കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം


ബ്ലോഗിന്റെ കമന്റ് ബോക്സില്‍ , , തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? നമ്മുടെ ചര്‍ച്ച കുറേക്കൂടി പൊടിപൊടിക്കില്ലേ? പ്രത്യേകിച്ച് പസില്‍ ചര്‍ച്ചകളും ഗണിത സംശയങ്ങളും. അതുപോലെ കമന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അക്ഷരങ്ങളുടെ നിറത്തിലും ഇഷ്ടാനുസരണം നമുക്ക് വ്യത്യാസം വരുത്താനായെങ്കിലോ? ടി.വിയിലും മറ്റും ഫ്ലാഷ് ന്യൂസുകള്‍ ചലിക്കുന്നതുപോലെ അക്ഷരങ്ങളെ ചലിപ്പിക്കാനായാലോ? ഈ വിദ്യ മാത്​സ് ബ്ലോഗിലൊന്ന് പരീക്ഷിച്ചു നോക്കി. ടെംപ്ലേറ്റില്‍ ഒരു ചെറിയ കോഡ് ഉള്‍പ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു, കേട്ടോ. വിശ്വാസമായില്ലേ? ശരി, നേരിട്ട് ഇവിടെത്തന്നെ പരീക്ഷിച്ചോളൂ. മേല്‍പ്പറഞ്ഞ രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെടാനുള്ള ടാഗുകളെപ്പറ്റിയും ടെംപ്ലേറ്റില്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയതിനെപ്പറ്റിയുമെല്ലാം താഴെയുള്ള ഖണ്ഡികകളില്‍ വിശദീകരിച്ചിരിക്കുന്നു.

 • ആദ്യം http://www.blogger.com വഴി നമ്മുടെ ബ്ലോഗിന്റെ ഡാഷ് ബോഡിലെത്തുക
 • Design-Edit HTML എന്ന ക്രമത്തില്‍ ടെംപ്ലേറ്റ് തുറക്കുക.
 • Before editing your template, you may want to save a copy of it. Download Full Template എന്ന അറിയിപ്പു കണ്ടില്ലേ? എന്ത് എഡിറ്റിങ് വരുത്തുന്നതിനു മുമ്പും നമ്മുടെ ബ്ലോഗിന്റെ ടെംപ്ലേറ്റ് നാം കോപ്പി ചെയ്തു വെക്കണം. അതിനായി Download Full Template എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. പിന്നീട് പഴയ ടെംപ്ലേറ്റ് തന്നെ മതി എന്നു തോന്നിയാല്‍ ഈ ഡൌണ്‍ലോഡ് ചെയ്ത് വെച്ച ഫയല്‍ അപ്‍ലോഡ് ചെയ്താല്‍ മതിയാകും.
 • ഇനി ടെംപ്ലേറ്റിനു മുകളിലായി Expand Widget Templates എന്നതിനു നേരെ ഒരു ടിക് മാര്‍ക് കാണും. അതില്‍ ക്ലിക്ക് ചെയ്യുക.
 • തുടര്‍ന്ന് എന്ന ടാഗ് സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കുക.
  അതിന് തൊട്ടുമുകളിലായി താഴെ കാണുന്ന സ്ക്രിപ്റ്റ് ഇവിടെ നിന്നും കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യുക.(പിന്നീട് ടെംപ്ലേറ്റ് പഴയപടി മതിയെന്നു തോന്നിയാല്‍ ടെംപ്ലേറ്റ് തുറന്ന് ന് മുകളില്‍ നിന്നും ഈ കോഡ് ഡിലീറ്റ് ചെയ്താല്‍ മതിയാകും)

ഇനി ടെംപ്ലേറ്റ് സേവ് ചെയ്ത് പുറത്തു വന്നോളൂ. ഇനി നമ്മുടെ ബ്ലോഗില്‍ ഈ സംവിധാനം വന്ന വിവരം മറ്റുള്ളവരെ അറിയിക്കേണ്ടേ? അതിനായി കമന്റ് ബോക്സിനു മുകളില്‍ ഇത് നമുക്ക് വരുത്താം. അതിനായി Design-settings-comments എന്ന ക്രമത്തില്‍ തുറക്കുക. ആ പേജിലെ Comment Form Message ല്‍ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ചുരുക്കി എഴുതിയാല്‍ മതി.

 • കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
 • കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co=”red”]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
 • കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും

പ്രിയ സുഹൃത്തുക്കള്‍ ഇവിടെത്തന്നെ പരീക്ഷിച്ചു നോക്കിക്കോളൂ. ഏവരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

About hariekd

It is a movement from kerala High school teachers.
This entry was posted in ബ്ലോഗ് ടീപ്സ്, സാങ്കേതികം. Bookmark the permalink.

107 Responses to കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

 1. [ma][co=”red”]Happy[/co] [co=”green”]Xmas[/co][/ma]

  [im]http://caccioppoli.com/gif%20animated%20icons/santa_2_e0.gif[/im]

 2. വിജ്ഞാനപ്രദമായ ഒരു ലേഖനം തന്നെ.ആശസകള്‍

 3. [ma][co=”blue”]മാത്സ് ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍[/ma][/co]

 4. vijayan says:

  wa wa…………..

 5. [im]http://www.orkut.gmodules.com/gadgets/proxy?refresh=86400&container=orkut&gadgets=http%3A%2F%2Forkut.com%2Fimg.xml&url=http%3A%2F%2Fwww.scrappur.com%2Fimages%2Fhappy-christmas-scraps%2F23.gif[/im]

  [ma][co=”red”]ക്രിസ്തുമസ് ആശംസകള്‍[/ma][/co]

 6. [im]http://lh6.ggpht.com/_xkVIbweZ8Gs/TPp5EI03zlI/AAAAAAAAACk/s2XWIFu0dqQ/s200/drops-of-life.jpg[im] nOkkatte,

 7. das says:

  [ma][co=”red”]പുതുവത്സരാശംസകള്‍ [/co] [co=”green”] MerryXmas[/co][/ma]

 8. revima says:

  [ma][co=”violet”] ഹൃദയം നിറഞ്ഞ ആശംസകള്‍[ma][/co]

 9. [im]http://img167.imageshack.us/img167/4115/showlettervg6.jpg[/im]

  [ma][co=”grey”]ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍[/ma][/co]

 10. [im]https://sites.google.com/site/kayikam123/results/sem1.jpeg?attredirects=0&d=1[/im]

 11. [ma][co=”green”]MERRY X'MAS[ma][/co]”

 12. sankaranmash says:

  [im]http://www.greetings.prokerala.com/graphics/glitters/christmas-glitter/christmas1.gif[/im]

 13. JOHN P A says:

  [im]https://sites.google.com/site/schoolmathsgroup/home/maths/xmastree024.jpg?attredirects=0&d=1[/im]

 14. [im]https://0-focus-opensocial.googleusercontent.com/gadgets/proxy?container=focus&gadget=a&rewriteMime=image/*&refresh=31536000&url=http://3.bp.blogspot.com/_0X1ggm5ZqsA/TREyB4V-AJI/AAAAAAAAKGE/3TWzMt6u2Sk/s1600/lunareclipse1.jpg[/im]

 15. fasal says:

  പുതുമയുള്ള കാര്യങ്ങള്‍ കൊണ്ടു വരുമ്പോഴാണ് ബ്ലോഗ് അഭിനന്ദിക്കപ്പെടുന്നത്.

  [co=”green”]ബ്ലോഗിന്റെ[/co] [co=”red”]ശില്പികള്‍ക്ക്[/co] [co=”blue”]അഭിനന്ദനങ്ങള്‍[/co]

  [im]http://www.your3dsource.com/images/congratswave.gif[/im]

 16. [im]http://2.bp.blogspot.com/_tj9_aOcW4-U/TRYfurjHBAI/AAAAAAAAAn4/a3_-KQKGMD4/s1600/hithaaa.jpg[/im]
  [ma]എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍[/ma]

 17. [co=”black”]അഞ്ജന ടീച്ചര്‍,[/co]

  [co=”red”]width = 400 pixels[/co] [co=”green”]വരെയുള്ള ചിത്രം തിരഞ്ഞെടുത്താല്‍ മതി. നമ്മുടെ കമന്റ് ബോക്സിന്റെ വീതി ഏതാണ്ട് അതിനോടടുത്താണല്ലോ.[/co]

 18. [im]https://sites.google.com/site/kayikam123/results/lunareclipse1.jpg?attredirects=0&d=1[/im]
  [ma][co=”red”]ഇങ്ങനെയല്ലേ?

