കോണുകള്‍ കണ്ടെത്തിയോ?ABCD എന്ന ചക്രീയ ചതുര്‍ഭുജത്തില്‍ AB II CD ആണ്. കോണ്‍ B = 550 ആയാല്‍ ചതുര്‍ഭുജത്തിലെ മറ്റു കോണുകള്‍ കണക്കാക്കുകയെന്നായിരുന്നു നീമ അംബ്രോസിന്റെ ചോദ്യം.
ഈ ചോദ്യത്തിന് വട്ടനാട് GVHSS ലെ മുരളീധരന്‍ മാഷ്, വിജയന്‍ മാഷ്, തെസ്മി തോമാസ്, രചന എന്നിവര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. മെയിലിലും ധാരാളം പേര്‍ ഉത്തരം നല്‍കി.

ഉത്തരത്തിലേക്ക്
——————-
രണ്ടു സമാന്തരരേഖകളെ ഒരു ഛേദകം ഛേദിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വാന്തര കോണുകളുടെ തുക 180 ഡിഗ്രി.
അതുകൊണ്ട് കോണ്‍ C= 180-55 = 125
എങ്കില്‍ കോണ്‍ A= 180-125=500
കാരണം ചക്രീയ ചതുര്‍ഭുജത്തിലെ എതിര്‍കോണുകള്‍ അനുപൂരകങ്ങളായിരിക്കും.
അതു കൊണ്ടു തന്നെ കോണ്‍ D= 180-55=1250

ഇതു പോലെ തന്നെ എന്റെ ക്ലാസിലെ മഞ്ജുഷ എന്ന കുട്ടി ഒരു ഗണിതസമസ്യയുമായി വന്നു. ചോദ്യം ഇതായിരുന്നു. ഒരാള്‍ക്ക് 50 കാളകള്‍ ഉണ്ട്. അവയെ 9 കുറ്റികളില്‍ കെട്ടണം. എന്നാല്‍ ഓരോ കുറ്റിയിലും ഒറ്റസംഖ്യ മാത്രമേ വരാന്‍ പാടുള്ളു. എങ്കില്‍ ഓരോ കുറ്റിയിലും എത്ര കാളകള്‍ ഉണ്ടാകും?
പ്ലീസ്… എന്നെയൊന്ന് സഹായിക്കാമോ? ഉത്തരം കമന്റ്സില്‍ രേഖപ്പെടുത്തണേ……

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Maths Magic. Bookmark the permalink.

7 Responses to കോണുകള്‍ കണ്ടെത്തിയോ?

 1. Anonymous says:

  impossible.9 odd numbers its sum will be another odd number, not 50.
  thomas

 2. we can’t devide an even number by an odd number.so please don’t go after this qn.

 3. rachana says:

  sum of nine odd nos will be an odd number.so it is not possible to divide

 4. Anonymous says:

  Sir,
  I think the number will be repeat.If it is,the nos. in each are 1,3,5,5,5,5,5,5,7,7,7

 5. Anonymous says:

  sorry!
  there is only five 5’s not six 5’s

 6. Anonymous says:

  ore kaalaye 2 kuttyil kettamo ?
  Niranjana
  Vth standard

 7. Anonymous says:

  7 kaalakal veetham 7 kuttikalilum bakki varunna 2 kuttikalilumkoodi bakki vanna oru kaalaye kettuka

  NIRANJANA
  Vth Standard

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s