Monthly Archives: January 2011

മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്

മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. … Continue reading

Posted in അനുഭവം, ഓര്‍മ്മ, ബ്ലോഗ് ന്യൂസ്, വാര്‍ത്തകള്‍ | 48 Comments

റിവിഷന്‍ ചോദ്യപേപ്പര്‍ 7

ലളിത ടീച്ചര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലുള്ളത് . ഒപ്പം ഒന്‍പതാം ക്ലാസിലെ രണ്ട് വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറും ഉണ്ട്. ആദ്യത്തേത് ജോണ്‍ സാര്‍ തയ്യാറാക്കിയതും രണ്ടാമത്തേത് ടീന ടൈറ്റസ് അയച്ചു തന്നതും. ഒന്‍പതാംക്ലാസിലെ പാഠഭാഗത്തുനിന്നും ഒരു ചോദ്യവും ചേര്‍ത്തിട്ടുണ്ട് . പുതിയ പുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകളും മെയ്ലുകളും ധാരാളം ലഭിക്കുന്നുണ്ട് … Continue reading

Posted in Lite Maths, Maths IX, SSLC Revision | 50 Comments

മാത് സ് ബ്ലോഗിന് രണ്ടു വയസ്സ് – കേരളകൌമുദി

Posted in വാര്‍ത്ത | 33 Comments

SSLC സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷന്‍

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായും സി.ഇ മാര്‍ക്ക് എന്റ്റിയുമായും ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചതു പോലെ, ഈ വര്‍ഷത്തെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങള്‍ കാണുകയാണെങ്കിലോ, എളുപ്പവഴികള്‍ മനസ്സില്‍ തോന്നുകയാണെങ്കിലോ അക്കാര്യം കമന്റിലൂടെ സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. … Continue reading

Posted in സാങ്കേതികം, Software installation, surprise posts | 51 Comments

പത്താം ക്ലാസിലെ ന്യൂക്ലിയര്‍ ഫിസിക്സ്

ഈ ബ്ലോഗിനെന്തു കൊണ്ടാണ് മാത്​സ് ബ്ലോഗെന്ന് പേരിട്ടിരിക്കുന്നതെന്ന് പലരും ഈയിടെയായി ചോദിക്കാറുണ്ട്. പലവട്ടം പലരോടും നേരിട്ടു പറഞ്ഞിട്ടുള്ളതാണെങ്കിലും അതിനുള്ള മറുപടി ഇവിടത്തെ പോസ്റ്റുകള്‍ തന്നെയായിരിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. 2009 ജനുവരി 31 ലെ ഒരു മാത്​സ് ക്ലസ്റ്ററില്‍ രണ്ടു പേര്‍ കൂടി മാത്​സിന് വേണ്ടിയാണ് ബ്ലോഗ് ആരംഭിച്ചതെങ്കിലും ഈ ബ്ലോഗ് ആദ്യകാലം മുതലേ അധ്യാപക … Continue reading

Posted in വിജ്ഞാനം | 71 Comments

സംസ്ഥാന സ്ക്കൂള്‍ കലോത്സവം : കോഴിക്കോട് ജേതാക്കള്‍

കോട്ടയത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചാംതവണയും കോഴിക്കോട് കലാകിരീടം ചൂടി. 819 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 776 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തെത്തി. 767 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതായി. പാലക്കാട് (763), എറണാകുളം (735), കോട്ടയം (729) എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ആണ് … Continue reading

Posted in വാര്‍ത്ത, വാര്‍ത്തകള്‍ | 44 Comments

ഒഴിവാക്കിയ പാഠഭാഗങ്ങളും ഒരുക്കം-2011 ഉം

ഒഴിവാക്കിയ പാഠഭാഗങ്ങള്‍2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ പഠനബാഹുല്യം കണക്കിലെടുത്ത് ഓരോ വര്‍ഷവും ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതനുസരിച്ച് താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി … Continue reading

Posted in ഒരുക്കം, SSLC Revision | 63 Comments