 19. Anjana says:

  ഹരി സാര്‍,

  size – ന്റെ കാര്യം ശ്രദ്ധിക്കണം എന്ന് മനസ്സിലായി.

  “Leave your comment” എന്നതിനോടൊപ്പം കാണുന്ന കമന്റുകളില്‍ ഈ പുതിയ കാര്യങ്ങള്‍ പ്രത്യക്ഷപ്പെടാത്തത് ഒരു പോരായ്മ തന്നെ.

  ഒരിക്കല്‍ പബ്ലിഷ് ചെയ്തത്, ഡിലീറ്റ് ചെയ്യാതെ എഡിറ്റ്‌ ചെയ്യാന്‍ നിലവില്‍ എന്തെങ്കിലും വഴിയുണ്ടോ?

  അതുപോലെ നമ്മുടെ system -ത്തിലെ ചിത്രങ്ങള്‍ നേരിട്ട് കമന്റ്സില്‍ ഉള്‍പ്പെടുത്താനും വഴിയില്ലല്ലോ? Picture uploading സൌകര്യമുള്ള ഏതെങ്കിലും site – ല്‍ upload ചെയ്തു അവര്‍ തരുന്ന url ഉപയോഗിച്ചല്ലേ സാധിക്കൂ?

  പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള ആദ്യകൌതുകം കഴിഞ്ഞാല്‍ ഈ സംവിധാനം അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു- അലങ്കാരങ്ങള്‍ അധികമാകുന്നത് ചിലപ്പോള്‍ ചിന്താശൂന്യതയിലേക്ക് നയിച്ചേക്കും!

 20. shadeed | ഷെദീദ് says:

  വളരെ വളരെ നന്ദി…!

  [im]http://www.google.co.in/imgres?imgurl=http://school.discoveryeducation.com/clipart/images/thanks.gif&imgrefurl=http://school.discoveryeducation.com/clipart/clip/thanks.html&usg=__mmAwby5_yRul_CnhNoRCdJS9q3Q=&h=350&w=500&sz=5&hl=en&start=0&sig2=jqHoGGII__ngxjLw4zCnWg&zoom=1&tbnid=AxyDTaq7gMCrKM:&tbnh=157&tbnw=213&ei=EzYWTYnCG5GsrAeE_InMCw&prev=/images%3Fq%3Dthanks%26hl%3Den%26biw%3D1360%26bih%3D677%26gbv%3D2%26tbs%3Disch:1&itbs=1&iact=hc&vpx=141&vpy=128&dur=541&hovh=188&hovw=268&tx=91&ty=58&oei=EzYWTYnCG5GsrAeE_InMCw&esq=1&page=1&ndsp=18&ved=1t:429,r:0,s:0[/im]

 21. Blog Academy says:

  ബ്ലോഗര്‍മാര്‍ക്ക് പ്രയോജനപ്രദമായ ഈ വിവരം നല്‍കിയതിന് മാത്സ് ബ്ലോഗ് ടീമിനെ അഭിനന്ദിക്കട്ടെ !!
  കൂടെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളെക്കുറിച്ച് ബ്ലോഗര്‍മാര്‍ അറിഞ്ഞിരിക്കേണതുമാണ്.ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ ഈ പോസ്റ്റിനെക്കുറിച്ച്
  ഒരു വായന പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നു.അതിലേക്കുള്ള ലിങ്ക്:
  കമന്റുകളില്‍ ചിത്രം ചേര്‍ക്കുംബോള്‍

 22. [ma][co=”blue”]മാത്സ് ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍[/ma][/co]

