ഈ പസിലിന് ഉത്തരം കണ്ടെത്താമോ

തൃശൂര്‍ പെരിങ്ങോട്ടുകര GHSS ലെ അധ്യാപികയും ബ്ലോഗ് ടീമംഗവുമായ സത്യഭാമ ടീച്ചറാണ് ഈ പോസ്റ്റ് ഒരുക്കിയിട്ടുള്ളത്. ബി.സി 3400 നു മുമ്പുമുതലേയുള്ള ചിത്രസംഖ്യാക്ഷരസങ്കലിത പ്രഹേളികകളെപ്പറ്റിയാണ് ഇതില്‍ പ്രതിപാദിക്കുന്നത്‍. ഒപ്പം ഒരു ചോദ്യവുമുണ്ട് കേട്ടോ. പഴയകാലം മുതലേ ഈജിപ്റ്റിലും ഗ്രീസിലുമൊക്കെ നല്ല പ്രചാരമുള്ള ഒരു പ്രഹേളികാസങ്കേതമായിരുന്നു ഇത്. സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളുമെല്ലാം ചേര്‍ത്തുണ്ടാക്കിയ രൂപങ്ങളില്‍ നിന്നും അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളോ വാചകങ്ങളോ വായിച്ചെടുക്കണം. പലപ്പോഴും അക്ഷരത്തേക്കാള്‍ ഉച്ചാരണത്തില്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ളവയുടെ കുരുക്കഴിച്ചെടുക്കാനാകും. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഇത്തരം പസിലുകളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ വരെയുണ്ട്. താഴെ ചില ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. നോക്കുക.

1) ഇത്തരം പസിലുകള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്? അഞ്ച് അക്ഷരമുള്ള ആ ഇംഗ്ലീഷ് വാക്ക് ഏത്?
2) മുകളില്‍ നല്‍കിയിരിക്കുന്നത് വളരെ പ്രസിദ്ധമായ, ചരിത്രപ്രാധാന്യമുള്ള മേല്‍പ്പറഞ്ഞ ഇനത്തില്‍പ്പെട്ട ഒരു വേഡ് പസിലാണ്. എന്താണ് ഈ അക്ഷരങ്ങള്‍ (T,C) കൊണ്ട് ഉദ്ദേശിക്കുന്നത്?

ഈ ചോദ്യങ്ങള്‍ക്ക് കാല്‍വിന്‍, കണ്ണന്‍ എന്നിവര്‍ കമന്റിലൂടെ ശരിയായ ഉത്തരങ്ങള്‍ നല്‍കിക്കഴിഞ്ഞു. രണ്ടു പേര്‍ക്ക് മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. ഇനി ഉത്തരത്തിലേക്ക്.

അക്ഷരങ്ങളും ചിത്രങ്ങളും സംഖ്യകളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം വിഷമപ്രശനങ്ങള്‍ക്ക് റിബസ് (Rebus) എന്നാണ് പേര്. മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം 1773-ലെ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നിയമത്തിനെതിരേ പ്രതിഷേധിച്ച് സണ്‍സ് ഓഫ് ലിബര്‍ട്ടി അംഗങ്ങള്‍ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റണ്‍ തുറമുഖത്തു കടലിലെറിഞ്ഞു. കപ്പലില്‍ നിന്നും തേയിലപ്പെട്ടികള്‍ കടലിലേക്കെറിഞ്ഞ സംഭവം ഗണിത ശാസ്ത്രജ്ഞ‌നായ സാം ലോയ്ഡ് ഒരു റിബസിലൂടെ ചിത്രീകരിക്കുയുണ്ടായി. T എന്ന അക്ഷരം C എന്ന അക്ഷരത്തിനുള്ളിലേക്ക് വ​​ഴുതി വീഴുന്ന തരത്തിലുള്ളതാണ് ഈ ചിത്രം.
ഇത് ഇംഗ്ലീഷില്‍ ഇങ്ങനെ പറയാം.
T falls into C
ഉച്ചാരണത്തിനു മാറ്റം വരാത്തരീതിയില്‍ ഇതിനെ ഇങ്ങനെ എഴുതാം.
‌Tea falls into sea.
T എന്ന അക്ഷരം Tea എന്ന വാക്കായി അതുപോലെ C എന്ന അക്ഷരം Sea എന്ന വാക്കുമായി. ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുടെ ചരിത്രം തന്നെ വെളിപ്പെടുത്തുന്ന ഒരു പ്രസിദ്ധ റിബസാണിത്.

