പൈത്തണ്‍ – ആദ്യാക്ഷരി (പാഠം 5)

കഴിഞ്ഞ നാലു പാഠങ്ങളായി മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഫിലിപ്പ് സാറിന്റെ ‘പൈത്തണ്‍ പാഠങ്ങള്‍’ നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മൈലേജ് ചെറുതൊന്നുമല്ല. അത്രയ്ക്ക് ലളിതവും രസകരവുമായാണ് കഴിഞ്ഞ നാലു പാഠങ്ങളും അദ്ദേഹം അവതരിപ്പിച്ചത്. “ഒരുപാട് പ്രതിഭാധനരെ ഒന്നിച്ചണിനിരത്താന്‍ കഴിഞ്ഞതാണ് ഈ ബ്ലോഗിന്റെ വിജയമെന്നും, അതിനുവേണ്ടിയുള്ള പ്രയത്നമാണ് കൂടുതല്‍ അഭിനന്ദിക്കപ്പെടേണ്ടതെന്നും” പല കോണുകളില്‍ നിന്നും കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞങ്ങള്‍ക്കു ചിരി വരും. ഈ പ്രതിഭകളൊക്കെത്തന്നെ യാദൃച്ഛികമായി ഇവിടെ വന്നുപെട്ടതാണെന്നുള്ളത് പച്ചയായ പരമാര്‍ത്ഥം! ഐ.എം.എസ്.സിയിലെ ഗവേഷണത്തിരക്കുകള്‍ക്കുകള്‍ക്കിടയിലും ഫിലിപ്പ് സാറൊരുക്കുന്ന പൈത്തണ്‍ പ്രോഗ്രാമിങ്ങ് അധ്യായങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്. ഈ പാഠങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാന്‍ ഏതെങ്കിലും പ്രസാധകര്‍ തയ്യാറായാലും അതിലൊട്ടും അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം. അഞ്ചാം പാഠമെന്തെന്നറിയാന്‍ ആകാംക്ഷയായില്ലേ? ഇത്തവണ, ജനിച്ചവര്‍ഷം കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാമിനെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. ശരി, പഠനം ആരംഭിക്കാം. റെഡിയല്ലേ.

About hariekd

It is a movement from kerala High school teachers.
This entry was posted in പൈത്തണ്‍, സാങ്കേതികം. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s