 23. [im]http://www.greetings.prokerala.com/graphics/glitters/christmas-glitter/christmas1.gif[/im]

 24. [im]http://2.bp.blogspot.com/_tj9_aOcW4-U/TRasJLXsMyI/AAAAAAAAAoA/z3zs2eVcL0k/s320/sem1.jpeg[/im]

 25. [im]http://images2.layoutsparks.com/1/199350/beautiful-sun-set-trees-1.jpg[/im]
  “ബ്ലോഗ് കമന്റുകളിലെ ചിത്രങ്ങള്‍ വളരെ മിതമായി മാത്രം ഉപയോഗിക്കുകയാണെങ്കില്‍ ശാസ്ത്ര-ചരിത്ര സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാകാനിടയുണ്ട്. എന്നാല്‍, കമന്റുകള്‍ കൂടെക്കൂടെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ സൌകര്യവും സമയവുമില്ലാത്തവര്‍ ഈ സൌകര്യം ഏര്‍പ്പെടുത്തിയാല്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.കാരണം, വല്ലവരും നമ്മളുടെ കമന്റ് ബോക്സിലൂടെ വല്ല അശ്ലീല വെബ് ചിത്രമോ,വീഡിയോയോ അപ്പ്ലോഡ് ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബ്ലോഗ് ഉടമക്കാകുമെന്നതിനാല്‍ ഈ സൌകര്യത്തിലേക്ക് ഏടുത്തു ചാടുന്നതിനു മുന്‍പ് ഏല്ലാ വശങ്ങളും ചിന്തിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.”
  ബ്ലോഗ് അക്കാഡമിയുടെ ഈ മുന്നറിയിപ്പുകള്‍ വളരെ പ്രസക്തമായിത്തോന്നി. എന്നാല്‍ മുഴുവന്‍ സമയവും ജാഗരൂകരായ ടീമംഗങ്ങളുടെ കൂട്ടായ്മയെന്ന ഖ്യാതിയുള്ള മാത്​സ് ബ്ലോഗിനെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്നമാകാനിടയില്ല.

 26. “പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള ആദ്യകൌതുകം കഴിഞ്ഞാല്‍ ഈ സംവിധാനം അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു- അലങ്കാരങ്ങള്‍ അധികമാകുന്നത് ചിലപ്പോള്‍ ചിന്താശൂന്യതയിലേക്ക് നയിച്ചേക്കും!”
  നൂറു ശതമാനവും യോജിക്കുന്നു

 27. [im]https://doc-14-40-docs.googleusercontent.com/docs/secure/65uf34p6l87h1uboe13h9kdrfblbv1bt/pb5n7p697vfkftq6rrqeaafm2kdgnfro/1293321600000/11222495197803204191/11222495197803204191/0B2vpm_tjLI2hYWNmZGJjMjMtM2JlMi00OGE2LTk0NDUtODM2ZGQ3YTg5NmFl?nonce=nfor7rdnqetpa&user=11222495197803204191&hash=6kqkelf0hk8hucp94psv1ua5pjoccra4[/im]

 28. [im]http://www.greetings.prokerala.com/graphics/glitters/christmas-glitter/christmas1.gif[/im]

 29. [im]http://4.bp.blogspot.com/_8X4JeB3kkWU/TRbS_rc8G_I/AAAAAAAAATM/l1g8xt_NetA/s1600/logo-geogebra_malayalam.jpg[/im]

 30. Free says:

  [co=”red”]T[/co]
  [co=”blue”]E[/co]
  [co=”green”]S[/co]
  [co=”brown”]T[/co]

 31. nisagandhi says:

  [ma][co=”red”]MERRY CHRISTMAS AND HAPPY NEW YEAR[/ma][/co]

 32. Free says:

  [im]https://doc-0g-84-docs.googleusercontent.com/docs/secure/ha0ro937gcuc7l7deffksulhg5h7mbp1/g6o61a6306p4oqivt9k8ch2c4d197nq5/1293343200000/10575036505633309245/*/0B9XHLfHAusvpODljODYzZGItZWQxYi00MjdlLTk5NmItMDg5OWY2Y2Q3NDYy[/im]

 33. somanmi says:

  [ma] HAPPY X MAS [/ma]

 34. somanmi says:

  [ma][co=”violet”]MERRY X MAS AND A HAPPY 2011[/MA][/CO]

 35. Free says:

  This comment has been removed by the author.

