ഒരു ചെറിയ പ്രശ്നം……..പരിഹാരവും!

പ്രശ്നം
 1. തന്റെ HP Laserjet 1018 Printer, it@school Linux ല്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന് പ്രദീപ് സാര്‍ കരുവാരക്കുണ്ട്……
 2. TVS MSP 455 ഡോട്ട്മാട്രിക്സ് എങ്ങിനെ വര്‍ക്ക് ചെയ്യിക്കാമെന്ന് മധുസൂധനന്‍ സാര്‍…

പരിഹാരം

1 ആദ്യമായി PRINT SERVER ഇന്‍സ്ററാള്‍ ചെയ്യാന്‍ മറക്കണ്ട..!
(3.0 ല്‍ രണ്ടാം സി.ഡിയിലും 3.2 ല്‍ ഒന്നാം സി.ഡിയിലും Print Server ഉണ്ട്.)
HP LASEJET 1018 നും, മററ്
താഴെ കാണുന്ന പ്രിന്ററുകള്‍ക്കും അനുയോജ്യമായ ഒരു ഡ്രൈവര്‍ foo2jzs
ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ….
ഡെസ്ക്ടോപ്പില്‍ സേവ് ചെയ്ത് റൈററ്ക്ളിക്ക് ചെയ്ത് open with G-Debi package installer വെച്ച് install ചെയ്യുക.
അതിനു ശേഷം ROOT TERMINAL ല്‍ /etc/init.d/cupsys restart എന്നടിച്ച് എന്റര്‍ അടിച്ചോളൂ…
* Minolta/QMS magicolor 2300 DL
* Minolta/QMS magicolor 2200 DL
* Konica Minolta magicolor 2430 DL
* Minolta Color PageWorks/Pro L
* HP LaserJet 1022
* HP LaserJet 1020
* HP LaserJet 1018
* HP LaserJet 1005
* HP LaserJet 1000
* HP LaserJet M1005 MFP
* Generic GDI Printer
* Samsung CLP-300
* Samsung CLP-600
* Samsung CLX-3160
* Xerox Phaser 6110
* KONICA MINOLTA magicolor 2480 MF
* KONICA MINOLTA magicolor 2490 MF
* KONICA MINOLTA magicolor 2530 DL
* Xerox Phaser 6115MFP
* Kyocera FS-1016MFP
* Generic ZjStream Printer
* HP Color LaserJet 1600
* HP Color LaserJet 2600n
ശരിയായ ഡ്രൈവര്‍ അല്ലാത്തതു കാരണം ടെസ്ററ് പേജ് വര്‍ക്ക് ചെയ്യണമെന്നില്ല!
പ്രിന്റര്‍ ഇന്‍സ്ററാള്‍ ചെയ്യാനും മാനേജ് ചെയ്യാനും http://localhost:631 എന്ന് ബ്രൗസറില്‍ അടിച്ചാല്‍ മതി!
————————————————————————————————————————————-
2. TVS MSP Series ന്റെ ശരിയായ ഡ്രൈവര്‍ ലഭ്യമല്ല.
എങ്കിലും IBM ന്റെ PROPRINTER II വും EPSON ന്റെ 24 PIN SERIES ഉം പുലിപോലെ വര്‍ക്ക് ചെയ്യും!
ശരിയായ ഡ്രൈവര്‍ അല്ലാത്തതു കാരണം ടെസ്ററ് പേജ് വര്‍ക്ക് ചെയ്യണമെന്നില്ല!
പ്രിന്റര്‍ ഇന്‍സ്ററാള്‍ ചെയ്യാനും മാനേജ് ചെയ്യാനും http://localhost:631 എന്ന് ബ്രൗസറില്‍ അടിച്ചാല്‍ മതി!
ഇനിയും റെഡിയായില്ലെങ്കില്‍ അറിയിക്കുമല്ലോ?
mathsekm@gmail.com

(Thanks to Sri.C.S. JAYADEV, Master Trainer Ernakulam for these Tips)Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Linux Tips. Bookmark the permalink.

4 Responses to ഒരു ചെറിയ പ്രശ്നം……..പരിഹാരവും!

 1. Anonymous says:

  All the Best 4 Maths Blog !!

  All core subject teachers (Maths, S.S ,Science) Pls visit……….

  http://www.cstckerala.blogspot.com

 2. SREEJITH says:

  printer installation valare prayojanappettu.
  Mattoru samsayam parayatte.
  LCD projector connect cheytha systethil monitor ” Input not supported ” message kanunnu. Engane pariharikkam?
  Sreejith.P.V
  GHSS Mupliyam

 3. Sir,
  Set resolution to 800*600 and restart..
  Maths Blog Team

 4. I have bought a HP Deskjet 1000 printer (J 110 series). but it is not working in Ubundu 9.8 .so please suggest me the suitable printer driver as early as possible through this blog.

  AKN Namboodiri
  aknmath@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s