Monthly Archives: February 2011

ഇന്‍ഡ്യ 29 റണ്‍സിന് വിജയിച്ചു

മൊഹാലി: രണ്ടു പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ച ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 29 റണ്‍സ് വിജയം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 50 ഓവറില്‍ ഇന്ത്യ 260 റണ്‍സെടുത്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 85 ഉം സേവാഗ് 38 ഉം റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49.5 ഓവറില്‍ 231 റണ്‍സ് എടുത്തതിനിടെ എല്ലാവരും … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | Leave a comment

ഒന്നാം സ്ഥാനത്ത് ‘കൂട്ടക്കനി’

സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകള്‍ പങ്കുവെയ്ക്കുന്നതിന് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ വിജയികളെ നിശ്ചയിക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ 28 തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നൂറിലധികം സ്‌കൂളുകള്‍ ആദ്യഘട്ടത്തില്‍ മത്സരിച്ചിരുന്നു. ഇതില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് സ്‌കൂളുകള്‍ ആണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്. സി ഡിറ്റ്, ഐ.ടി.@ … Continue reading

Posted in മികവ്, വാര്‍ത്തകള്‍, ശാസ്ത്രം, സാങ്കേതികം, itschool, surprise posts | 12 Comments

SSLC IT Practical CD Installation

ഇത്തവണത്തെ എസ്.എസ്.എല്‍.സി. ഐടി പ്രായോഗിക പരീക്ഷ ഫെബ്രു.23നു തുടങ്ങി മാര്‍ച്ച് 9ന് മുമ്പ് തീരത്തക്ക രീതിയിലാണല്ലോ ക്രമീകരിച്ചിരിക്കുന്നത്. (സര്‍ക്കുലര്‍ കണ്ടല്ലോ, അല്ലേ..?). കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഈ വിഷയത്തെ അധികരിച്ച് മാത്​സ് ബ്ലോഗ് നല്‍കിയ പോസ്റ്റുകള്‍ ഉപകാരപ്പെടാത്തവരില്ലെന്ന് കണ്ടുമുട്ടുന്ന അധ്യാപകരൊക്കെ പറയും. ഈ വര്‍ഷവും ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യകത വളരേയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ … Continue reading

Posted in സാങ്കേതികം, Software installation, Ubuntu | 68 Comments

പത്താം ക്ലാസ് ഐ.ടി പരീക്ഷാ ടിപ്പുകള്‍

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അവിശ്വസനീയമായ വിധം കുതിച്ചു ചാട്ടം നടത്തിയ ദശകത്തിലൂടെയാണ് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറെന്നാല്‍ വിന്‍ഡോസും മൈക്രോസോഫ്റ്റും മാത്രമാണെന്ന ധാരണയില്‍ നിന്ന് ഒരു തലമുറയെ മാറ്റിയെടുക്കാന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഐടി വിദ്യാഭ്യാസ പദ്ധതിക്കു സാധിച്ചുവെന്നത് നിസ്സാരമായ ഒരു നേട്ടമല്ല. അറിയാനും അറിയിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന സ്വതന്ത്രസോഫ്റ്റ്​വെയറിന്റെ വിശാലമനഃസ്ഥിതി നമ്മുടെ കുട്ടികളുടെ ചിന്താധാരയില്‍ വരുത്തിയ … Continue reading

Posted in വിജ്ഞാനം, IT, SSLC Revision | 38 Comments

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ്

നിങ്ങളുടെ സ്ക്കൂളിന്റെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് ട്രയല്‍ നടത്തി നോക്കിയോ? പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ സ്ക്കൂളുകള്‍ക്കും ഇന്നു കൂടി ട്രയല്‍ നടത്തി നോക്കാം. ഫെബ്രുവരി 16 രാത്രിയോടെ ഇതുവരെ സ്ക്കൂളുകള്‍ ട്രയലിന് നല്‍കിയ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 26 വരെയാണ് യഥാര്‍ത്ഥ ഇന്‍ഡെന്റ് സമര്‍പ്പിക്കാനാവുക. 2011-12 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്‌തകങ്ങളുടെ ആവശ്യകത … Continue reading

Posted in വിജ്ഞാനം, Textbook | 77 Comments

പരീക്ഷക്കൊരുങ്ങുക!