 36. [im]https://sites.google.com/site/holmeskjh/holmes/school.jpg?attredirects=0&d=1[/im]

 37. Free says:

  ഇത് ആകെപ്പാടെ കോലാഹലമായല്ലോ .
  പഴയ മാത്സ് ബ്ലോഗ്‌ തന്നെ നല്ലത് .
  അധികമായാല്‍ അമൃതും വിഷമാകും .

 38. Swapna John says:

  പുതിയ അറിവാണല്ലോ ഇത്.എന്തായാലും ഗണിത ചര്‍ച്ചകള്‍ക്ക് ഉപകരിക്കുമെന്നുറപ്പാണ്.

  [im]http://www.bestanimations.com/Science/Math/Math-03-june.gif[/im]

 39. This comment has been removed by the author.

 40. somanmi says:

  [im]http://3.bp.blogspot.com/_XTwhal5-P38/S4_C9UWIgII/AAAAAAAABEc/Hvahr7NCsM4/s1600-h/Image0366.jpg[/im]
  [ma]navavathsarasamsakal[/ma]

 41. somanmi says:

  [im]http://1.bp.blogspot.com/_XTwhal5-P38/S4_Dt3E4kOI/AAAAAAAABFM/tsmt5lRiIFk/s400/Image0372.jpg[/im]

 42. ShahnaNizar says:

  [im]https://sites.google.com/site/kayikam123/results/p.txt.jpeg?attredirects=0&d=1[/im]

 43. NB: ഈ സംവിധാനം താല്‍ക്കാലികമായിരിക്കും
  അല്ലേ, ഇതെന്തിന് താല്കാലികമാക്കണം?
  ആരെങ്കിലും ദുരുപയോഗം ചെയ്തോ?
  മാന്യന്മാരുടെ ബ്ലോഗില്‍ മാന്യതയ്ക്കു നിരയ്ക്കാത്ത പ്രവൃത്തികള്‍ കുറവായിരിക്കും!

 44. [ma][co=”green”]ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍[/ma][/co]

 45. Bibin says:

  [ma]www.aeoadimali.weebly.com[/ma]

 46. vijayan says:

  test
  [ma][co=”green”]WELCOME 1-1-2011 [/co][/ma]

 47. reshma says:

  [ma][co=”green”]HAPPY[/co] [co=”red”]NEW[/co] [co=”blue”]YEAR‍[/co]
  [co=”black”]2011[/co][/ma]
  [im]http://www.your3dsource.com/images/congratswave.gif[/im]

 48. ശ്രീ says:

  കൊള്ളാം 🙂
  പുതുവത്സരാശംസകള്‍!

 49. നന്ദി , സന്തോഷം ,ആശംസകള്‍

 50. [co=”blue”]thanks for the information[/co]

  [ma]HAPPY NEW YEAR[/ma]

  [co=”blue”]with love,[/co]
  [ma]DeeP[/ma]

 51. [im]http://1.bp.blogspot.com/_CSYkzBDuQKQ/S1FWPCxdy1I/AAAAAAAAA08/ITOMcVb-it0/s1600-h/mukthar.art.jpg[/im]

  [co=”red”]അതുസാറായി..
  ഹായ് കൂയ് പൂയ്..![/co]

  [ma]താങ്കൂ താങ്കൂ…![/ma]

 52. Musheer says:

  [ma][co=”blue”]ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍[/ma][/co]

 53. കൈയ്യിൽ കിട്ടിയ വിദ്യ എല്ലാവരും പ്രയോഗിച്ച് തന്നെ കാണിച്ചുകഴിഞ്ഞല്ലോ ? കലക്കി.

