പുതുവത്സരാശംസകള്‍ നേരാം


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലേക്ക് സപ്താശ്വങ്ങളെപ്പൂട്ടിയ രഥത്തിലൂടെ പകലോന്റെ വിരുന്നെഴുന്നുള്ളിപ്പിന് പുതിയ പ്രഭാതം സാക്ഷിയാകുന്നു. നേട്ടങ്ങളും കോട്ടങ്ങളും തുലാസിലിട്ട് നോക്കുമ്പോള്‍ ചലനം നിലക്കാതെ ഇടം വലം ചാടുന്ന തുലാസിലെ നാരായ സൂചി. ഒരു വര്‍ഷത്തിന്റെ ധൃതഗമനത്തിനിടയില്‍ നന്മയും തിന്മയും ആനന്ദിപ്പിക്കുന്നതും വ്യസനിപ്പിക്കുന്നതുമായ ഒട്ടേറെ ദിനങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നു പോയി. എല്ലാം പെട്ടന്നായിരുന്നു. കലണ്ടര്‍ താളുകള്‍ അതി വേഗം മറിഞ്ഞതു പോലെ. നഷ്ടസ്വര്‍ഗങ്ങളെപ്പറ്റി ഖേദിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്. ഓരോ പുതുവര്‍ഷവും പുതിയ പുതിയ പ്രതീക്ഷകള്‍ അങ്കുരിപ്പിച്ചു കൊണ്ടാണ് കടന്നു വരുന്നത്. പോയാണ്ടില്‍ നേടാനാകാത്തവ ഇവിടെ നമുക്കു നേടാന്‍ കഴിയണം. അതിനു വേണ്ടി പുതുവര്‍ഷത്തിന്റെ പുതുമോടിയില്‍ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ബലമേകി നമുക്ക് ‘പുതുവര്‍ഷപ്രതിജ്ഞകള്‍’ എടുക്കാം.

പ്രതിസന്ധികളെ പുഷ്പസമാനമായി നേരിടുന്നതിനും നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ. ‌കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമടക്കം ഒപ്പം നില്‍ക്കുന്നവര്‍ക്കെപ്പോഴും വെളിച്ചമേകാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിക്കട്ടെ. അതുവഴി ഐശ്വര്യസമ്പല്‍സമൃദ്ധ്യാനന്ദകമായ ഒരു ജീവിതം കൈവരട്ടെയെന്നും ഞങ്ങള്‍ ആശംസിക്കുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും മാത്​സ് ബ്ലോഗിന്റെ പുതുവത്സരാശംസകള്‍.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത, വാര്‍ത്തകള്‍. Bookmark the permalink.

35 Responses to പുതുവത്സരാശംസകള്‍ നേരാം

 1. [im]https://sites.google.com/site/nizarazhi/niz/2011.jpg?attredirects=0&d=1[/im]

 2. ആയുരാരോഗ്യസൌഖ്യത്തോടു കൂടിയ ഒരു പുതുവര്‍ഷമായിരിക്കട്ടെ എല്ലാവര്‍ക്കും 2011.

  [im]http://crazywebsite.com/Website-Clipart-Pictures-Videos/New-Year-Graphics/New-Year-Clowns-Car-Animation-Happy-New-Year-01.gif[/im]
  പുതുവത്സരാശംസകള്‍

 3. sruthi says:

  [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00055.gif[/im]

 4. sruthi says:

  [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00055.gif[/im]

 5. [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00055.gif[/im]

 6. JOHN P A says:

  പുതുവല്‍സരാശംസകള്‍

 7. പുതുവത്സരാശംസകളോടെ

 8. thomas v t says:

  എല്ലാവര്ക്കും നവവത്സരാശംസകള്

 9. vijayan says:

  [co=”blue”]പുതുവത്സരാശംസകള്‍[/co]
  [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00055.gif[/im]

 10. 2011 മാത്​സ് ബ്ലോഗിനും സുഹൃത്തുക്കള്‍ക്കും കൂടുതല്‍ അഭിവൃദ്ധി പ്രധാനം ചെയ്യട്ടെ!

 11. Babu Jacob says:

  [im]http://1.bp.blogspot.com/_IcM6rmbUZGU/TRrsR-8JGGI/AAAAAAAAAGI/lbdSG0wvpN0/s1600/new%2Byear.gif[/im]

 12. “നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ.”
  തന്നെ തന്നെ…
  ഏറ്റവും മികച്ച ശമ്പളസ്കെയില്‍ അധ്യാപകര്‍ക്ക്!
  ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേക ഗ്രേഡ്!!
  വര്‍ഷത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ടൂര്‍!!!
  …………………………
  തന്നെ തന്നെ…നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം ….
  പുതുവത്സരാശംസകള്‍.

 13. [co=”blue”]പുതുവത്സരാശംസകള്‍[/co]

 14. bhama says:

  പുതുവല്‍സരാശംസകള്‍

 15. Misrav Cultural Society says:

  Sarfras Lakshadweep
  പുതുവല്‍സരാശംസകള്‍

 16. This comment has been removed by the author.

 17. revima says:

  നവവല്‍സരാശംസകള്‍

 18. [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.recado-virtual.com%2Fscraps%2Fnew-year%2F00067.gif[/im]

 19. babu says:

  ടി.ജി.ടി മാരുടെ ശമ്പളവും

  എച്ച് എസ് എ മാരുടെ പുതിയ ശമ്പളവും

  താരതമ്യം ചെയ്യാമോ ?

 20. [im]http://3.bp.blogspot.com/_tj9_aOcW4-U/TR7Hlb0hanI/AAAAAAAAAos/0mlFjTWnwiI/s1600/mano.png[/im]

 21. Happy New year to all..
  Sreejithmupliyam

 22. HAPPY NEW YEAR TO ALL TEACHERS AND FRIENDS
  SANTHI AND SARITHA
  S.V.R.V.N.S.S.H.S.S.VAZHOOR
  G.H.S.VAZHOOR

 23. WISH YOU A HAPPY 2011.

  ALL CHILDREN

  AND
  SREEKALA

 24. shemi says:

  പുതുവല്‍സരാശംസകള്‍

 25. annie says:

  HAPPY NEW YEAR

 26. annie says:

  HAPPY NEW YEAR

 27. somanmi says:

  [co=”red”]HAPPY [co=”blue”]NEW YEAR

 28. എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ….
  സസ്നേഹം,മുരളീമുകുന്ദൻ

 29. [im]https://sites.google.com/site/geethacorp/gee/aaa.jpg?attredirects=0&d=1[/im]
  എന്താണീ AAA എന്ന് അമ്പരന്നിരിക്കുകയായിരുന്നു.
  ഇപ്പോള്‍ പിടികിട്ടി.!
  A+ പോസ്റ്റിന്റെ ഫോണ്ട് സൈസ് കൂട്ടാന്‍
  A സാധാരണ രീതിയിലാക്കാന്‍
  A- കുറയ്ക്കാന്‍.
  അല്ലേ..?

 30. [im]https://sites.google.com/site/nizarazhi/niz/rou.jpg?attredirects=0&d=1[/im]
  ആലുവായിലേക്ക് സ്വാഗതം!

 31. where is the it practical format in dde site

 32. മേരി എലിസബത്ത്,
  ഇതാണ് എറണാകുളം ഡിഡിയുടെ സൈറ്റ്.
  എറണാകുളം വിദ്യാഭ്യാസ ജില്ലയ്ക്കാര്‍ സബ്​മിറ്റുചെയ്യേണ്ട ഫോമിന്റെ
  ലിങ്ക് ഇവിടെ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s