സര്‍ സര്‍വീസ് ഔട്ട്‌ ആയി എന്ന കാര്യം. ഈ അവസരത്തില്‍
  സാറിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും എന്നുള്ളത് കൊണ്ട് ഒന്നും പറയുന്നില്ല. എന്നാല്‍ ഒരു കാര്യം മാത്രം. ഇനി മുതല്‍ 24 മണിക്കൂറും നമ്മുടെ ബ്ലോഗില്‍ കാണണം . കൂടുതല്‍ ഊര്ജസ്വലതയോടെ.
  ഇന്ന് സര്‍വീസ്‌ കലവുധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ എല്ലാവര്‍ക്കും ആശംസകള്‍ . നാളെ പരീക്ഷ പേപ്പര്‍ മൂല്യ നിര്‍ണയത്തിന് പങ്കെടുക്കുന്നവര്‍ക്കും …………….

 21. Model Maths says:

  Ramanuni sirinu orayiram asamsakal

  Kunhabdulla

 22. NINDAKAN says:

  ഒരു സംശയം. Tendered Vote ഏതെങ്കിലും സാഹചര്യത്തില്‍ കൌണ്ട് ചെയ്യുമോ? കഴിഞ്ഞ ഇലക്ഷന്‍ ക്ളാസില്‍ ക്ളാസെടുത്ത ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഒരു സാഹചര്യത്തിലും ഇത് എണ്ണില്ലാ എന്നാണ്. അതാണ് ശരിയെങ്കില്‍ Tendered Vote വോട്ടറെ കബളിപ്പിക്കാനല്ലേ.
  വേറൊരു കാര്യം. ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും മൂത്രം ഒഴിക്കുന്നതിനുമായി ഉച്ചക്ക് അര മണിക്കൂര്‍ ഇടവേള അത്യാവശ്യമല്ലേ?
  അങ്ങനെ അര മണിക്കൂര്‍ ഇടവേള വന്നാല്‍ ജനാധിപത്യത്തിന് എന്തു തകരാര്‍ വരാനാണ്? വോട്ടറുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നതിനൊപ്പം തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണം.

 23. vijayan says:

  nindakan
  തെരഞ്ഞെടുപ്പു സംബന്ധമായ പുസ്തകത്തില്‍ പ്രസ്തുത വോട്ടിനെ കുറിച്ച് ഒന്നും പറയാത്തത് കൊണ്ടാണ്
  ക്ലാസില്‍ ഉദ്യോഗസ്ഥന്‍ അതിനെ കുറിച്ച് അങ്ങിനെ പറഞ്ഞത് . തെരഞ്ഞെടുപ്പു പ്രക്രിയ യിലുള്ള എല്ലാ കാര്യവും ഉദ്യോഗസ്ഥന്‍ വിശാദീകരിചിട്ടില്ലല്ലോ . കോടതിയുടെ പരിഗണനക്ക് വിടുന്ന വിഷയം വരാറില്ലേ ?
  വോട്ട് തുല്യമായാല്‍ ആരെയെങ്കിലും ജയിപ്പിക്കെണ്ടേ ? നരുക്കിട്ടെടുക്കുമ്പോള്‍ എതിര്‍ പക്ഷ ക്കാരന്‍ വെറുതെ
  നില്‍ക്കുമോ? അവിടെ കോടതി കാണും. അതുകൊണ്ട് ആര്കെങ്കിലും ടെന്റെര്‍ വോട്ട് രേഘപ്പെടുതനംങ്കില്‍ സഹായിക്കുക.അവശ്യം വരും

 24. Educare says:

  തിരഞ്ഞെടുപ്പ് വെക്കേഷനില്‍ ആയതിനാല്‍ സറണ്ടര്‍ ഉണ്ടാവില്ലേ ?

 25. sankaranmash says:

  രാമനുണ്ണി മാഷിന് എല്ലാ യാത്രാമംഗളങ്ങളും നേരുന്നു.ശിഷ്ഠജീവിതത്തില്‍ എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