ആറ് ഉദാഹരണങ്ങള്‍ താഴെ തന്നിട്ടുള്ളത് പരിശോധിക്കുക.

1)

2)3)
4)
5)
6)
ഇവയുടെ ഉത്തരങ്ങള്‍ കമന്റ് ബോക്സില്‍…

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, Puzzles. Bookmark the permalink.

87 Responses to ഈ പസിലിന് ഉത്തരം കണ്ടെത്താമോ

 1. ആദ്യം ഉദാഹരണമായി നല്കിയിരിക്കുന്നവയുടെ ഉത്തരങ്ങളിലേക്ക്..

  1) Falling in Love
  2) Forgive and Forget
  3) Growing Economy
  4) Total Loss
  5) Missing U
  6) Once in a Blue Moon

  ഉത്തരങ്ങളും ചോദ്യങ്ങളും താരതമ്യപ്പെടുത്തുക. എന്നിട്ട് മുകളില്‍ പോസ്റ്റിനോടൊപ്പമുള്ള TC എന്നീ അക്ഷരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ചരിത്രപ്രസിദ്ധമായ ആ സംഭവം ഏതെന്ന് കണ്ടെത്തുക. ക്ലു: ഉച്ചാരണത്തിനാണ് പ്രാധാന്യം.

  ഇത്തരം പസിലുകള്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രചരിച്ചിട്ടുള്ളത് ഏത് പേരിലാണ്?

 2. സിറ്റ് ഓവർ എ കപ് ഓഫ് ടീ എന്നായിരിക്കും..

  പ്രശ്നം തന്നത് ഒരു ടീച്ചർ ആയത് കൊണ്ട് അധികം കളിച്ചാൽ ടിസി തന്നു വിടും എന്ന് കുട്ടികളോട് പറയുന്നതായിക്കൂടെന്നില്ല 😉

 3. ഇതുവരെ ശരിയായ ഉത്തരം വന്നിട്ടില്ല.

  അധികം കളിച്ചാല്‍ ടി.സി തന്ന് വിടും എന്ന ഭീഷണിയാണ് ഈ അക്ഷരങ്ങള്‍ക്കു പിന്നിലുള്ളതെന്ന സരസനിരീക്ഷണം ഭാമടീച്ചറടക്കമുള്ള ബ്ലോഗ് ടീമംഗങ്ങളേയും വായനക്കാരെയും തെല്ല് ചിരിപ്പിക്കാതിരിക്കില്ല.

  @ വിജയന്‍ സാര്‍,,

  കാണാന്‍ വേണ്ടി എന്നതല്ല ഇതിനുത്തരം. ക്ലു ശ്രദ്ധിച്ചു കാണുമല്ലോ. അമേരിക്കയിലെ ചരിത്രപ്രസിദ്ധമായ സംഭവമാണ് ഇതിനു പിന്നിലുള്ളതെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

 4. boston tea party.. throwing tea powder into sea

 5. കാല്‍വിന്‍ സാര്‍,
  താങ്കളുടെ ഉത്തരം വളരെ വളരെ ശരിയാണ്. താങ്കള്‍ക്ക് A ഗ്രേഡ് ലഭിച്ചിരിക്കുന്നു.