പരീക്ഷവന്നു പടിക്കലെത്തിപഠിച്ചതെല്ലാം മറന്നുപോയി!ഞങ്ങളൊക്കെ കുട്ടിക്കാലത്ത് –പരീക്ഷാക്കാലത്ത് പാടിയിരുന്നൊരു പാട്ടാണിത്. എത്ര നന്നായി പഠിച്ചുവെച്ചാലും പരീഷാഹാളില്‍ എല്ലാം മറന്നുപോകുന്ന അക്കാലം ഇന്നെത്ര മാറി ! അന്നെന്തൊക്കെ പഠിക്കണം? എല്ലാ ഭാഷകളിലേയും പദ്യങ്ങള്‍-ചിഹ്നങ്ങള്‍, ചോദ്യോത്തരം-കമ്പോട്കമ്പ്-, പെരുക്കപ്പട്ടിക, അര്‍ഥം, പര്യായം, വൃത്തം, അലങ്കാരം, സമവക്യങ്ങള്‍, കൊല്ലങ്ങള്‍, ഭരണാധിപന്മാര്‍, നദികള്‍, മലകള്‍, വ്യവസായങ്ങള്‍, കണ്ണ്-മൂക്ക്-നാക്ക്-ത്വക്ക്-ചെവി-ഹൃദയം-വൃക്ക ശ്വാസകോശം,രക്തചംക്രമണം, രാസസൂത്രങ്ങള്‍, ചിത്രങ്ങള്‍-അലുമിനീയം എക്സ്റ്റ്രാക്ഷന്‍- ഇലക്റ്റ്രോപ്ലേറ്റിങ്ങ്- … Continue reading

Posted in വിജ്ഞാനം, SSLC Revision | 8 Comments

ഇങ്ക് ജറ്റ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം

ഐസിടി പദ്ധതി പ്രകാരം സ്കൂളുകളില്‍ വിതരണം ചെയ്യപ്പെട്ട ഇങ്ക്ജെറ്റ് പ്രിന്ററുകള്‍ (F2488) പലതും ഇപ്പോള്‍ മഷി കഴിഞ്ഞ് മൂലക്കിരിക്കുകയോ അതല്ലെങ്കില്‍ സ്കാനര്‍ എന്ന രീതിയില്‍ മാത്രം ഉപയോഗിക്കുകയോ ചെയ്യുകയാണ്. എന്നാല്‍ ഈ പ്രിന്ററുകള്‍ ഒരു പക്ഷേ, ലേസര്‍ പ്രിന്ററുകളേക്കാള്‍ ലാഭകരമായി ഉപയോഗിക്കാനാകും. ഇതിലെ കാട്രിഡ്ജില്‍ മഷി നിറക്കുകയാണ് വിദ്യ. ചിലപ്പോള്‍ കുറെയധികം എസ് ഐ ടി … Continue reading

Posted in സാങ്കേതികം, Printer | 60 Comments

മലയാളം പരീക്ഷയെ നേരിടാം…………..പേടിയില്ലാതെ !!!

പരീക്ഷാ ഹാളിലേക്ക് നടന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമല്ലേയുള്ളൂ. ആദ്യമായി പൊതുപരീക്ഷയെഴുതുവാന്‍ പോകയല്ലേ. അങ്കലാപ്പ് നിസ്സാരമല്ലെന്നറിയാം. എന്താണ് ചോദിക്കുക?. എങ്ങനെയാണ് ഉത്തരമെഴുതുക?. ഇതിനിടെ പഠിച്ചു തീര്‍ക്കാന്‍ എത്ര വിഷയങ്ങളാണുള്ളത്. ഓരോന്നും ഓരോ തരമാണ്. മലയാളം പോലെയല്ല ഇംഗ്ലീഷും ഹിന്ദിയും. ഇവയൊന്നും പോലെയല്ല കണക്കും സയന്‍സും. സോഷ്യല്‍ സയന്‍സ് മറ്റൊരു വഴി. ആകെക്കൂടി ഒരു കുഴമറിച്ചിലാണ്. ചോദ്യങ്ങള്‍ … Continue reading

Posted in മലയാളം, വിജ്ഞാനം, SSLC Revision | 62 Comments

SSLCquestionpaper 2012

SSLC Question Paper 2012 STD X Maths Questions SSLC Model Questionsഓരോ ലേഖനത്തിനും ഒടുവിലായി ചോദ്യപേപ്പറുകള്‍ കാണാം. Tags : SSLC Question Paper * SCERT Model Question Paper * SCERT Question Bank*എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ * എസ്.ഇ.ആര്‍.ടി.മോഡല്‍ ചോദ്യപേപ്പര്‍ * Malayalam English Hindi Physics Chemistry Biology … Continue reading

Posted in Uncategorized | Leave a comment

SSLC Question Paper 2012

SSLC Question Paper 2012 STD X Maths Questions SSLC Model Questionsഓരോ ലേഖനത്തിനും ഒടുവിലായി ചോദ്യപേപ്പറുകള്‍ കാണാം. Tags : SSLC Question Paper * SCERT Model Question Paper * SCERT Question Bank*എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ * എസ്.ഇ.ആര്‍.ടി.മോഡല്‍ ചോദ്യപേപ്പര്‍ * Malayalam English Hindi Physics Chemistry Biology … Continue reading

Posted in Uncategorized | Leave a comment