  ഈ പോസ്റ്റിന് നന്ദി. ഇനി പൊടിപൊടിച്ചിട്ട് തന്നെ ബാക്കി കാര്യം 🙂

 54. Free says:

  [im]https://doc-0o-18-docs.googleusercontent.com/docs/secure/hvkoa4hhijapkidjbv6t6eop4ce9brnq/2pmco6jc39copktltv830h89brqvue2c/1293429600000/08335325882436356977/08335325882436356977/0B2NWl6zLnouEYTQ5YTgxZTEtOGE4OS00YjViLWExNWMtZjc2MDFjMWU4OGEz?nonce=aeedrk8qsbd3s&user=08335325882436356977&hash=9ru2tnces70tctc7qlqm5rg9dcgfst7k[/im]

 55. [co=”red”][ma]Happy New Year[/ma][/co]

 56. Free says:

  [im]https://doc-08-5g-docs.googleusercontent.com/docs/secure/a665744gub2moas65ob8v4j6dge7ta0q/6tri49krv3sojt5ajvdcii2d7blo5e5r/1293429600000/10575036505633309245/10575036505633309245/0B9XHLfHAusvpNzMwMjA5ZGQtYmM5Yi00ODI2LWJjMGEtNmNlZWM3ZTc3ZDhj?nonce=8gad8jfg41648&user=10575036505633309245&hash=0rfdd4he63kp37a2p6arlrai14jjka7p[/im]

 57. പാവപ്പെട്ടവന്‍ says:

  [ma]വളരെമനോഹരം[/ma].

 58. സംഗതി കൊള്ളാം…. പക്ഷേ കമന്റ് നല്ല മോഡറേഷന്‍ വേണം അല്ലേല്‍ സ്പാമുകളുടെ മേളമായിരിക്കും….

 59. [ma][co=”green”]thanks[/co][/ma]

 60. 🙂 താങ്ക്സ് !!

 61. This comment has been removed by the author.

 62. [co=”red”]പ്രീയപ്പെട്ട ഹരി,[/co]
  തികച്ചും അവിചാരിതമായി നിങ്ങളുടെ വിജ്ജാനപ്രധമായ സൈറ്റില്‍ [ma]നിരക്ഷരന്‍ മനോജിന്റെ[/ma] ബസ്സിലെ നോട്ട് കണ്ടു കയറി, അതൊരു പുതിയ അറിവിനും സൌഹൃദത്തിനും ‌ വഴിവെച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. പുതിയ അറിവിന്‌ നന്ദി, എന്റെ ബ്ലോഗില്‍ ഒന്ന് പരീക്ഷിക്കണം.
  അറിവുകള്‍ തുടര്‍ന്നും പകരുന്നതില്‍ സര്‍വ്വേശ്വരന്‍ തുനക്കട്ടെ എന്ന പ്രാര്‍ഥനയോടെ പുതിയ സുഹൃത്ത്‌.
  [co=”red”]പി വി ഏരിയല്‍, സെക്കന്ദ്രാബാദ്[/co]

 63. Renjith says:

  [ma][co=”blue”]Happy[/co] [co=”green”]New[/co][co=”Red”]Year[/co][/ma]

 64. This comment has been removed by the author.

 65. [co=”green”]പ്രീയപ്പെട്ട ഹരി,[/co]
  ഇവിടെ നിന്നും ലഭിച്ച അറിവിന്‍ പ്രകാരം ഒരു നോള്‍ എഴുതി പ്രസിദ്ധീകരിച്ചു
  നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ലിങ്ക് ചേര്‍ക്കുന്നു. സൗകര്യം പോലെ സന്ദര്‍ശിക്കുക
  നന്ദി നമസ്കാരം
  [co=”green”]പി വി ഏരിയല്‍, സെക്കന്ദ്രാബാദ്[/co]
  http://knol.google.com/k/p-v-ariel/happy-news-to-the-bloggers-readers/12c8mwhnhltu7/154#edit

 66. വിദ്യ പഠിപ്പിച്ച ആശാന്‍റെ ബ്ലോഗില്‍ തന്നെ എല്ലാരും പരീക്ഷിച്ചത് വളരെ നന്നായി !!!