  A+ തരണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം തരാത്തതു കൊണ്ടാണ് A+ മിസ്സായത്. പക്ഷേ മലയാളികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഈ വിഷമപ്രശ്നങ്ങളെ പൊതുവേ വിളിക്കുന്ന പേര് കൂടി താങ്കള്‍ നല്‍കുമെന്ന് വിശ്വസിക്കുന്നു.

  ഓ.ടി.
  ഈ പ്രശ്നത്തിന്റെ ഉത്തരം കിട്ടിയതെങ്ങനെയെന്ന് കൂടി അറിയാന്‍ ആഗ്രഹമുണ്ട്. (കാല്‍വിന്‍ സ്റ്റൈലില്‍ കുഴിയെണ്ണരുതെന്ന് പറയരുതേ)

 6. 2^32 നെ 641 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എന്തായിരിക്കും?

  ഉത്തരത്തോടൊപ്പം വിശദീകരണവും പ്രതീക്ഷിക്കുന്നു

 7. Kannan says:

  ഈ വിഷമപ്രശ്നങ്ങളെ പൊതുവേ വിളിക്കുന്ന പേര്
  Pictogram Puzzles (Rebus puzzles)

 8. @ കണ്ണന്‍ സര്‍,

  താങ്കളുടെ ഉത്തരം വളരെ ശരിയാണ്. ഈ വിഷമപ്രശ്നങ്ങളെ വിളിക്കുന്ന പേര് റിബസ് എന്നാണ്.

  ശരിയുത്തരം നല്‍കിയ രണ്ടു പേര്‍ക്കുമായി A+ വീതിച്ചു നല്‍കുന്നു.

  ഈ ഉത്തരങ്ങള്‍ കൂടി ചേര്‍ത്ത് കൊണ്ട് പോസ്റ്റ് വിപുലീകരിക്കുന്നു.

 9. Kannan says:

  F0 =2^1 +1 = 3 is prime
  F1 = 2^2 + 1 = 5 is prime
  F2 = 2^4 + 1 =17 is prime
  F3 = 2^8 + 1 = 257 is prime
  F4 = 2^16 + 1 = 65,537 is the last known Fermat prime
  F5 = 2^32 + 1= 4,294,967,297
  = 641 × 6,700,417

 10. Kannan says:

  Fermat conjectured that all numbers of the form 2^2n + 1 are prime (they are called Fermat numbers) and he verified this up to n = 4 (or 2^16 + 1). However, the very next Fermat number 2^32 + 1 is composite (one of its prime factors is 641)

  So the remainder obtained is 640

 11. “So the remainder obtained is 640.”

  I can’t see why this follows from the previous statements, could you help me out?

  — Philip

 12. കണ്ണന്‍ സാറിന് വീണ്ടും അഭിനന്ദനങ്ങള്‍.

  ഫെര്‍മെയെപ്പറ്റിയോ ഫെര്‍മെയുടെ സംഖ്യകളെപ്പറ്റിയോ യാതൊന്നും പറയാതെ ഈ ചോദ്യം ചോദിച്ചിട്ടും കൃത്യമായി ഉത്തരത്തിലേക്കെത്തുകയും നന്നായി വിശദീകരിക്കുകയും ചെയ്തതിന് അധ്യാപകരുടെ പേരില്‍ പ്രത്യേക അഭിനന്ദനം. നിത്യേന അപ്ഡേഷനുള്ള, ഏറ്റവും ചുരുങ്ങിയത് ഒന്നിടവിട്ട ദിവസങ്ങളില്‍ പോസ്റ്റിങ് ഉള്ള ഈ ബ്ലോഗില്‍ താങ്കളെപ്പോലുള്ളവരുടെ ഇടപെടലുകള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രോത്സാഹനവും വാശിയും ഉണ്ടാക്കും. എന്നും ഇടപെടലുകള്‍ വേണം.

  ഓപ്പണ്‍ ഓഫീസ് കാല്‍ക്കിലൂടെ ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിച്ചിരിക്കുന്നത് നോക്കുക.
  ഫെര്‍മെയുടെ സംഖ്യകളെപ്പറ്റി ഇവിടെ ക്ലിക്കി വിക്കിയില്‍ എഴുതിയിരിക്കുന്നത് നോക്കാം.

