Monthly Archives: March 2011

പുതിയ പത്താം ക്ലാസ് പാഠപുസ്തകം

ഗണിതശാസ്ത്ര പാഠപുസ്തക കമ്മിറ്റിയുടെ ചെയര്‍മാനായ Dr. ഈ. കൃഷ്ണന്‍ സാര്‍ ബ്ലോഗില്‍ വളരെ സജീവമായി ഇടപെടുന്നത് ഏവര്‍ക്കും അറിയാമല്ലോ. പത്താം ക്ലാസ് പാഠപുസ്തക നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം നമ്മുടെ അധ്യാപകരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇടപെട്ടത് വളരെ കുറച്ചു പേര്‍ മാത്രമാണെന്നത് നമുക്ക് ഏറെ ഖേദകരമായിത്തോന്നി. എന്തായാലും ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിന് … Continue reading

Posted in വിജ്ഞാനം, STD X Maths New | 118 Comments

SEMIS Data Online..മാര്‍ച്ച് മുപ്പതിനകം!

ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും കൃത്യമായ വിവരങ്ങള്‍ ഈ സൈറ്റില്‍ മാര്‍ച്ച് 30 നകം അപ്​ലോഡ് ചെയ്യേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും , അതിനുള്ള ട്രൈനിങ്ങും ഇതിനോടകം എല്ലാ പ്രിന്‍സിപ്പല്‍/ഹെഡ്​മാസ്റ്റര്‍മാര്‍ക്കും ലഭിച്ചുകാണുമെന്ന് കരുതുന്നു. വിവിധ സെഷനുകളിലായി ജില്ലാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18 നും (ഗവണ്‍മെന്റ്, എയിഡഡ്) 21 നും (സിബിഎസ്സി,ഐസിഎസ്സി ആദിയായവ..) വലിയ പ്രാധാന്യത്തോടെ ക്ലാസുകള്‍ നടക്കുകയുണ്ടായി. … Continue reading

Posted in ലേഖനം, വാര്‍ത്ത, ശാസ്ത്രം, General, surprise posts | 16 Comments

2011 ലെ SSLC കണക്കു പരീക്ഷ

നമ്മുടെ പരീക്ഷകള്‍ എല്ലാം (കഴിഞ്ഞതൊക്കെയും) എല്ലാവരേയും ജയിക്കാന്‍ അനുവദിക്കുന്നതും എന്നാല്‍ നന്നായി ജയിക്കാന്‍ അവസരം നിഷേധിക്കുന്നതുമാണ്. ഈ പൊതുസ്വഭാവം കണക്കുപരീക്ഷയിലും ആവര്‍ത്തിച്ചു. ശരാശരിക്കാര്‍ പോലും ശരിക്കും വിറച്ചുപോയ രണ്ടര മണിക്കൂര്‍. കണക്കിന്റെ കാര്‍ക്കശ്യം കൂടിയായപ്പോണ്‍ എല്ലാം പൂര്‍ത്തിയായി. മാത്​സ് ബ്ലോഗ് ടീമംഗവും അധ്യാപക അവാര്‍ഡ് ജേതാവുമായ രാമനുണ്ണി സാര്‍ മാധ്യമം പത്രത്തിലെഴുതിയ ലേഖനമാണിത്. ഒന്നു മുതല്‍ … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, Maths X, SSLC Revision | 139 Comments

ബയോളജിക്ക് അവസാനവട്ട റിവിഷന്‍

ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ അധ്യാപകനായ നസീര്‍ വളരെ സജീവമായി കുട്ടികള്‍ക്കുള്ള പഠനസഹായികള്‍ ബ്ലോഗിലേക്കെത്തിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നു. ഫിസിക്സ്, കെമിസ്ട്രി, ഐടി ചോദ്യപേപ്പറുകളും പഠന സഹായികളും അദ്ദേഹം നമ്മുടെ ബ്ലോഗിലേക്ക് അയച്ചു തന്നത് നേരത്തേ കണ്ടിരിക്കുമല്ലോ. ഇത്തവണ ബയോളജിയുമായി ബന്ധപ്പെട്ട പഠനസഹായിയാണ് അദ്ദേഹത്തിന്റെ സുഹൃത്തില്‍ നിന്നും നമുക്ക് ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ … Continue reading

Posted in വിജ്ഞാനം, ശാസ്ത്രം, Biology | 14 Comments

ബ്ലോഗറില്‍ പുതിയൊരു ഗാഡ്ജറ്റ് കൂടി

ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര്‍ വഴി ചെയ്തിരുന്ന സംഗതി … Continue reading

Posted in ബ്ലോഗ് ടീപ്സ്, സാങ്കേതികം | Leave a comment

Information Technology Examination Special

മെച്ചപ്പെട്ട തുടര്‍മൂല്യനിര്‍ണ്ണയ മാര്‍ക്കും ,പ്രാക്ടിക്കല്‍ സ്ക്കോറും നേടിയ കുട്ടികള്‍ക്ക് A+ ഉറപ്പാക്കുന്നതിന് ഐ. ടി തിയറിയുടെ മാര്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. പത്തുമാര്‍ക്കിന്റെ പരീക്ഷയ്ക്ക് കിട്ടുന്ന അര മാര്‍ക്കിന്റെ ചോദ്യം എണ്‍പതില്‍ കിട്ടുന്ന നാലുമാര്‍ക്ക് ചോദ്യത്തിന് സമാനമാണ്. പ്രത്യേകിച്ച് ഗ്രേഡിങ്ങ് സംവിധാനത്തില്‍. ഇന്നത്തെ പോസ്റ്റ് തിയറിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കുളത്തുപുഴ ഗവ. ടെക്ക്നിക്കല്‍ സ്ക്കൂളിലെ … Continue reading

Posted in IT, Maths X, SSLC Revision | 40 Comments

ഐടി തിയറി പരീക്ഷാ സഹായി

വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനും എസ്.ഐ.ടി.സി യും സര്‍വ്വോപരി ഞങ്ങളുടെ അടുത്ത സുഹൃത്തുമായ എം.സുഷേന്‍ സാറാണ് ഐടി തിയറി പരീക്ഷയ്ക്ക് സഹായകമാകുന്ന ഈ നോട്ടുകള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കലുകളിലൂടെ സമ്പുഷ്ടമാക്കുമ്പോഴാണ് ഇവ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉപകാരപ്പെടുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന ഇത്തരം നോട്ടുകള്‍ തുടര്‍ന്നും അധ്യാപകരില്‍ നിന്നും പ്രതീക്ഷിക്കുന്നു.വിവരശേഖരണം ഐ.ടി. സഹായത്തോടെചിത്ര ദര്‍ശിനികള്‍ക്ക് ഉദാഹരണങ്ങള്‍: Eye … Continue reading

Posted in സാങ്കേതികം, SSLC Revision | 46 Comments