Monthly Archives: October 2010

ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 1719 പേര്‍ അംഗങ്ങള്‍

മാത്​സ് ബ്ലോഗില്‍ നിന്നുള്ള അറിയിപ്പുകള്‍ അധ്യാപകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളാരംഭിച്ച SMS ഗ്രൂപ്പില്‍ രണ്ടുമാസത്തിനകം ആയിരം പേരില്‍ക്കൂടുതല്‍ അംഗങ്ങളായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ആക്ടിവേറ്റ് ചെയ്യാനുള്ള മെസ്സേജ് നിങ്ങളുടെ മൊബൈലില്‍ നിന്ന് അയക്കുന്നതോടെ അറിയിപ്പുകള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ് SMS ഗ്രൂപ്പ്. ഓരോ ദിവസവും പല കോണുകളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍, … Continue reading

Posted in വാര്‍ത്ത | 142 Comments

9,10 മോഡല്‍ ചോദ്യപേപ്പറുകളും ഒരു പസിലും

അര്‍ദ്ധവാര്‍ഷിക പരീക്ഷയോടനുബന്ധിച്ച് മാതൃകാ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബ്ലോഗിലെ സജീവ സാന്നിധ്യമായി ചുറുചുറുക്കോടെ അധ്യാപകരുമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഹരിത ഒന്‍പതാം ക്ലാസിലെ ഇംഗ്ലീഷിലുള്ള മൂന്ന് ഗണിത ചോദ്യപേപ്പറുകളും, ജോണ്‍ സാര്‍ പത്താം ക്ലാസിലേക്കു വേണ്ടി തയ്യാറാക്കിയ മലയാളത്തിലുള്ള ചോദ്യപേപ്പറും അയച്ചു തന്നിട്ടുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പക്ഷേ അതിനു … Continue reading

Posted in വിജ്ഞാനം, Maths IX, Maths STD VIII, Maths X, Puzzles | 93 Comments

എ ലിസ്റ്റ് ഡാറ്റ അപ്​ലോഡ് ചെയ്യുന്നത് എങ്ങിനെ?

എസ്.എസ്.എല്‍.സി യുടെ ഡാറ്റാ അപ്​ലോഡിന് ഔദ്യോഗിക പോര്‍ട്ടല്‍ ലിങ്ക് വഴി പ്രവേശിക്കാം. School GNU Linux 3.2 ലെ മോസില്ല വഴി പോര്‍ട്ടലില്‍ പ്രവേശിച്ചിട്ട് യൂസര്‍ നെയിമും പാസ്​വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്​വേര്‍ഡ് എറര്‍ കാണിക്കുന്നുവെന്ന് കാണിച്ച് പലരും ഞങ്ങള്‍ക്കു മെയിലുകള്‍ അയച്ചിരുന്നു. മറ്റൊരു സംശയം കൂടി. “ഡാറ്റ അപ്​ലോഡ് ചെയ്തിട്ട് രണ്ട് ഫയലേ … Continue reading

Posted in സാങ്കേതികം, Linux Tips | 23 Comments

പരീക്ഷകളിലെ സമയ ഘടകം

കുട്ടികള്‍ ഫലപ്രദമായി പരീക്ഷയെഴുതണമെങ്കില്‍ അതിന് പരീക്ഷാ ഹാളില്‍ നില്‍ക്കുന്ന അധ്യാപകരുടേയും പിന്തുണ ആവശ്യമാണ്. കുട്ടികള്‍ക്ക് മാനസികമായ ധൈര്യം നല്‍കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ കുട്ടിയില്‍ നിന്നും പരീക്ഷാപേപ്പറിലേക്ക് കുറേക്കൂടി ഔട്ട്പുട്ട് കിട്ടാം. ഇക്കാര്യത്തില്‍ നമുക്ക് കൂട്ടത്തിലുള്ള ഒരു വിഭാഗം അധ്യാപകര്‍ സ്തുത്യര്‍ഹമായ വിധം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ‘തന്റെ ജോലി’ വേഗം അവസാനിപ്പിക്കണം എന്ന ഉദ്ദേശ്യമുള്ള മറ്റൊരു വിഭാഗവും … Continue reading

Posted in വിജ്ഞാനം | 35 Comments

പസില്‍ : പരപ്പളവ് (Area) കാണാമോ?