  ഫിലിപ്പ് സാര്‍, കുറേ ദിവസം കണ്ടില്ലല്ലോ.

 13. 2^32+1 = 2^4(2^7)^4+1
  = (1+2^7 x5 -5^4)(2^7)^4+1
  =(1+2^7 x5 )(2^7)^4+{1-(2^7)^4×5^4}
  =(1+2^7 x5 )[(2^7)^4+{1+(2^7)^2×5^2}{1-2^7×5}]
  =641[(2^7)^4+{1+(2^7)^2×5^2}{1-2^7×5}]
  അപ്രകാരം 2^32+1നെ 641 കൊണ്ട് ഹരിക്കാം.
  അതുകൊണ്ട് 2^32 നെ 641 കൊണ്ട് ഹരിക്കുമ്പോള്‍ 640 ശിഷ്ടം കിട്ടും.

 14. ഫെര്‍മയെപ്പറ്റി പറയുമ്പോള്‍ ഇദ്ദേഹത്തെപ്പറ്റി നമ്മുടെ ഉമേഷ് സാറെഴുതിയ ഒരു ലേഖനമുണ്ട്.
  ഇവിടെ ക്ലിക്കി ഇതും വായിച്ചോളൂ. അസ്സലായിട്ടുണ്ട്.

 15. ഹരി സാര്‍,

  (2^32+1)നെ 641 കൊണ്ട് ഹരിക്കാം എന്നതുകൊണ്ട്, 2^32 നെ 641 കൊണ്ട് ഹരിക്കുമ്പോള്‍ 640 ശിഷ്ടം കിട്ടും എന്നുവരുന്നത് എങ്ങനെയാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്.

  — ഫിലിപ്പ്

 16. ABDUL AZEEZ says:

  This comment has been removed by the author.

 17. AZEEZ says:

  2^29 is a nine-digit number.

  All nine of its digits are different.

  Find the digit that is missing without expanding 2^29?

 18. ഹരി സാര്‍,

  അര മണിക്കൂര്‍ ആലോചിച്ചപ്പോള്‍ എന്റെ പൊട്ട ബുധ്ദിക്കും ഉത്തരം കിട്ടി 🙂

  — ഫിലിപ്പ്

  P.S: ഞാനിവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു.

 19. ഫിലിപ്പ് സാര്‍, നമ്മുടെ വായനക്കാര്‍ക്കായി അതൊന്നു വിശദീകരിച്ചു കൂടേ?

 20. azeez sir
  missing digit is o ?
  if s, ans the simple qun
  fifty before 0
  five before E
  WHAT IS THE SECRET BETWEEN YOU AND ME

 21. It was Euler who found that F5 is not a prime. Details of how he found it is in this document, chapter 31.

 22. shall i supply a simple qn TO SEE and comment.
  “25^2=625.
  76^2=5776.
  625^2=390625.find an 8 digit number
  ‘n’ such that “n^2” ends in the same 8 digits as in ‘n’.

 23. Kannan says:

  The only 8-digit natural numbers n such that n^2 ends in the same 8 digits as n, are 12890625 and 87109376.

 24. Kannan says:

  Numbers with this property are called automorphic.

 25. @ Maths Blog Team,

  ഉത്തരം വളരെ obvious ആയിരുന്നില്ലേ? tea + അമേരിക്കൻ ചരിത്രം എന്ന് കൂട്ടിവായിച്ചപ്പോൾ ആദ്യം ഓർമ വന്നത് Boston tea party ആണ്. അല്ലാതെ വേറേ മെഥേഡൊന്നും ഉപയോഗിച്ചില്ല.

 26. AZEEZ says:

  @maths

  can u explain the answer.

