Text Books & Hand Books

g



നേരത്തെ മാത്തമാറ്റിക്സ് ഇംഗ്ലീഷ് വേര്‍ഷന്‍ ലഭ്യമായിരുന്നില്ല. ഐ.ടി@സ്ക്കൂള്‍ അത് പബ്ലിഷ് ചെയ്തതു മുതല്‍ ഈ ബ്ലോഗില്‍ നിന്നും അതും ലഭ്യമായിരിക്കുന്നു. കവളങ്ങാട് സ്ക്കൂളിലെ സിജു മാസ്റ്റര്‍ വളരെ ശക്തമായി തന്നെ അതിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് കമന്റ് ചെയ്തിരുന്നു. നിരവധി പേര്‍ ഫോണില്‍ ഈ വിവരം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എല്ലാവര്‍ക്കും നന്ദി…….

പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും പി.ഡി.എഫ് കോപ്പികള്‍ ഐ.ടി@സ്ക്കൂള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ നിന്നും എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളുടേയും ഹാന്റ് ബുക്കുകളുടേയും ഇ-പതിപ്പുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഇവിടെ നിന്നും അവ നിങ്ങള്‍ക്ക് കോപ്പി ചെയ്തെടുക്കാം.



  1. Kerala Reader Malayalam AT

  2. Tamil AT (Part-1: Preface, Chapters), BT (Preface,Chapters)

  3. Arabic

  4. 4 Urdu Part-1

  5. Sanskrit ( Preface, Chapters: 01, 02 ,03, 04, 05, 06)

  6. Hindi Reader Hindi Part-1

  7. English- Course Book English Vol – I , Vol – II

  8. Mathematics Malayalam Part-1( Preface, Chapters: 01, 02 ,03, 04, 05)

  9. Mathematics English (Reloaded) Part-1( Preface, Chapters: 01, 02 ,03, 04, 05)

  10. Science (Mal) Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08, 09 , 10, 11 )

  11. Science English Part-1

  12. Social Science Malayalam Part-1

HandBooks

1 Kerala Reader Malayalam AT

2 English-Course Book English Vol – I

3 Science Malayalam Part -1, Part – 2

4 Social Science Malayalam Part -1

ഈ ലിസ്റ്റിലുള്ള ബുക്കുകളുടെ പി.ഡി.എഫ് കോപ്പികള്‍ മാത്രമേ ലഭ്യമായിട്ടുള്ളു. അവ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് ഈ ബ്ലോഗില്‍ പബ്ളിഷ് ചെയ്യുന്നതാണ്. ഇത് ലഭ്യമാക്കിത്തരുന്നതിന് സഹായിച്ച വിദ്യാഭ്യാസവകുപ്പിനും ഐ.ടി@സ്ക്കൂളിനും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Text Books of Std II, Std IV, Std VI & Std VIII



About hariekd

It is a movement from kerala High school teachers.
This entry was posted in General. Bookmark the permalink.

3 Responses to Text Books & Hand Books

  1. sjhss says:

    kathirunnu athipazham pazhuthappol kakkakku vayil punnu ennu paranjathu pole 8th le maths nte engilish text book le 1st chapter download chythappol kittiyatho thala thirinja malayalam……
    siju

  2. Anonymous says:

    പ്രിയപ്പെട്ട സിജു സര്‍,
    താങ്കള്‍ ചൂണ്ടിക്കാട്ടിയ വിവരം ഞങ്ങളും ഐ.ടി@സ്ക്കൂളിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇത് അപ്ലോഡ് ചെയ്തതു മുതല്‍ ധാരാളം പേര്‍ ഫോണിലൂടെ വിളിച്ച് ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. ഉടനെ തന്നെ ശരിയായ ഇ-പതിപ്പ് ലഭ്യമാക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുമുണ്ട്. താങ്കളുടെ സഹകരണത്തിന് നന്ദി.

    ഹരി & നിസാര്‍

  3. Please help me to find the link for downloading the handbooks of new sslc textbook in pdf form

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s