ഒരു ഗണിത പ്രശ്നമാണ് ഇന്നത്തെ പോസ്റ്റ്. ഹൈസ്ക്കുള്‍ പാഠപുസ്തകമായി ഇതിന് നേര്‍ബന്ധമുണ്ട്. അടിസ്ഥാന ജ്യാമിതി മാത്രം ഉപയോഗിച്ച് നിര്‍ദ്ധാരണം ചെയ്യാവുന്ന ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളുടെ അധികപഠനത്തിന് ഉചിതമാണ്. ഉയര്‍ന്ന നിലവാരമുള്ള ചില മല്‍സരപ്പരീക്ഷകള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ കാണാറുണ്ട്.പ്രശ്നനിര്‍ദ്ധാരണം ഗണിതപഠനത്തിന്റെ തനതുസ്വഭാവമാണ്. അപ്പോള്‍ അതുമാത്രമാണോ ഗണിതശാസ്ത്രമെന്ന് മറുചോദ്യം ഉയരുന്നു. ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതനായ ജോണ്‍ സാറാണ് ഈ … Continue reading

Posted in വിജ്ഞാനം, Puzzles | 28 Comments

ടി.പി.എഫ്.പി – SSLC എ ലിസ്റ്റ് ഡാറ്റ

സമ്പൂര്‍ണ കായികക്ഷമതാ പരിപാടി (TOTAL PHYSICAL FITNESS PROGRAMME) ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങളില്‍ എസ്.എസ്.എല്‍.സി എ ലിസ്റ്റ് ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് ആദ്യമേ അറിയിപ്പുണ്ടായിരുന്നതാണ്. അത് ഞങ്ങളും ആവര്‍ത്തിക്കുന്നു. ഇതറിയാതെ ഒട്ടേറെപ്പേര്‍ TPFP ഡാറ്റാ എന്‍ട്രി നടക്കുന്നതിനിടക്ക് എ ലിസ്റ്റ് സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചു. അതോടെ ടി.പി.എഫ്.പി ഡാറ്റകളൊന്നും കിട്ടാത്ത അവസ്ഥയായി. … Continue reading

Posted in സാങ്കേതികം, Linux Tips | 56 Comments

ഇലക്ഷന്‍: പെട്ടി വാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെ

ഇലക്ഷന്‍ ചൂടിന്റെ പാരമ്യത്തില്‍ കേരളത്തിലെ നാടും നഗരവും തിളച്ചുമറിയുമ്പോള്‍, അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം, അതിന്റെ സുഗമമായ പൂര്‍ത്തീകരണത്തിനായുള്ള അസാനഘട്ട തയ്യാറെടുപ്പുകളിലാണ്. വോട്ടെടുപ്പ് ജോലിയും, വോട്ടെണ്ണല്‍ ജോലിയും ‌(ചില ഭാഗ്യവാന്മാര്‍ക്ക് രണ്ടും!) ഉത്തരവുകളായി വന്നു കഴിയുകയോ വന്നുകൊണ്ടിരിക്കുകയോ ആണ്. ഒരുപാട് തെരഞ്ഞെടുപ്പുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ ‘തങ്ങളിതൊക്കെ എത്ര കണ്ടതാ..’ എന്ന ഭാവത്തിലും, ആദ്യമായി ഈ ജോലി കിട്ടിയവര്‍, … Continue reading

Posted in ശാസ്ത്രം, surprise posts | 34 Comments

മൂഢന് ആയുധം കിട്ടിയാല്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില്‍ വാത്സല്യമേറിയ രാജാവ് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടിരുന്നു. അന്തഃപുരത്തില്‍ വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്‍ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല്‍ തുറുങ്കിലടക്കാനും വേണമെങ്കില്‍ കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു … Continue reading

Posted in വിജ്ഞാനം, സംവാദം | 29 Comments

എ-ലിസ്റ്റ് ഡാറ്റാ എന്റ്റി !

എസ്.എസ്.എല്‍.സി എ-ലിസ്റ്റ് ഡാറ്റാ-എന്റ്റി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷന്റെ സമയമായിരിക്കുകയാണല്ലോ..? സോഫ്റ്റ് ​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡാറ്റാ എന്റ്റി തീര്‍ത്ത് കുറ്റമറ്റതാക്കി അപ്​ലോഡ് ചെയ്യേണ്ടത് നവംബര്‍ ഒന്നിനു മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം നാം നല്കിയ സഹായം ഒരുപാട് പേര്‍ക്ക് ഉപകാരപ്പെട്ടതായി അറിയിച്ചിരുന്നു. ഇത്തവണയും സ്കൂള്‍ ഗ്നൂ-ലിനക്സ് 3.2 വിലാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്.എന്നാല്‍, പിന്നീട് ഉബുണ്ടുവിലും … Continue reading

Posted in Linux Tips, sslc, surprise posts | 140 Comments

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് – 2010

കുട്ടികളില്‍ ശാസ്ത്രാവബോധം, ജിജ്ഞാസ, സര്‍ഗ്ഗാത്മക വാസന എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ഈ വര്‍ഷം ഡിസംബര്‍ 27 മുതല്‍ 31 വരെ നടക്കുന്നു. ഈ വിവരം അധ്യാപകരുമായി പങ്കുവെക്കുന്നത് പറവൂര്‍ എസ്.എന്‍.വി ഹയര്‍സെക്കന്ററി സ്ക്കൂളിലെ ലെ ശാസ്ത്ര അധ്യാപകനും OSST അംഗവും ഫിസിക്സ് അധ്യാപകന്‍ എന്ന പേരിലുള്ള ശാസ്ത്രബ്ലോഗ് … Continue reading

Posted in ശാസ്ത്രം | 13 Comments