  A SIMPLE REBUS

  “R/E/A/D/I/N/G”

  Try this

 27. @Abdul Azeez sir,

  SIMPLE REBUS Question:
  “R/E/A/D/I/N/G”

  Answer:
  reading between the lines

 28. (2^32+1)നെ 641 കൊണ്ട് ഹരിക്കാം എന്നു കരുതുക. അതായത്, 641 x a = (2^32+1) എന്നെഴുതാന്‍ കഴിയുന്ന ഏതോ ഒരു പൂര്‍ണ്ണ സംഖ്യ a ഉണ്ട്. നമ്മള്‍ ഇതെടുത്ത് ഒരു അലക്ക് അലക്കുന്നു (ശരിയായ പ്രയോഗം എന്തരാണോ എന്തോ!):

  641((a – 1) + 1) = 2^32 + 1

  641(a – 1) + 641 = 2^32 + 1

  641(a – 1) + 640 = 2^32

  2^32 നെ 641 കൊണ്ട് ഹരിക്കുമ്പോള്‍ 640 ശിഷ്ടം കിട്ടും ഇതില്‍നിന്ന് വ്യക്തം.

  സസ്നേഹം,
  ഫിലിപ്പ്

 29. sorry Azeez sir the missing digit in 2^29 is
  not zero but 4 (I think)
  clue for fifty before zero……….
  fifty = L ( in roman)
  five = V

 30. maths says:

  This comment has been removed by the author.

 31. repeatation of (jan 4,2010):
  Find the weight of the baby ?
  “If the mother weighs 50kgs. more than the combined weight of the baby and the dog ,and the dog weighs 60% less than the baby?”

 32. Kannan says:

  Weight of baby = 10Kg
  Weight of dog = 4Kg
  Weight of mother = 64Kg

 33. Kannan says:

  This comment has been removed by the author.

 34. Kannan says:

  Let the weight of Baby = x
  Then weight of dog = x – 60x/100 = 40x/100 = 2x/5……..(1)
  Mother’s weight = x + 2x/5 + 50 = 7x+250/5……(3)

  Total weight of mother , baby and dog = x + 2x/5+7x+250/5
  = 14x+250/5 = y

  Where y represents the total weight

  If we give y=78
  14x+250/5 = 78
  14x + 250 = 390
  14x = 390 – 250
  14x = 140
  Then x =10
  So
  Weight of baby = 10Kg
  Weight of dog = 4 Kg from………(1)
  Weight of mother=64 Kg from …….(3)

  Infinite solutions are there for this question
  We can give so many suitable values for ‘y’ and for each y value we get solutions there.

 35. AZEEZ says:

  A large stone weighing 3280 kg is broken into 12 pieces.The weight of the biggest piece is 1640.

  Find the weight of the other 11 pieces if ,

  Any weight 1 kg, 2 kg, 3kg……. 3280 kg can be weighed using these pieces and a weighing balance.

  you are allowed to keep the weights only on one pan.

 36. Azeez sir’s stone wt. prblm,
  the 11 wts be 1,2,4,8,16,32,64,128,256,512,1024 kgs
  Again 2^29 prblm
  since 29 is divided by 6 the remainder is 5,the sum of digits of 2^29 is 5
  since the sum of digits from 0 to 9 is 45 ie the digit sum is 9 missing digit is 9-5 = 4
  ie In the case of 2^n, if n is divided by 6,
  remainder 0 implies sum of digits of 2^n is 1
  remainder 1 implies sum of digits of 2^n is 2
  remainder 2 implies sum of digits of
  2^n is 4
  remainder 3 implies sum of digits of
  2^n is 8
  remainder 4 implies sum of digits of
  2^n is 7
  remainder 5 implies sum of digits of
  2^n is 5

 37. again repeatation:2010:(jan 1/2010)
  ” 20 pasengers in a sinking ship.10 are mathematicians. All members stand in a ring(including mathematicians).Every 7th climbs into the life boat which can hold 10 people. where should the mathematicians stand in the ring ?

