കോമ്പസും പ്രൊട്രാക്ടറും ഇല്ലാതെ ഒരു കോണിന്റെ സമഭാജി വരക്കുന്ന വിധംണ്ടു ദിവസം മുമ്പ് എട്ടാം ക്ലാസിലെ ഗണിതശാസ്ത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം വരാപ്പുഴ HIBHS ലെ ജോണ്‍ സാര്‍ അവതരിപ്പിച്ചിരുന്നു. ശക്തമായ കമന്റുകളോ ഉത്തരങ്ങളോ
ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടില്ല. ചോദ്യം ഇതായിരുന്നു. അപ്പുവിന്റെ കയ്യില്‍ ഒരു കോമ്പസോ പ്രൊട്രാക്ടറോ ഇല്ല. സ്കെയില്‍ മാത്രമേ ഉള്ളു. അവനെങ്ങനെ ഒരു കോണിന്റെ സമഭാജി വരക്കും? ഉത്തരവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ ഫയലും ഉത്തരത്തിന്റെ ഒരു പി.ഡി.എഫ് ഫയലും താഴെ കൊടുത്തിരിക്കുന്നു. കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

Click here to download the Presentation File

Click here to download the Answer

എട്ടാം ക്ലാസുമായി ബന്ധപ്പെടുത്തി മറ്റൊരു ചോദ്യം:

ചിത്രത്തില്‍ ത്രികോണം PQR കാണാം. അതിനകത്ത് ABCD എന്ന ഒരു സമചതുരവുമുണ്ട്. ഇവിടെ AP = AD & BQ=BC യും ത്രികോണം PQR ന്റെ വിസ്തീര്‍ണം K യും ആണ്. എട്ടാം ക്ലാസ് ഗണിത ശാസ്ത്രപുസ്തകത്തിലെ ത്രികോണങ്ങളുടെ സര്‍വ്വസമത, അംശബന്ധവും അനുപാതവും എന്നീ പാഠഭാഗങ്ങളെ ആധാരമാക്കി സമചതുരം ABCD യുടെ വിസ്തീര്‍ണം എന്തായിരിക്കും എന്ന് കണ്ടെത്താമോ?

ചോദ്യം നല്‍കിയിരിക്കുന്നത്. : വരാപ്പുഴ HIBHS ലെ പി.എ ജോണ്‍ സാര്‍
ഉത്തരങ്ങള്‍ കമന്റു ചെയ്യാനും മെയില്‍ ചെയ്യാനുമുള്ള അവസാന തീയതി ജൂലായ് 31 വരെ
mail id : mathsekm@gmail.com

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Maths STD VIII. Bookmark the permalink.

14 Responses to കോമ്പസും പ്രൊട്രാക്ടറും ഇല്ലാതെ ഒരു കോണിന്റെ സമഭാജി വരക്കുന്ന വിധം

 1. സമഭാജി,പരപ്പളവ്,വിസ്തീർണം,സമഭുജ ത്രികോണം തുടങ്ങിയ ‘മലയാള’ പദങ്ങളുടെ ഇങ്ഗ്ലീഷ് പദങ്ങൾ കൂടി ബ്രാക്കിറ്റിൽ നൽകിയാൽ മറ്റുള്ളവർക്കും കാര്യം ഗ്രഹിക്കാമായിരുന്നു.

 2. Anonymous says:

  parappalavu = area
  vistheernam = area
  samabuja trigonam = equlateral triangle
  sama bagi = bisector
  kone = angle
  trigonam = triangle
  sarvasamatha = congruence

  P A JOHN HIBHS

 3. നന്ദി.ജോണ്‍ സാര്‍ . ഇങ്ങനെ എപ്പോഴും ചെയ്യണമെന്ന് ഹരി മാസ്റ്ററോടും നിസാര്‍ മാസ്റ്ററോടും അഭ്യര്‍ഥിക്കുന്നു.

 4. തീര്‍ച്ചയായും ശ്രദ്ധിക്കാം…!

 5. Anonymous says:

  This is useful for teachers as well as students. Expecting more from John sir

 6. Anonymous says:

  IS TRIANGLE PQR AN EQUILATERAL

 7. shemi says:

  സമചതുരം ABCD യുടെ വിസ്തീര്‍ണ്ണം = k- ത്രീകോണം CDR വിസ്തീര്‍ണ്ണം
  PQR ഒരു സമപാര്‍ശ്വ മട്ടത്രികോണമാണ്
  ഷെമി.എ
  പി.ടി.എം.വൈ.എച്ച്.എസ്സ്.എസ്സ്.എടപ്പലം
  shemishaji6@gmail.com

 8. Anonymous says:

  try to think in a different way.If the square is inside with this condition ,normally it gets its own nature
  P A JOHN

 9. Anonymous says:

  SHEMI TEACHER is correct to some extent.Expecting more . what part of area of the square is the area of the triangle?
  P A JOHN

 10. shemi says:

  area of PQR = area of the square + area of 1/4th of the area of the square

 11. Anonymous says:

  4K/9

 12. Anonymous says:

  PQR is equilateral.if the side of the square is x,k=x*x+1/2x*x+1/2x*x+1/4x*x.
  ie k=9/4x*x
  x*x=4/9*k
  area of square=4/9*area oftrianglePQR

  SM edathinal ,nileshwar ,KSD

 13. Anonymous says:

  we could move Q and R without changing the given data . in one such position angle R=90,Angle Q=45(sum=135)
  let side of the square=x ,total area of 4 figures=k
  ie 1/2*x*x+x*x+1/2*x*x+1/4*x*x=k
  gives Area of the square 2k/5
  thomas

 14. Anonymous says:

  sorry for mistake
  sum=9*x*x/4=k
  Area of square=4k/9
  thomas

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s