 26. Educare says:

  ഫസ്റ്റ് പോളിംഗ് ഓഫീസറുടെ ഡ്യൂട്ടി എഴുതിയത് ശരിയാണോ എന്ന് സംശയമുണ്ട് . വോട്ടറുടെ കള്ളിയില്‍ ചുവന്ന മഷി ഉപയോഗിച്ച് ഡയഗണലായി വെട്ടുകയാണ് വേണ്ടത് . ഇങ്ങനെ വരക്കുമ്പോള്‍ വോട്ടറുടെ ഫോട്ടോ വൃത്തികേടാകാതെ സൂക്ഷിക്കണം . പിന്നെ വനിതാ വോട്ടറുടെ കാര്യത്തില്‍ ചുവന്ന മഷികൊണ്ട് വട്ടം ഇടണം. പിന്നെ പ്രവാസി വോട്ട് “ അതിന്റെ കാര്യം സൂചിപ്പിച്ചു കണ്ടില്ല. ജവാന്റെ വോട്ട് സൂചിപ്പിച്ചൂ കണ്ടില്ല . അതായത് പ്രോക്സി വോട്ടിന്റെ കാര്യം ? ഇപ്പോള്‍ തന്നിരിക്കുന്ന പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഹാന്‍ഡ് ബുക്ക് 2008 ലേതാണ് . അതിനാല്‍ അത് വെച്ചുകൊണ്ട് എഴുതിയ നോട്ട് ശരിയാവണമെന്നില്ല .

 27. shemi says:

  രാമനുണ്ണിമാഷിന് വിശ്രമരഹിതവും ഊര്‍ജ്ജ്വസ്വലവുമായ ഒരു പുതുജീവിതം ആശംസിക്കുന്നു

 28. This comment has been removed by the author.

 29. SHAJIDAS says:

  “Easy Election'ഫയല്‍ പൂര്‍ണ്ണമാണെന്ന് പറഞ്ഞിട്ടില്ല. ഇലക്ഷന്‍ ക്ലാസ്സിന്റെയും മുന്‍പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.ഹാന്‍ഡ് ബുക്ക് കിട്ടാതെ 'updation' നടക്കുകയുമില്ല.ഒരുഹാന്‍ഡ് ബുക്കിലെ വിവരങ്ങള്‍ രണ്ട് A4 size പേജില്‍ ഒതുക്കാന്‍ കഴിയില്ല എന്നറിയാമല്ലോ. കൂടാതെ അധികമായാല്‍ അമൃതും……….അതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രമെ നല്‍കിയിട്ടുള്ളു.വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട്
  വെച്ച് ഞാന്‍ സര്‍വ്വീസില്‍ വളരെ ജൂനിയര്‍ ആയിരുന്നകാലം എങ്ങനെയോ പ്രിസൈഡിംഗ്
  ആഫീസര്‍ ആയി 'appointment' കിട്ടി. പേടിച്ചിട്ട് അത് മാറ്റുവാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ജോലി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ മാരായമംഗലം ഗവ: ഹൈസ്കൂളിലെ അപ്പോഴത്തെ സീനിയര്‍ അസിസ്റ്ററ്റ് ആയിരുന്ന ശ്രീമാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ” താന്‍ മാറ്റാനൊന്നും പോക ണ്ടെടോ, ഒരു പേപ്പറിങ്ങട്ടെടുത്തെ” അദ്ദേഹം എന്തൊക്കെയോകുറിച്ചുതന്നു. “രണ്ട് പ്രാവശ്യം വായിച്ചു നോക്കിയിട്ട് ധൈര്യമായി പോയിചെയ്യെടോ! ഒന്നും സംഭവിക്കില്ല”. അത് അങ്ങനെ തന്നെ സംഭവിച്ചു.ആ കുറിപ്പ് വെച്ച് ഓരോ 'step' ഉം ചെയ്തു.പിന്നീട് ഫസ്റ്റ് പോളിംഗ് ആഫിസര്‍ ആയാലും 'Capsule' കൊണ്ട്പോയി പ്രിസൈഡിംഗ്ആഫീസറെ സഹായിക്കുമായിരുന്നു. ഇപ്പോള്‍ സ്ഥിരമായി പ്രിസൈഡിംഗ് ആഫീസര്‍ ഡ്യൂട്ടി തന്നെയാണ് കിട്ടുന്നത്. വളരെ 'easy' ആയിത്തന്നെ ചെയ്യാന്‍ കഴിയുന്നുമുണ്ട്.Systematic ആയി തിരഞ്ഞെടുപ്പു് ജോലി ചെയ്യുവാന്‍ ഇത് സഹായകമാകും എന്നതിന് ഞാന്‍ തന്നെ 'ഗാരണ്ടി'.ധൈര്യമായി മുന്നോട്ടു പോ………………….ബാക്കി വരുന്നിടത്തു വെച്ചു കാണാം!എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ജോലിയുള്ളതുകൊണ്ടാണ് താമസ്ച്ചത്.ക്ഷമിക്കണം.