 38. so many simple qns are there in old posts .if time permits find out the solution (nov 28)

  “DIFFERENT INTEGERS A,B,C,D consist of the same digits
  A+B=C
  B+C=D.
  1) WHAT ARE THE SMALLEST NUMBERS which satisfies this?
  2) can it also be solved if we add C+D=E ?
  3) WHAT IF instead we add A+D=E ?

 39. AZEEZ says:

  @ Maths

  In your answer (weights) the total weight)of all pieces) comes 3687.

  But the total weight of the stone is 3680.

 40. AZEEZ says:

  @maths

  Regarding 2^29, ur explanation is very good.

  So try stone problem again.

 41. Kannan says:

  20 pasengers in a sinking ship.10 are mathematicians. All members stand in a ring(including mathematicians).Every 7th climbs into the life boat which can hold 10 people. where should the mathematicians stand in the ring ?

  Answer to this question ……….
  mathematicians should stand in the positions 1 4 5 7 8 9 14 15 16 17
  is it correct ?

 42. @kannan
  all of your answers are correct.
  one request:
  so many unsolved qns are there in the last posts(dec,nov,oct 2009),if you are free pl.go through it.

 43. @ AZEEZ
  willyouaccept
  “1,2,4,8,16,32,64,128,256,512,617,
  1640″ if yes comment immediately.other wise so many(including hari and nizar) will be admitted in the hospital due to stone problem.

 44. repeatation:
  ABDUL AZEEZ December 27, 2009 12:49 PM

  Now try this

  Mirror Image number

  If we write a number in reverse order then it ia the mirror image of the first one.

  For eg:-4321 is the mirror image number of 1234.

  Now consider 1089
  The mirror image is 9801
  And 1089 is a factor of 9801.

  Can you find one more example?

 45. AZEEZ says:

  @Vijayan Sir

  Can you weigh 1024 Kg.with given weights.

 46. 1+2+4+8+16+64+512+617=1024
  am i right?

 47. ബ്ളോഗ് കണ്ടു. നല്ല ഉദ്യമം തന്നെ. ദയവായി ഞങ്ങളുടെ സ്ക്കൂള്‍ ബ്ളോഗ് സന്ദര്‍ശിക്കുക
  http://www.punathiltimes.blogspot.com

 48. stone problem;
  second answer:1,2,4,8,16,32,64,78,205,410,
  820,1640.

 49. stone problem
  third answer
  1,2,4,7,13,26,52,100,205,410,820,1640.
  and so many…….combinations

 50. AZEEZ says:

  @ Vijayan Sir,

  Your Second & Third answers are correct.

  Thank you.

 51. what about my first answer?
  where is the fault?

 52. mirror image number:
  1089…..9801 , factor(9)
  2178…..8712 , factor(4)
  2199978…..8799912, (4)
  10999999999989…..98999999999901,(9)
  hope you are satisfied.

  if you allow a shadow (zero)…
  6*934065=5604390.

 53. AZEEZ says:

  A bear falls from 5m. height to ground in 1 second. What is thw colour of the bear?

  @Vijayan Sir
  512+617=1129

 54. I don’t understand the mother-baby-dog-weight problem. The baby’s weight can be anything, let us say w, then the dog weighs 0.4w and the mother weighs 1.4w + 50.

  Is there any more criteria, like all should be integers, and/or the weights should be between some values?

  Or is this some kind of tricky, non-mathematical question?

 55. Bear-falling problem.

  From elementary Physics, the acceleration due to gravity for the fall is 10 m/s^2, which is close enough to the actual average 9.81 m/s^2. g is 9.789 m/s^2 at the equator to 9.832 m/s^2 at the poles. The pole value is closer to 10, but that is not strong enough to assume that the fall happened on a pole and the bear is a White polar bear.

  Perhaps some other thing?

