പാസ്ക്കല്‍ ദിനം ജൂണ്‍ 18 ന്

ബ്ലെയിസ് പാസ്കല്‍
പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ചിന്തകന്‍
നാമം: ബ്ലെയിസ് പാസ്കല്‍
ജനനം: ജൂണ്‍ 19 1623(1623-06-19)
മരണം: ഓഗസ്റ്റ് 19 1662 (aged 39)
ചിന്താധാര: യൂറോപ്യന്‍ തത്വചിന്ത
പ്രധാന താല്പര്യങ്ങള്‍: ദൈവശാസ്ത്രം, ഗണിതശാസ്ത്രം

ബ്ലെയിസ് പാസ്കല്‍ (ജൂണ്‍ 19, 1623 – ഓഗസ്റ്റ് 19, 1662) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്വചിന്തകനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒന്നിലധികം വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചുതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മര്‍ദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുള്‍പ്പെടുന്നു.

ദൈവാസ്തിത്ത്വം ഉറപ്പുപറയുക വയ്യെങ്കിലും, വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ വിശ്വാസമാണ് ബുദ്ധിപൂര്‍വമായ തെരഞ്ഞെടുപ്പ് എന്ന് തെളിയിക്കാന്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനും ശാസ്ത്രജ്ഞനും ആയിരുന്ന ബ്ലെയിസ് പാസ്കല്‍ (1623-1662) അവതരിപ്പിച്ച വാദമാണ് പാസ്കലിന്റെ പന്തയം(Pascal’s Wager)എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ അനന്തവിശാലതയില്‍ മനുഷ്യന്റെ ഒന്നുമില്ലായ്മയെക്കുറിച്ചും മനുഷ്യബുദ്ധിയുടെ പരിമിതിയെക്കുറിച്ചുമുള്ള ചിന്ത പാസ്കലിനെ വല്ലാതെ അലട്ടിയിരുന്നു. യുക്തിയനുസരിച്ച് ദൈവാസ്ഥിത്വം തെളിയിക്കാനാകുമെന്ന് അദ്ദേഹം കരുതിയില്ല. പകരം, നിത്യതയിലെ ശ്രേയസ് ലക്‌ഷ്യം വച്ച് ബുദ്ധിപരമായ തീരുമാനമെടുക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടതെന്നാണ് ‘പാസ്കലിന്റെ പന്തയം’ വാദിക്കുന്നത്. പാസ്കല്‍ ഈ വാദം അവതരിപ്പിച്ചത് പെന്‍സീസ് (Pensees) എന്ന് കൃതിയിലാണ്. ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയെ സാധൂകരിക്കാനുള്ള ശ്രമമായിരുന്നു ആ കൃതി. മരണാനന്തരവിധിയെക്കുറിച്ചുള്ള പരമ്പരാഗത ക്രൈസ്തവബോദ്ധ്യങ്ങളാണ് പന്തയത്തിന്റെ പശ്ചാത്തലം. യാഥാസ്ഥിതികമായ ക്രൈസ്തവവിശ്വാസമനുസരിച്ച് മനണാനന്തരം വിശ്വാസികളെ സ്വര്‍ഗ്ഗത്തിലെ നിത്യതയോളമുള്ള സൗഭാഗ്യവും അവിശ്വാസികളെ നരകത്തിലെ നിത്യദുരിതവും കാത്തിരിക്കുന്നു.

Contributions to mathematics

Pascal continued to influence mathematics throughout his life. His Traité du triangle arithmétique (“Treatise on the Arithmetical Triangle”) of 1653 described a convenient tabular presentation for binomial coefficients, now called Pascal’s triangle. The triangle can also be represented:

0 1 2 3 4 5 6
0 1 1 1 1 1 1 1
1 1 2 3 4 5 6
2 1 3 6 10 15
3 1 4 10 20
4 1 5 15
5 1 6
6 1

He defines the numbers in the triangle by recursion: Call the number in the (m+1)st row and (n+1)st column tmn. Then tmn = tm-1,n + tm,n-1, for m = 0, 1, 2… and n = 0, 1, 2… The boundary conditions are tm, -1 = 0, t-1, n for m = 1, 2, 3… and n = 1, 2, 3… The generator t00 = 1. Pascal concludes with the proof, t_{mn} = \frac{(m+n)(m+n-1)...(m+1)}{n(n-1)...1}.

Click here for more details about Blaise Pascal

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in General. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s