 30. സ്കൂൾമാഷ് എന്ന സ്ഥിരം പണിയിൽ നിന്നും ഒഴിവാകുന്നതിലൂടെ ഒരു സ്ഥാപനത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതാവുക മാത്രമാകുന്നു ഫലത്തിൽ സംഭവിക്കുന്നത്. അതു കൂടുതൽ അധ്വാനത്തിന്ന് അവസരം നൽകുന്നു എന്നു വിചാരിക്കുന്നു. അക്കാദമിക്ക് രംഗത്ത് കുറേക്കൂടി കാര്യക്ഷമായി ഇടപെടാൻ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ റിട്ടയർ ചെയ്യുന്നുവെന്ന തോന്നലില്ല. ആശംസകൾ അർപ്പിച്ച എല്ലാർക്കും നന്ദി.

 31. SHAJIDAS says:

  This comment has been removed by the author.

 32. SHAJIDAS says:

  ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി രണ്ടാം ഘട്ട ഇലക്ഷന്‍ പരിശീലനക്ലാസ് നടക്കുകയാണല്ലോ. ഒന്ന് ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകില്ലേ? ഉള്ള സംശയങ്ങള്‍ 'CLEAR'ചെയ്തു പോയാല്‍ ഇലക്ഷന്‍ ഡ്യൂട്ടി എന്തു 'THRIL'ആയിരിക്കുമെന്നറിയുമോ?

 33. ഇപ്പോള്‍ ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്.അടുത്ത ക്ലാസ് കൂടി ഉള്ളപ്പോള്‍ ഒട്ടും പേടിക്കാനില്ല. മാത്സ് ബ്ലോഗിന് നന്ദി!

 34. JOSE says:

  Thanks a lot to Messrs Shajidas, Sathyabhama and Krishnadas. The election tips are extremely useful to do our home work since we have to remember a host of things and execute them systematically.

 35. Biju says:

  Now I think it is very easy for me to do the Election duty. The Second spell of class was very effective because of these election tips. Thanks to Maths Blog.

 36. cheechu says:

  This comment has been removed by the author.

 37. sreeshma.p says:

  thiranhetuppu duti ullavark upakarapradam

 38. SHAJIDAS says:

  2008 ലെ handbook തന്നെയാണ് ഇപ്പോള്‍ നല്‍കുന്നതും ​എന്നതിനാല്‍ കാര്യമായ മാറ്റമൊന്നുമില്ല.

 39. bhama says:

  Indelible Ink mark ചെയ്യുമ്പോള്‍ polling officer ഉടെ കയ്യില്‍ മഷി പുരളാതിരിക്കാന്‍ അതിലുള്ള സ്റ്റിക്കിനു പകരം മഷി കഴിഞ്ഞ റീഫില്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്

 40. ഭാമ ടീച്ചര്‍ കണക്കില്‍ മാത്രമല്ലാ കാര്യത്തിലും മിടുക്കിയാമെന്ന് മനസ്സിലായില്ലേ? അഭിനന്ദനങ്ങള്‍

 41. .

  എനിക്കും ഇലക്ഷന്‍ ഡ്യൂട്ടി ഉണ്ടല്ലോ…

  നിങ്ങളെന്താ ഇത്തരം പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാത്തത്..?

 42. vijayan says:

  ബി എല്‍ ഓ മാര്‍ക്ക് മൂന്നു ദിവസത്തെ ഡ്യൂട്ടി ലീവ് . ആയിരത്തില്‍ അധികം വോട്ടര്‍ മാരുള്ള , മുന്നൂറില്‍ പരം
  വീട്ടില്‍ എലെക്ഷന്‍ സ്ലിപ് എത്തിക്കാനുള്ള സമയം മൂന്നു ദിവസം .ഒരു ദിവസം എട്ടു മണിക്കൂര്‍ വെച്ച് നടന്നാല്‍ മൂന്നു ദിവസം കൊണ്ട് സ്ലിപ് പൂര്‍ണമായും വീട്ടില്‍ എത്തിക്കാനുള്ള സ്പീഡ് കണ്ടു പിടിക്കുക .ഉത്തരം:
  ( 5 mt/house, 12.5 house/hour,100 house/8 hour,300 house/24 hour).
  ഇപ്പോള്‍ അതിന്റെയും സുഖത്തിലാണ് . അത് കഴിഞ്ഞിട്ട് ആവാം …….

 43. I am a first visitor to this amazing blog.Let me congratulate all the teachers behind this.I am a faculty member in the Dept. of Physics,Newman College,Thodupuzha.I have downloaded the election tips published in this blog and distributed its copies to all my friends in our college. They all asked me to convey their thanks to all of you.

 44. Rajeeve says:

  hai
  thank you for such an help for election duty. this is more help full than the the election classes.
  rajeev

 45. Thanks to maths blog team
  Very very useful to all..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s