 56. JOHN P A says:

  വളരെ ലളിതമെന്നു തോന്നിക്കുന്ന ഒരു ചോദ്യം ചോദിക്കട്ടെ.
  3^1 = 3 , 3^2 = 9 , 3^3 = 27
  3^4 = 81 ……
  3 ന്‍റ ഏതു ക്യതി എഴുതിയാലും പത്തുകളുടെ സ്ഥാനത്ത് ഇരട്ടസംഖ്യ ആയിരിക്കും . ഇതു തെളിയിക്കാമോ?

 57. if we find the powers of 3 we get3,9,27,81,243……
  that is , in the unit place we get 1,3,7,9 only.if we multiply with 3 ,the 10 the place is always even.again the same case is with 100th place.adding an even with another even results enen.so we get always even.
  same case 5,7,9.
  if it is 11,13,15…. we get alternate even integers.
  Do u agree?
  @AZEES 512+617=1129.but 1+2+4+16+128+256+617=1024(there was a typing error in my first comment,=1224).i am sure my first answer was right.
  @umesh sir baby weight problem was only a small qn meant for SHAINA as a return comment of her tricky qn(jan 1,4).

 58. AZEEZ says:

  @ Vijayan Sir

  In the revaluation, I found that your first answer is also right.You got A+.

  @ Umesh Sir,
  The bear problem is only a funny question.Don;t take is so serious.

  Anyway thanks.

 59. Kannan says:

  We get ‘g’ perfect 10 which is only in poles…hence polar bear…color White

 60. AZEEZ says:

  There are 99919 Mice.
  There are certain no of cats 2 kill mice (more than one)

  Find the number of Cats,

  IF

  1.ALL CATS KILL EQUAL NO. OF MICE

  2.EACH CAT KILL NO. OF MICE MORE THAN TOTAL NO. OF CATS

  3. THE NO. OF CATS WHICH IS TO BE FOUND, SHOULD BE MAXIMUM AS POSSSIBLE AS.

 61. അതിഷ്ടായി..റ്റി സി…ഞെരിപ്പ്‌!.

 62. bhama says:

  163 cats.
  Each cats kill 613 mice

 63. IF THE NUMBER OF MICE ARE INCREASED TO “1999999999”. the same conditions of the above qn.what will be the number of cats?

 64. Aren’t these factorization problems?

 65. mirror image problem:
  3 ന്റെയും 9 ന്റെയും ഗുണിതങ്ങളുടെ അക്കങ്ങളുടെ തുക ഇപ്പോഴും അവയുടെ തന്നെ ഗുണിതങ്ങള്‍ ആയിരിക്കെ ഇതിനു അനേകം ഉത്തരങ്ങള്‍ കണ്ടെത്താമല്ലോ… ഒന്ന് ശ്രദ്ധിച്ചാല്‍6 ന്റെയും…

 66. mirror image problem:
  3 ന്റെയും 9 ന്റെയും ഗുണിതങ്ങളുടെ അക്കങ്ങളുടെ തുക ഇപ്പോഴും അവയുടെ തന്നെ ഗുണിതങ്ങള്‍ ആയിരിക്കെ ഇതിനു അനേകം ഉത്തരങ്ങള്‍ കണ്ടെത്താമല്ലോ… ഒന്ന് ശ്രദ്ധിച്ചാല്‍6 ന്റെയും…

 67. AZEEZ says:

  Repeated but renewed

  Find the smallest, right-angled triangle for whose hypoteneous is 240 and,

  The lengths of the sides are whole numbers.
  The circumference is the square of a whole number.
  The area is the cube of a whole number .

 68. Kannan says:

  This comment has been removed by the author.

