Monthly Archives: June 2009

റാസ് മോള്‍- ഒരു കെമിസ്ട്രി ടൂള്‍

ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലിനക്സ് സംബന്ധമായ കെമിസ്ട്രി സോഫ്റ്റ് വെയറാണ് റാസ്മോള്‍. ഇത് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം. ഇത് നമ്മുടെ ഐ.ടി@സ്ക്കൂള്‍ ലിനക്സിന്റെ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്ത് ഇടുക. അതിനു ശേഷം ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് GDebi Package installer സെലക്ട് ചെയ്യുക. അപ്പോള്‍ … Continue reading

Posted in Linux Tips | Leave a comment

Students ICT Handbook for STD- V, VI, VIII

ഐ.ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി യു.പി ക്ലാസുകളില്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ പുസ്തകങ്ങള്‍ താഴെ നിന്നും കോപ്പി ചെയ്തെടുക്കാവുന്നതാണ്. Students ICT Handbook for STD- V Students ICT Handbook for STD- VI Students ICT Handbook for STD- VII കേരളാ സിലബസില്‍ പരിഷ്ക്കരിച്ച 8-ം ക്ലാസ് പാഠപുസ്തകങ്ങള്‍ക്കും ഹാന്‍റ് ബുക്കിനും വേണ്ടി 2009 … Continue reading

Posted in General | Leave a comment

ബ്ലോഗ് ഹിറ്റുകള്‍ ആറായിരത്തിലേക്ക്

പ്രിയ അദ്ധ്യാപകരേ, നിങ്ങളേവരുടേയും സഹകരണം കൊണ്ട് ബ്ലോഗിന്റെ ഹിറ്റുകള്‍ ആറായിരത്തിന് തൊട്ടടുത്തെത്തി (5953) എന്ന സന്തോഷവാര്‍ത്ത ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഗണിതശാസ്ത്രസംബന്ധിയായ വിഷയങ്ങള്‍ക്കു പുറമേ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ പുതിയ വാര്‍ത്തകള്‍ കൂടി നല്‍കാന്‍ ഞങ്ങള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. റിസല്‍ട്ട് വിവരങ്ങളും പുതിയ പുതിയ സര്‍ക്കുലറുകളും ഉള്‍പ്പടെ അദ്ധ്യാപകര്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവുകളും … Continue reading

Posted in Uncategorized | Leave a comment

ഥേല്‍സ് എന്ന ഗ്രീക്ക് ഗണിതജ്ഞന്‍

ഗ്രീക്ക് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന 7 മഹര്‍ഷിമാരില്‍ പ്രഥമഗണനീയനാണ്‌ ഥേല്‍സ്. നമ്മുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ സൈഡ് ബോക്സില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ദൂരെ കടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു കപ്പല്‍, കരയില്‍ നിന്നും എത്ര അകലത്തിലാണ് എന്ന് കണ്ടുപിടിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ഗണിതതന്ത്രത്തെപ്പറ്റി പാഠപുസ്തകത്തിലെ 19-ം പേജില്‍ ചിത്രസഹിതം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ചറിവുകള്‍ … Continue reading

Posted in General, Lite Maths | Leave a comment

Higher Secondary Centralized Allotment Process

Third Allotment list published. Admission dates: 26th and 27th June 2009. Click here for Higher Secondary Third Allotment

Posted in Uncategorized | Leave a comment

മൈക്കിള്‍ ജാക്സന് ആദരാഞ്ജലികള്‍… ലോസ്‌ ആഞ്‌ജലീസ്‌: പോപ്‌ സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സമയം ഇന്നു വെളുപ്പിന്‌ 2.56ന്‌ ലോസ്‌ ആഞ്‌ജലീസ്‌ യു. സി. എല്‍. എ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.പുലര്‍ച്ചെ അവശനിലയില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജാക്‌സണ്‍ ഏറെ നേരം അബോധാവസ്‌ഥയിലായിരുന്നു.ലോകമെമ്പാടുമുള്ള ഒരു തലമുറയുടെ സിരകളെ തന്റെ മാസ്‌മരിക … Continue reading

Posted in General | 2 Comments

ആര്യഭടന്‍…. മലയാളിയായ ഗണിതശാസ്ത്രജ്ഞന്‍

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌. ഉള്ളടക്കം. ക്രിസ്തുവര്‍ഷം476-ല്‍ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഇത് കൊടുങ്ങല്ലൂരാണ് എന്ന് വാദിക്കുന്നവരുണ്ട്. ചെറുപ്പത്തിലേ ഗണിതത്തില്‍ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു … Continue reading

Posted in General, Lite Maths | 2 Comments