  വളരെ ഉപകാരപ്രദം.പക്ഷെ എപ്പോഴും നാം എല്ലാ വിദ്യയുടെയും ചീത്ത വശം ആണല്ലോ ആദ്യം ചിന്തിക്കുന്നത് എന്നതിനാല്‍ ഇത് മറ്റുള്ളവര്‍ നമ്മുടെ ബ്ലോഗിനെ 'മലീമസം'ആക്കാന്‍ ഉപയോഗിച്ച് കൂടെന്നില്ല. എന്ന് വച്ച് ഒരു അറിവിനെ നമുക്ക് അവഗണിക്കാനും കഴിയില്ല
  വളരെ നന്ദി സാര്‍.

 67. This comment has been removed by the author.

 68. ഈ പൊടിക്കൈ പരീക്ഷിക്കുന്നതിനും കമന്റ് ചെയ്യുന്നതിനും സന്മനസ്സ് കാണിച്ച എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി പറയട്ടെ. സാങ്കേതിക വിദ്യകളെല്ലാം ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന കാലത്ത് അത്തരത്തില്‍ ഈ സൗകര്യവും ദുരുപയോഗം ചെയ്യപ്പെടാമെന്ന് പലരും ഓര്‍മ്മപ്പെടുത്തി. കേവലം പരീക്ഷിക്കുക, എന്ന ഉദ്ദേശം മാത്രമേ ഇതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളു.

  പലരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പ്രോത്സാഹനങ്ങള്‍ കൂടുതല്‍ ബ്ലോഗ് ടിപ്സുകള്‍ കൈകാര്യം ചെയ്യണമെന്ന ചിന്തയിലേക്ക് ഞങ്ങളെ നയിക്കുകയുണ്ടായി.

  ഇതേക്കുറിച്ച് ഒരു പോസ്റ്റിട്ട കേരള ബ്ലോഗ് അക്കാദമി, ബസില്‍ കുറിപ്പെഴുതിയ നിരക്ഷരന്‍, ഗൂഗിള്‍ നോളില്‍ ഇതേക്കുറിച്ചെഴുതിയ ഫിലിപ്പ് വര്‍ഗീസ് – ഏരിയല്‍ എന്നിവര്‍ക്ക് നന്ദി.

  ഫിലിപ്പ് സാര്‍, നോള്‍ സന്ദര്‍ശിച്ചു. ഗൂഗിളിന്റെ ഈ സേവനം പരിചയപ്പെടാനും സാധിച്ചു. വളരെ വളരെ നന്ദി.

  കൂടാതെ,
  ആറങ്ങോട്ടുകര മുഹമ്മദ്‌,
  Athira,
  vijayan,
  നിശാസുരഭി,
  das ,
  revima,
  ഹോംസ് ,
  sankaranmash ,
  fasal,
  Anjana‌,
  shadeed | ഷെദീദ് ,
  MURALEEDHARAN.C.R,
  ഗീതാസുധി ,
  binudigitaleye,
  അസീസ്‌,
  കാഡ് ഉപയോക്താവ് ,
  Free ,
  nisagandhi,
  somanmi,
  Swapna John,
  ഒരു നുറുങ്ങ് ,
  ShahnaNizar,
  രമണിക മലപ്പുറം,
  Bibin ,
  reshma ,
  ശ്രീ,
  സിദ്ധീക്ക.. ,
  പഞ്ചാരക്കുട്ടന്‍…. ,
  »¦മുഖ്‌താര്‍¦udarampoyil¦« ,
  Musheer,
  shajiqatar//ഷാജിഖത്തര്‍,
  Ranjith Chemmad / ചെമ്മാടന്‍ ,
  പാവപ്പെട്ടവന്‍ ,
  ടോട്ടോചാന്‍ (edukeralam) ,
  സ്‌പന്ദനം,
  Captain Haddock ,
  ജുവൈരിയ സലാം ,
  Renjith,
  ഇസ്മായില്‍ കുറുമ്പടി (തണല്‍),
  തൂലിക
  എന്നിവര്‍ക്ക് പ്രത്യേകം നന്ദി

 69. നന്നായി മാഷെ.
  പുതുവല്‍സരാശംസകള്‍.