 69. Kannan says:

  Sides are 144 , 192 ,240

  So the smallest side is 144

 70. @ AZEES,
  ABOUT MIRROR IMAGE:
  what do you meant by mirror image number?
  is my answer correct?
  what about the comment of ” മഴ “?
  ഉടന്‍ മറുപടി
  പ്രതീക്ഷിക്കുന്നു

 71. വളരെ പഴയ ഒരു ചോദ്യം. ഓര്‍മ്മയില്‍ നിന്നും:

  ഒരു പത്തു നിലയുള്ള ബില്‍ഡിങ്ങിന്റെ മുകളില്‍ മൂന്നു മുറികളുണ്ട്. ( മുറികള്‍ക്ക് പേരിടാം a, b, c) ഓരോ മുറിയിലും ഓരോ ബള്‍ബുകളുമുണ്ട്. പക്ഷെ ഒരു കുഴപ്പം, ഈ ബള്‍ബുകളുടെ സ്വിച്ചുകള്‍ ഏറ്റവും താഴെയുള്ള ഗോവണി മുറിയിലാണ്. മൂന്ന് സ്വിച്ചുകളിലുമാകട്ടെ ഏത് മുറികളിലെ സ്വിച്ചുകളാണെന്ന് മാര്‍ക്ക് ചെയ്തിട്ടുമില്ല. ഈ സ്വിച്ചുകള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടെങ്കിലും വാച്ച്മാന്‍ നിങ്ങളെ ഒരു പ്രാവശ്യം മാത്രമേ പത്താം നിലയിലെ മൂന്ന് മുറികളിലേക്കും വിടുകയുള്ളു. പക്ഷെ അതാകട്ടെ, ഈ സന്ദര്‍ശനം കഴിയുമ്പോള്‍ ഗോവണിമുറിയിലെ സ്വിച്ചുകള്‍ ഏതേത് മുറികളിലേതാണെന്ന് കൃത്യമായി മാര്‍ക്കു ചെയ്തിടണം. ഈ വെല്ലുവിളി നിങ്ങളോടാണെങ്കില്‍ വിജയിക്കാനാകുമോ?

 72. Kannan says:

  Turn two of the three switches on. wait some time, turn one of them off. The switch that stays on will match the light that is on – the switch that was left off will match the cooler of the two off bulbs and the last switch that was turned on for some time and then turned off will be warmer than the other bulb that is off.

 73. Kannan says:

  ഉത്തരം ശരിയാണോ ഹരി സര്‍ ?

 74. same qn.and old as the above qn” one bulb in a bathroom.three switches outside. you can operate switches only from outside.but you have only one chance to open the door and say the correct switch.how”

 75. Kannan says:

  First, switch on the first switch and switch off the first switch after 10 minutes.
  Second, switch on the second switch and then go inside the room.
  For first switch, the corresponding bulb is light heated.
  For second switch, the corresponding bulb is glowing.
  For third switch, the corresponding bulb is the rest one.

  ഉത്തരം ശരിയാണോ വിജയന്‍ സര്‍

 76. SNHSS says:

  in a semi circle ABC ,AC is the diameter.mark D on AC with AD=DC.
  Given AB=BD.Find <
  Please give us the answer……

 77. Kannan says:

  Here AC is the diameter
  Since AD=DC we have D is the mid point of AC
  So AD=DC =Radius of the circle
  While drawing a figure we can see that BD is also a radius
  So Triangle ABD is equilateral
  So angle CAB is 60 degree
  Draw a suitable figure

 78. ‘Touch,Feel,View’ ——
  awarded full score.

 79. ‘Touch,Feel,View’ ——
  awarded full score.

 80. ‘Touch,Feel,View’ ——
  awarded full score.

 81. @umesh sir
  അസീസ്‌ സാറിന്റെ ഒരു ചോദ്യവും ഭാമ ടീച്ചറുടെ ഉത്തരവും ( എലിയും പൂച്ചയും ) വായിച്ച ശേഷം 65 ആം പോസ്റ്റ്‌ ഒരു ചോദ്യരൂപത്തില്‍ വിട്ടതാനെ .ഉത്തരം താങ്കള്‍ പറഞ്ഞതും .എന്നാലും ഉത്തരം ആരെങ്കിലും അയക്കനമല്ലോ ?

 82. itonnum manassilakunnilla

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s