 70. kilithattu says:

  This comment has been removed by the author.

 71. kilithattu says:

  This comment has been removed by the author.

 72. [im]http://www.google.co.in/imgres?imgurl=http://img1.loadtr.com/b-410266-Animated_Butterfly_Thanks.gif&imgrefurl=http://en.loadtr.com/Animated_Butterfly_Thanks-410266.htm&usg=__cd7fyv-rT3yVy2VqXHH4y7BMoI8=&h=301&w=280&sz=54&hl=en&start=7&sig2=y88nU711MaJhnr_rkm5dgA&zoom=1&tbnid=EM_KSUp4BPeVCM:&tbnh=116&tbnw=108&ei=wYAcTdnvFITqrAfF6pzHCw&prev=/images%3Fq%3Danimated%2Bthanks%26hl%3Den%26sa%3DX%26gbv%3D2%26biw%3D1280%26bih%3D584%26tbs%3Disch:1&itbs=1[/im]

  [ma]Thanks For This Information[/ma]

 73. [ma]good work haree…thanksവീണ്ടും ഇവിടെ വരും..[/ma]

 74. geetha mg says:

  [ma][co=”green”]merry Xmas[/co]

 75. geetha mg says:

  [ma][co=”green”]merry Xmas[/co]

 76. tharakam says:

  [ma][co=” yellow”]Happy[/co] [co=”green”]New year[/co][/ma]

 77. kaalidaasan says:

  [co=”blue”]ഇത് വളരെ ഉപകാരപ്രദമാണ്. [/co]

  [ma][co=”red”]നന്ദി[/co][ma]

 78. robinkbaby says:

  This comment has been removed by the author.

 79. macroraman says:

  Find more NC code syntax for blogger comments here

 80. [im]https://sites.google.com/site/nizarazhi/niz/p.txt.jpeg?attredirects=0&d=1[/im]

 81. [box]ബോക്സിലാക്കാമോയെന്ന് നോക്കട്ടെ..[/box]

 82. thomas v t says:

  This comment has been removed by the author.

 83. thomas v t says:

  macroraman sir
  thanks for[mark] information[/mark]

 84. sirajkasim says:

  [ma]thank you[/ma]

 85. sirajkasim says:

  [ma][co=”red”]thank[/co][co=”blue”]you[/co][/ma]

 86. teenatitus says:

  [ma]ആശസകള്‍[/ma]

 87. teenatitus says:

  [ma][co=”red”]SIVARATHRI[co=”violet”] ASAMSAKAL

 88. This comment has been removed by the author.

 89. [ma][co=”red”]Happy[/co] [co=”green”]to be here[/co][/ma]

 90. [ma][co=”red”]Happy[/co] [co=”green”]to write[/co][/ma]

  [im]http://img6.orkut.com/images/medium/1297538711/523648479/gq.jpg[/im]

 91. Chandrasekharan Bhai…
  Always feel happy to be here. Thanks

 92. sreejith says:

  This comment has been removed by the author.

 93. sreejith says:

  x=$\frac{-b\pm\sqrt{b^2-4ac}}{2a}$

  thanks$\dots$

 94. [im]https://sites.google.com/site/mathsekm9/maths/Screenshot.png?attredirects=0&d=1[/im]

 95. This comment has been removed by the author.

 96. [im]/home/user1/Desktop/bg.png[/im]
  Wonderful

 97. [ma][co=”red”]Happy[/co] [co=”green”]Xmas[/co][/ma
  [im]http://dancingdevil2008.files.wordpress.com/2010/12/pretty.gif[/im]

 98. [im]http://www.your3dsource.com/images/congratswave.gif[/im]
  ബ്ലോഗിന്റെ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍
  [co=”yellow”][si=”3″]Maths Blog Team[/si][/co]

 99. bean says:

  This comment has been removed by the author.

 100. bean says:

  This comment has been removed by the author.

 101. bean says:

  This comment has been removed by the author.

 102. [co=”red”]വിഷുദിനാശംസകൾ[/co]

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s